മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ അധ്യാപിക മരിച്ചു
Tuesday, October 22, 2019 3:50 AM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര നി​യ​മ​സ​ഭാ വോ​ട്ടെ​ടു​പ്പി​നി​ടെ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന അ​ധ്യാ​പി​ക മ​രി​ച്ചു. സ​ർ​ജി​റോ ഭോ​സ​ലെ​യാ​ണ് മ​രി​ച്ച​ത്. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു മ​ര​ണം. ക​ർ​വീ​ർ മ​ണ്ഡ​ല​ത്തി​ലാ​യി​രു​ന്നു സം​ഭ​വം.

60.5 ശ​ത​മാ​നം പോ​ളിം​ഗാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.