ജാ​ർ​ഖ​ണ്ഡി​ൽ മാ​വോ​യി​സ്റ്റ് ആ​ക്ര​മ​ണം: പ​രി​ക്കേ​റ്റ ഒ​രു പോ​ലീ​സു​കാ​ര​ൻ കൂ​ടി മ​രി​ച്ചു
Saturday, November 23, 2019 3:08 AM IST
റാ​ഞ്ചി: ജാ​ർ​ഖ​ണ്ഡി​ൽ മാ​വോ​യി​സ്റ്റ് ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഒ​രു പോ​ലീ​സു​കാ​ര​ൻ കൂ​ടി മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. ജ​വാ​ൻ ശ​ഭു പ്ര​സാ​ദാ​ണ് മ​രി​ച്ച​ത്. ഇ​തോ​ടെ സം​ഭ​വ​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം നാ​ലാ​യി ഉ​യ​ർ​ന്നു.

‌ല​ത്തേ​ഹ​ർ ജി​ല്ല​യി​ൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. വാ​ഹ​ന​ത്തി​ൽ പോ​കു​ക​യാ​യി​രു​ന്ന പോ​ലീ​സു​കാ​ർ​ക്കു നേ​ർ​ക്ക് മാ​വോ​യി​സ്റ്റു​ക​ൾ ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. വീ​ര​മൃ​ത്യു വ​രി​ച്ച​വ​രി​ൽ ഒ​രാ​ൾ സ​ബ് ഇ​ൻ​സ്പെ​ക്ട​റാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.