പാ​ല​ക്കാ‌​ട്ട് ഇ​ന്ന് മൂ​ന്ന് കു​ട്ടി​ക​ൾ​ക്ക് ഉ​ൾ​പ്പെ​ടെ 25 പേ​ർ​ക്ക് കോ​വി​ഡ്
Thursday, July 16, 2020 8:01 PM IST
പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ മൂ​ന്ന് കു​ട്ടി​ക​ൾ​ക്ക് ഉ​ൾ​പ്പെ​ടെ 25 പേ​ർ​ക്ക് ഇ​ന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. സൗ​ദി​യി​ൽ നി​ന്നെ​ത്തി​യ​വ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും. കൂ​ടാ​തെ ജി​ല്ല​യി​ൽ ഇ​ന്ന് 72 പേ​ർ രോ​ഗ​മു​ക്തി നേ​ടി.

നി​ല​വി​ൽ ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 217 ആ​യി. ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ൽ ഉ​ള്ള​വ​ർ​ക്ക് പു​റ​മേ പാ​ല​ക്കാ​ട് ജി​ല്ല​ക്കാ​രാ​യ ര​ണ്ട് പേ​ർ മ​ല​പ്പു​റ​ത്തും ര​ണ്ടു​പേ​ർ ഇ​ടു​ക്കി​യി​ലും മൂ​ന്നു പേ​ർ എ​റ​ണാ​കു​ള​ത്തും ഒ​രാ​ൾ ക​ണ്ണൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലും ചി​കി​ത്സ​യി​ൽ ഉ​ണ്ട്.

ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും വി​ദേ​ശ​ത്തു​നി​ന്നും വ​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ൾ

സൗ​ദി-13
കു​ഴ​ൽ​മ​ന്ദം സ്വ​ദേ​ശി (46)
ചി​റ്റൂ​ർ ത​ത്ത​മം​ഗ​ലം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​ർ (37,34 )
കോ​ട്ടോ​പാ​ടം സ്വ​ദേ​ശി (41 )
കു​മ​രം​പു​ത്തൂ​ർ സ്വ​ദേ​ശി​ക​ളാ​യ ഗ​ർ​ഭി​ണി​യും (27) മ​ക​നും (4) ഇ​വ​രു​ടെ ത​ന്നെ കു​ടും​ബാം​ഗ​ങ്ങ​ളാ​യ ര​ണ്ടു സ​ഹോ​ദ​ര​ന്മാ​രും (1,4)
ശ്രീ​കൃ​ഷ്ണ​പു​രം സ്വ​ദേ​ശി (33 )
തെ​ങ്ക​ര സ്വ​ദേ​ശി​ക​ൾ (31,32)
ത​ച്ച​നാ​ട്ടു​ക​ര സ്വ​ദേ​ശി (45 )
റി​യാ​ദി​ൽ നി​ന്നും വ​ന്ന കാ​ഞ്ഞി​ര​പ്പു​ഴ സ്വ​ദേ​ശി (40 )

ത​മി​ഴ്നാ​ട്-5
കോ​യ​മ്പ​ത്തൂ​രി​ൽ നി​ന്നും വ​ന്ന പെ​രു​വ​മ്പ്‌ സ്വ​ദേ​ശി (27)
ചെ​ന്നൈ​യി​ൽ നി​ന്നും വ​ന്ന കു​മ​രം​പു​ത്തൂ​ർ സ്വ​ദേ​ശി​യാ​യ ഗ​ർ​ഭി​ണി (33)
ചെ​ന്നൈ​യി​ൽ നി​ന്നും വ​ന്ന ശ്രീ​കൃ​ഷ്ണ​പു​രം സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ൾ (40 സ്ത്രീ, 47 ​പു​രു​ഷ​ൻ)
ചെ​ന്നൈ​യി​ൽ നി​ന്നും വ​ന്ന ശ്രീ​കൃ​ഷ്ണ​പു​രം സ്വ​ദേ​ശി (59 )

മ​ഹാ​രാ​ഷ്ട്ര-1
മും​ബൈ​യി​ൽ നി​ന്നും വ​ന്ന നെ​ന്മാ​റ സ്വ​ദേ​ശി (29)

തെ​ലു​ങ്കാ​ന-1
ഹൈ​ദ​രാ​ബാ​ദി​ൽ നി​ന്നും വ​ന്ന ചി​റ്റൂ​ർ സ്വ​ദേ​ശി (30)

ദു​ബാ​യ്-1
കു​മ​രം​പു​ത്തൂ​ർ സ്വ​ദേ​ശി (56)

കു​വൈ​റ്റ്-1
കോ​ട്ടോ​പ്പാ​ടം സ്വ​ദേ​ശി (24)

ഖ​ത്ത​ർ-1
ഓ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി (22)

പ​ശ്ചി​മ ബം​ഗാ​ൾ-1
കാ​ഞ്ഞി​ര​പ്പു​ഴ സ്വ​ദേ​ശി (29)

ക​ർ​ണാ​ട​ക-1
ബം​ഗ​ളൂ​രി​ൽ​നി​ന്നും വ​ന്ന ത​രൂ​ർ സ്വ​ദേ​ശി (30)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.