സ​മ​യ​മാ​യി​ല്ല​പോ​ലും..! ശി​വ​ശ​ങ്ക​റെ സ​സ്പെൻ​ഡ് ചെ​യ്യാ​ൻ സ​മ​യ​മാ​യി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി
Tuesday, July 14, 2020 7:41 PM IST
തി​രു​വ​ന​ന്ത​പു​രം: പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റെ സ​സ്‌​പെ​ൻ​ഡ് ചെ​യ്യാ​ന്‍ സ​മ​യ​മാ​യി​ട്ടി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഒ​രാ​ളെ സ​സ്‌​പെ​ൻ​ഡ് ചെ​യ്യ​ണ​മെ​ങ്കി​ല്‍ അ​തി​നാ​വ​ശ്യ​മാ​യ വ​സ്തു​ത​ക​ള്‍ വേ​ണം. ആ ​വ​സ്തു​ത​ക​ള്‍ ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ല, നാ​ളെ ഉ​ണ്ടാ​വി​ല്ലെ​ന്ന് പ​റ​യാ​ന്‍ പ​റ്റി​ല്ല. അ​ങ്ങ​നെ ഉ​ണ്ടാ​യാ​ൽ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​വു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

മാ​ധ്യ​മ​ങ്ങ​ള്‍ പ​റ​യു​ന്ന കാ​ര്യ​ങ്ങ​ള്‍ അ​നു​സ​രി​ച്ച് സ​ര്‍​ക്കാ​രി​ന് ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​നാ​വി​ല്ല. അ​ന്വേ​ഷ​ണ​ത്തി​ല്‍ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് വ്യ​ക്ത​മാ​യാ​ല്‍ ന​ട​പ​ടി​യെ​ടു​ക്കും. ഇ​പ്പോ​ള്‍ ഇ​ത് സം​ബ​ന്ധി​ച്ച് പ​ല ക​ഥ​ക​ളും വ​രും. അ​തി​ല്‍ വ​സ്തു​ത​യു​ണ്ടെ​ങ്കി​ല്‍ നി​ങ്ങ​ള്‍ പു​റ​ത്തു​കൊ​ണ്ടു​വ​രൂ എ​ന്നും പി​ണ​റാ​യി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.