കാ​യം​കു​ള​ത്ത് വാ​ഹ​നാ​പ​ക​ട​ത്തി​ൽ ബി​ജെ​പി കൗ​ൺ​സി​ല​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്
കാ​യം​കു​ള​ത്ത് വാ​ഹ​നാ​പ​ക​ട​ത്തി​ൽ ബി​ജെ​പി കൗ​ൺ​സി​ല​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്
Wednesday, August 17, 2022 11:31 PM IST
കാ​യം​കു​ളം: എ​രു​വ കോ​യി​ക്ക​ൽ​പ്പ​ടി​യി​ൽ ബൈ​ക്കും സ്‌​കൂ​ട്ട​റും കു​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ബി​ജെ​പി നേ​താ​വും കാ​യം​കു​ളം ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​റു​മാ​യ ഡി .​അ​ശ്വ​നി​ദേ​വി​നു പ​രി​ക്കേ​റ്റു. ഏ​വൂ​ർ സ്വ​ദേ​ശി​യാ​യ മ​റ്റൊ​രാ​ൾ​ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

ര​ണ്ടു​പേ​രെ​യും വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ത​ല​ക്കും മു​ഖ​ത്തും ഗു​രു​ത​ര പ​രി​ക്കേ​റ്റ അ​ശ്വ​നി ദേ​വി​നെ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.