പി​ണ​റാ​യി​യു​ടെ മാ​ധ്യ​മ വി​മ​ർ​ശ​ന​ത്തെ ട്രോ​ളി സ​തീ​ശ​ൻ
Tuesday, August 11, 2020 12:44 PM IST
കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മാ​ധ്യ​മ വി​മ​ർ​ശ​ന​ത്തെ ട്രോ​ളി വി.​ഡി.​സ​തീ​ശ​ൻ എം​എ​ൽ​എ. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​യും മു​ഖ്യ​മ​ന്ത്രി​യു​ടെ​യും മാ​ധ്യ​മ​ങ്ങ​ളോ​ടു​ള്ള സ​മീ​പ​നം ഒ​ന്നാ​ണെ​ന്ന ത​ര​ത്തി​ലാ​ണ് സ​തീ​ശ​ന്‍റെ പ​രി​ഹാ​സം.

എ​തി​ർ ചോ​ദ്യ​ങ്ങ​ൾ വ​രാ​തി​രി​ക്കാ​ണ് പ്ര​ധാ​ന​മ​ന്ത്രി റേ​ഡി​യോ​യി​ലൂ​ടെ ജ​ന​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ന്ന​തെ​ന്നും ഇ​തേ മാ​ർ​ഗം പി​ണ​റാ​യി​യും പി​ന്തു​ട​ർ​ന്നെ​ങ്കി​ൽ ചോ​ദ്യ​ങ്ങ​ളു​ണ്ടാ​കി​ല്ലാ​യി​രു​ന്നു​വെ​ന്നും സ​തീ​ശ​ൻ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.