കോ​വി​ഡി​ന്‍റെ ര​ണ്ടാം വ​ര​വ് സ്പെ​യി​നി​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ
Monday, October 26, 2020 6:47 AM IST
മാ​ഡ്രി​ഡ്: കോ​വി​ഡ് കേ​സു​ക​ളു​ടെ ര​ണ്ടാം വ​ര​വി​നേ​ത്തു​ട​ർ​ന്ന് സ്പെ​യി​നി​ൽ രാ​ജ്യ​വ്യാ​പ​ക അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. സ്പാ​നി​ഷ് പ്ര​ധാ​ന​മ​ന്ത്രി പെ​ഡ്രോ​സ് സാ​ഞ്ച​സ് ആ​ണ് ഞാ​യ​റാ​ഴ്ച അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ച​ത്. പു​തി​യ അ​ടി​യ​ന്ത​രാ​വ​സ്ഥ മേ​യ് മാ​സം ആ​ദ്യം വ​രെ നീ​ണ്ടു നി​ൽ​ക്കു​മെ​ന്നാ​ണ് അ​നൗ​ദ്യോ​ഗി​ക വി​വ​ര​ങ്ങ​ൾ.

കോ​വി​ഡ് പ്ര​തി​സ​ന്ധി ച​ർ​ച്ച ചെ​യ്യു​ന്ന​തി​ന് ചേ​ർ​ന്ന് മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​നു ശേ​ഷം ന​ട​ത്തി​യ ടെ​ലി​വി​ഷ​ൻ പ്ര​സം​ഗ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

രാ​ജ്യ​ത്ത് ക​ർ​ഫ്യൂ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​രോ​ഗ്യ വി​ദ​ഗ്ധ​ർ ഉ​ൾ​പ്പെ​ടെ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​ത് മു​ൻ​നി​ർ​ത്തി​യാ​ണ് അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.