കോ​ട്ട​യ​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​യാ​ൾ സ​ഞ്ച​രി​ച്ച​ത് ഒ​ന്നി​ലേ​റെ ബ​സു​ക​ളി​ൽ.. ജാ​ഗ്ര​ത!!
Wednesday, July 15, 2020 8:13 AM IST
കോ​ട്ട​യം: ജൂ​ലൈ 13ന് ​കോ​ട്ട​യ​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച പാലാ മു​നി​സി​പ്പാ​ലി​റ്റി ജീ​വ​ന​ക്കാ​ര​ൻ ഒ​ന്നി​ലേ​റെ ബ​സു​ക​ളി​ൽ സ​ഞ്ച​രി​ച്ചു​വെ​ന്ന് ക​ണ്ടെ​ത്തി. ഇ​ദ്ദേ​ഹ​ത്തി​നൊ​പ്പം ബ​സി​ൽ സ​ഞ്ച​രി​ച്ച​വ​ർ കോ​ട്ട​യം കൊ​റോ​ണ ക​ണ്‍​ട്രോ​ൾ റൂ​മി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

ചു​വ​ടെ പ​റ​യു​ന്ന ബ​സു​ക​ളി​ൽ ജൂ​ണ്‍ 29 മു​ത​ൽ ജൂ​ലൈ 13 വ​രെ (ജൂ​ലൈ 4, 5 തീ​യ​തി​ക​ളി​ൽ ഒ​ഴി​കെ) യാ​ത്ര ചെ​യ്ത​വ​രാ​ണ് വി​വ​രം അ​റി​യി​ക്കേ​ണ്ട​ത്.

1. രാ​വി​ലെ 7.30: കാ​ഞ്ഞി​രം​പ​ടി, ഷാ​പ്പു​പ​ടി കോ​ട്ട​യം വ​രെ ഹ​രി​ത ട്രാ​വ​ൽ​സ്

2. രാ​വി​ലെ 8.00: കോ​ട്ട​യം മു​ത​ൽ പാ​ലാ വ​രെ കോ​ട്ട​യം ക​ട്ട​പ്പ​ന വ​ഴി ഉ​പ്പു​ത​റ​യ്ക്കു​ള്ള ക​ഐ​സ്ആ​ർ​ടി​സി ബ​സ്

3. വൈ​കു​ന്നേ​രം 5.00: പാ​ലാ മു​ത​ൽ കോ​ട്ട​യം വ​രെ തൊ​ടു​പു​ഴ​കോ​ട്ട​യം/​ഈ​രാ​റ്റു​പേ​ട്ട കോ​ട്ട​യം ക​ഐ​സ്ആ​ർ​ടി​സി ബ​സ്

4. വൈ​കു​ന്നേ​രം 6.00: കോ​ട്ട​യം മു​ത​ൽ കാ​ഞ്ഞി​രം പ​ടി വ​രെ. കൈ​ര​ളി ട്രാ​വ​ൽ​സ് /6.25 നു​ള​ള അ​മ​ല ട്രാ​വ​ൽ​സ്

ബ​ന്ധ​പ്പെ​ടേ​ണ്ട ഫോ​ണ്‍ ന​ന്പ​രു​ക​ൾ: 1077, 0481 2563500, 0481 2303400, 0481 2304800
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.