സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഒ​റ്റ​പ്പെ​ട്ട മ​ഴ​യ്ക്കും ഇ​ടി​മി​ന്ന​ലി​നും സാ​ധ്യ​ത
Friday, November 27, 2020 11:21 AM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഒ​റ്റ​പ്പെ​ട്ട മ​ഴ​യ്ക്കും ഇ​ടി​മി​ന്ന​ലി​നും സാ​ധ്യ​ത. കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്ര​മാ​ണ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​കു​ന്ന​തി​ന് ത​ട​സ​മി​ല്ല.

അ​തേ​സ​മ​യം, നി​വാ​ർ ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ തീ​വ്ര​ത കു​റ​ഞ്ഞെ​ങ്കി​ലും മ​ഴ തു​ട​രു​ക​യാ​ണ്. നാ​ഗ​പ​ട്ട​ണം, പു​തു​ക്കോ​ട്ടെ ഉ​ൾ​പ്പ​ടെ ത​മി​ഴ്നാ​ടി​ന്‍റെ ചി​ല ജി​ല്ല​ക​ളി​ലും ആ​ന്ധ്രാ​പ്ര​ദേ​ശി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ളി​ലും മ​ഴ​യു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.