വാ​ള​യാ​ർ കേ​സി​ൽ ഗു​രു​ത​ര വീ​ഴ്ച​യെ​ന്നു സ​മ്മ​തി​ച്ച് സ​ർ​ക്കാ​ർ; അ​പ്പീ​ൽ ന​ൽ​കി
Wednesday, November 20, 2019 11:27 AM IST
തി​രു​വ​ന​ന്ത​പു​രം: വാ​ള​യാ​ർ കേ​സി​ൽ പു​ന​ര​ന്വേ​ഷ​ണ​ത്തി​ന് സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​ൽ അ​പ്പീ​ൽ ന​ൽ​കി. പ്ര​തി​ക​ളെ വെ​റു​തെ​വി​ട്ട ന​ട​പ​ടി പു​ന:​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​ണു അ​പ്പീ​ലി​ലെ ആ​വ​ശ്യം. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ഗു​രു​ത​ര വീ​ഴ്ച​യു​ണ്ടെ​ന്നു സ​മ്മ​തി​ച്ചാ​ണു സ​ർ​ക്കാ​ർ അ​പ്പീ​ൽ ന​ൽ​കി​യ​ത്.

കൂ​റു​മാ​റി​യ സാ​ക്ഷി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ല, പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് അ​വ​ഗ​ണി​ച്ചു, അ​ന്വേ​ഷ​ണ​ത്തി​ൽ ഗു​രു​ത വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടു​ണ്ട്. കേ​സി​ൽ പു​ന​ര​ന്വേ​ഷ​ണ​വും തു​ട​ര​ന്വേ​ഷ​ണ​വും വേ​ണം എ​ന്നെ​ല്ലാം സ​ർ​ക്കാ​ർ അ​പ്പീ​ലി​ൽ ചൂ​ണ്ടി​ക്കാ​ണി​ച്ചി​ട്ടു​ണ്ട്. സാ​ക്ഷി​മൊ​ഴി​ക​ൾ അ​ന്വേ​ഷ​ണ​സം​ഘം ഉ​പ​യോ​ഗി​ച്ചി​ല്ലെ​ന്നും സ​ർ​ക്കാ​ർ കു​റ്റ​പ്പെ​ടു​ത്തു​ന്നു. കേ​സി​ന്‍റെ ന​ട​ത്തി​പ്പി​ൽ വീ​ഴ്ച വ​രു​ത്തി​യ സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റെ പു​റ​ത്താ​ക്കി​യ​താ​യി മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യെ അ​റി​യി​ച്ചി​രു​ന്നു.

വാ​ള​യാ​ർ കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ ഹൈ​ക്കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കി​യി​രു​ന്നു. പ്ര​തി​ക​ളെ വെ​റു​തെ​വി​ട്ട പാ​ല​ക്കാ​ട് പോ​ക്സോ കോ​ട​തി​യു​ടെ വി​ധി റ​ദ്ദാ​ക്ക​ണം, പെ​ണ്‍​കു​ട്ടി​ക​ളു​ടെ മ​ര​ണ​മു​ൾ​പ്പ​ടെ സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണം എ​ന്നി​വ​യാ​ണു കു​ടും​ബ​ത്തി​ന്‍റെ ആ​വ​ശ്യം.

കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച പൊ​തു​താ​ൽ​പ​ര്യ ഹ​ർ​ജി കോ​ട​തി ത​ള്ളി​ക്ക​ള​ഞ്ഞ​താ​ണ്. പോ​ക്സോ കോ​ട​തി​യു​ടെ വി​ധി നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ഇ​പ്പോ​ൾ കേ​സ് പ​രി​ഗ​ണി​ക്കാ​നാ​വി​ല്ലെ​ന്നാ​യി​രു​ന്നു കോ​ട​തി​യു​ടെ നി​ല​പാ​ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.