ജ​ലീ​ലി​നും ഓ​ഫീ​സി​നും ക്ലീ​ൻ​ചി​റ്റ്; മാ​ർ​ക്ക് ദാ​ന​ത്തി​ൽ മ​ന്ത്രി ഇ​ട​പെ​ട്ടി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ട്
Wednesday, October 23, 2019 12:19 PM IST
തി​രു​വ​ന​ന്ത​പു​രം: മാ​ര്‍​ക്ക്ദാ​ന വി​വാ​ദ​ത്തി​ല്‍ മ​ന്ത്രി കെ.​ടി ജ​ലീ​ലി​നും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫീ​സി​നും ക്ലീ​ൻ​ചി​റ്റ് ന​ൽ​കി ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി. വി​വാ​ദ അ​ദാ​ല​ത്തു​ക​ളി​ല്‍ മ​ന്ത്രി​യു​ടെ​യും പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യു​ടെ​യും ഇ​ട​പെ​ട​ലു​ണ്ടാ​യി​ട്ടി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി മു​ഖ്യ​മ​ന്ത്രി​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി.

അ​ദാ​ല​ത്തി​ൽ മാ​ർ​ക്ക് ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടി​ല്ല. സി​ൻ​ഡി​ക്കേ​റ്റാ​ണ് മാ​ർ​ക്ക് ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​ത്. മാ​ർ​ക്ക് ന​ൽ​കാ​ൻ മ​ന്ത്രി​യോ ഓ​ഫീ​സോ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ല. അ​ദാ​ല​ത്തു​ക​ളി​ല്‍ ഇ​രു​വ​രു​ടെ​യും സാ​ന്നി​ധ്യം മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നും റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു.

നേ​ര​ത്തെ ജ​ലീ​ലി​നെ ന്യാ​യീ​ക​രി​ച്ച് സ​ര്‍​വ​ക​ലാ​ശാ​ല​ക​ൾ ഗ​വ​ര്‍​ണ​ര്‍​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു. എം​ജി, സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യ​ത്. വി​വാ​ദ അ​ദാ​ല​ത്തു​ക​ളി​ല്‍ മ​ന്ത്രി​യും പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യും പ​ങ്കെ​ടു​ത്തി​രു​ന്നെ​ങ്കി​ലും ഇ​ട​പെ​ട​ലു​ണ്ടാ​യി​ല്ലെ​ന്നും റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.