ഇ​ന്തോ​നേ​ഷ്യ​യി​ൽ ഭൂ​ക​ന്പം; മൂ​ന്ന് മ​ര​ണം
ഇ​ന്തോ​നേ​ഷ്യ​യി​ൽ ഭൂ​ക​ന്പം; മൂ​ന്ന് മ​ര​ണം
Saturday, October 16, 2021 11:00 AM IST
ജ​ക്കാ​ർ​ത്ത: ഇ​ന്തോ​നേ​ഷ്യ​യി​ലെ ബാ​ലി​യി​ലു​ണ്ടാ​യ ഭൂ​ക​ന്പ​ത്തി​ൽ മൂ​ന്ന് പേ​ർ മ​രി​ച്ചു. ഏ​ഴ് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ 3.18ന് ​റി​ക്ട​ർ സ്കെ​യി​ലി​ൽ 4.8 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്.

ഭൂ​ക​ന്പ​ത്തി​ൽ നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ൾ ത​ർ​ന്നു. സു​നാ​മി​ക്ക് സാ​ധ്യ​ത​യി​ല്ലെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.