Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
ERNAKULAM
ERNAKULAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
അത്യാധുനിക ശൗചാലയ പദ്ധതിയുമായി കോർപറേഷൻ
Thursday, June 19, 2025 4:26 AM IST
കൊച്ചി: വിദേശരാജ്യങ്ങളിലേതുപോലെ അത്യാധുനിക സൗകര്യങ്ങളുള്ള ശൗചാലയ പദ്ധതിയുമായി കൊച്ചി കോര്പറേഷന്. അര്‍ബന്‍ സൊല്യൂഷന്‍സ് കമ്പനി കൗണ്‍സില്‍ മുന്‍പാകെ സമര്‍പ്പിച്ച റെസ്റ്റോ കഫേ പദ്ധതിയോട് ഭരണ പ്രതിപക്ഷാംഗങ്ങള്ക്കിടയില് ഭിന്നസ്വരങ്ങള്‍ ഉയര്‍ന്നെങ്കിലും മികവാര്‍ന്ന സൗകര്യങ്ങളോടെയുള്ള പൊതുശൗചാലയങ്ങള്‍ കൊച്ചിക്കും വേണമെന്ന നിലപാടാണ് ഭൂരപക്ഷം കൗണ്‍സിലര്‍മാരും ഉന്നയിച്ചത്.
റെസ്റ്ററന്റും ഫുഡ്കോര്‍ട്ടും ഉള്‍പ്പടെയുള്ള 25 ആധുനിക ശൗചാലയങ്ങള്‍ ബിഒടി മാതൃകയില്‍ നിര്‍മിക്കുന്ന പദ്ധതിയാണ് അര്‍ബന്‍ സൊല്യൂഷന്‍സ് എന്ന സ്ഥാപനം കൗണ്‍സിലില്‍ അവതരിപ്പിച്ചത്. ഇതിനായി നഗരത്തിന്റെ കണ്ണായ സ്ഥലത്തുള്ള 75 സെന്റ് സ്ഥലം സൗജന്യമായി സ്ഥാപനത്തിന് കൈമാറണം. ഇവിടെ സ്ഥാപനം റെസ്റ്റോ കഫേ ആശയത്തില്‍ ടോയ്ലറ്റ് സമുച്ഛയം നിര്‍മിക്കും. താഴത്തെ നിലയിലാകും ശൗചാലം. ഭിന്നശേഷിക്കാര്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന സൗകര്യങ്ങള്‍ ഇവിടെയുണ്ടാകും. മുകളിലെ നിലയില്‍ ശീതീകരിച്ച റസ്റ്റോറന്റും ആളുകള്‍ക്ക് ഇരിക്കാനുള്ള ഓപ്പണ്‍ സ്പേസും ഉണ്ടാകും.
മൂന്ന് കാറ്റഗറിയില്‍ നിര്‍മിക്കുന്ന റെസ്റ്റോ കഫേയുടെ പ്രീമിയം വിഭാഗത്തിലുള്ള സമുച്ചയത്തില്‍ ശീതീകരിച്ച ശൗചാലത്തിന് പുറമേ മുകളിലെ നിലയില്‍ എസി റെസ്റ്റോറന്റ്, ഓപ്പണ്‍ എയര്‍ സ്പേസ്, താഴത്തെ നിലയില്‍ ഫുഡ്കിയോസ്ക് എന്നിവയുണ്ടാകും. ബി കാറ്റഗറിയില്‍ എസി റെസ്റ്ററന്റിന് വലുപ്പം കുറവായിരിക്കും. സി കാറ്റഗറിയില്‍ ഒറ്റ നില മാത്രമേ ഉണ്ടാകുകയുള്ളു. റെസ്റ്ററന്റും ഓപ്പണ്‍ സ്പേസും ഇല്ല.
20 കോടിയാണ് എസ്റ്റിമേറ്റ്. മാസം തോറും ഒരു കോടി ചെലവായും കണക്കാക്കുന്നു. ശൗചാലയം ഉപയോഗിക്കാന്‍ നഗരസഭ നിശ്ചയിച്ചിട്ടുള്ള നിരക്ക് ഈടാക്കും. 20 വര്‍ഷത്തിന് ശേഷം നഗരസഭയ്ക്ക് കൈമാറും വിധമാണ് കരാര്‍.
പരസ്യം സ്ഥാപിക്കാന്‍ സ്ഥലം; എതിര്‍ത്ത് കൗണ്‍സിലര്‍മാര്‍
കൊച്ചി: റെസ്റ്റോ കഫെ നിര്‍മിക്കുന്നതിന് പകരമായി നഗരത്തില്‍ 3500 സ്ക്വയര്‍ മീറ്റര്‍ സ്ഥലം കമ്പനിക്ക് പരസ്യം സ്ഥാപിക്കാന്‍ നല്‍കണമെന്ന വ്യവസ്ഥയാണ് മേയര്‍ അടക്കം കൗണ്‍സിലര്‍മാര്‍ എതിര്‍ത്തത്. നഗരസഭയുടെ പരസ്യനയത്തിന് വിപരീതമാണിതെന്ന് യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എം.ജി. അരിസ്റ്റോട്ടില്‍ ചൂണ്ടിക്കാട്ടി. വ്യക്തമായ ലാഭക്കണക്കില്ലാതെ ബിസിനസ് ഡീല്‍ മാത്രമാണ് കമ്പനി അവതരിപ്പിച്ച പ്രൊപ്പോസലിലുള്ളതെന്ന് ബിജെപി നേതാവ് പ്രിയാ പ്രശാന്തും വിമര്‍ശിച്ചു.
നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ പരസ്യബോര്‍ഡുകള്‍, വാട്ടര്‍ കിയോസ്കുകള്‍, ഫീഡിംഗ് റൂമുകള്‍, ഓപ്പണ്‍ വര്‍ക്ക് സ്പേസുകള്‍, ട്രീ ഗാര്‍ഡുകള്‍ തുടങ്ങിയവ സ്ഥാപിച്ച് അതിലൂടെ പരസ്യം നല്കി വരുമാനം നേടുന്ന ആശയമാണ് കമ്പനി മുന്നോട്ട് വച്ചത്. പകരം നഗരസഭയ്ക്ക് ലഭിക്കുന്നത് പരസ്യനികുതി മാത്രം. എതിനെതിരെയാണ് ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ പോലും വിമര്‍ശനം ഉന്നയിച്ചത്. പുറത്തുള്ള ഒരു കമ്പനിക്ക് കൊള്ളലാഭത്തിന് അവസരം ഒരുക്കുന്ന വ്യവസ്ഥയാണിതെന്ന് സിപിഎം അംഗം വി.എസ്. വിജു പറഞ്ഞു.
സാധാരണക്കാനും പ്രയോജനം ലഭിക്കാന്‍ സൗജന്യമായി ശൗചാലയം ഉപയോഗിക്കാന്‍ ക്രമീകരണം ഒരുക്കുകയാണ് വേണ്ടതെന്ന് മറ്റൊരു സിപിഎം അംഗം ദിപിന് ദിലീപ് പറഞ്ഞു.
പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കാം: മേയര്‍
കൊച്ചി: നഗരത്തില്‍ പുതിയ മാതൃകയില്‍ പൊതു ശൗചാലയങ്ങള്‍ വരേണ്ടത് ആവശ്യമെന്ന് മേയര്‍ എം. അനില്‍കുമാര്‍. അര്‍ബന്‍ സൊല്യൂഷന്‍സ് കമ്പനി കൗണ്‍സില്‍ മുന്‍പാകെ സമര്‍പ്പിച്ച റെസ്റ്റോ കഫേ പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ നഗരത്തിലെ ചില പ്രദേശങ്ങളില്‍ ആരംഭിക്കും.
പ്രവര്‍ത്തിപ്പിച്ച് വിജയിച്ചാല്‍ മാത്രം ബാക്കി ഇടങ്ങളില്‍ പൊതു ശൗചാലയവും റെസ്റ്റോ കഫെയും നിര്‍മിക്കാനുളള അനുമതി നല്‍കൂ. നഗരത്തില്‍ റെസ്റ്റോ കഫെ പദ്ധതി നടപ്പാക്കുന്നത് പരിശോധിക്കാന്‍ നഗരസഭാ സെക്രട്ടറിക്ക് ചുമതല നല്കി. ഇതിന് ശേഷമാകും പദ്ധതി നടപ്പാക്കുന്നതില്‍ കൗണ്‍സില്‍ തീരുമാനമെടുക്കുകയെന്നും മേയര്‍ പറഞ്ഞു.
വാഹന പരിശോധനയ്ക്കിടെ എസ്ഐയെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി കീഴടങ്ങി
മൂവാറ്റുപുഴ: വാഹന പരിശോധനയ്ക്കിടെ എസ്ഐയെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതി കോടതിയിൽ കീഴട
ഹെറോയിനുമായി പിടികൂടി
പെരുമ്പാവൂർ : ഹെറോയിനുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ. പശ്ചിമബംഗാൾ സ്വദേശി എസ്.കെ. സജീബുൾ (28)നെയാണ് പെരുമ്പാവൂ
കേബിളിൽ കുരുങ്ങി വീണ് സ്കൂട്ടർ യാത്രികന്റെ മൂക്കിന് ഗുരുതര പരിക്ക്
കാക്കനാട്: വൈദ്യുത പോസ്റ്റിൽ തൂങ്ങിക്കിടന്നിരുന്ന കേബിളിൽ കുരുങ്ങി റോഡിലേക്കു മറിഞ്ഞുവീണ സ്കൂട്ടർ യാത്രക്കാരന്റെ മ
സഹോദരങ്ങളെ ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ
ഉദയംപേരൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും സഹോദരനെയും ആക്രമിച്ച കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. നടക്ക
എംഡിഎംഎയുമായി യുവാവ് പിടിയിൽ
ചെറായി: മുനമ്പം വൈദ്യരുപടി ബസ് സ്റ്റോപ്പിന് പടിഞ്ഞാറുവശം മുനമ്പം പോലീസ് നടത്തിയ റെയ്ഡിൽ ഒരു വീട്ടിൽ നിന്ന് ഒമ്പതു ഗ്രാം
സ്കൂട്ടര്‍ മോഷ്ടാവ് കുടുങ്ങി
കൊച്ചി: സ്കൂട്ടര്‍ മോഷ്ടിച്ച കേസിലെ യുവാവ് അറസ്റ്റില്‍. തൃശൂര്‍ ചേര്‍പ്പ് സ്വദേശി നരേഷ് കൃഷ്ണ(19) നെയാണ് കളമശേരി പോലീസ്
റെയില്‍വേ സ്റ്റേഷന് നവീകരണം : നോര്‍ത്തില്‍ ആദ്യഘട്ടം റെഡി
കൊച്ചി: ആദ്യഘട്ട നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് ഡിസംബറില്‍ പൊതുജനങ
ഗ്രാമങ്ങളുടെ സർഗസൗന്ദര്യം വായനശാലകൾ
പത്രങ്ങളും വാരികകളും മാസികകളും വായിച്ചിരിക്കാനും വായിച്ചതിനെക്കുറിച്ചു വർത്തമാനം പറയാനും അറിവു നേടാനും ഇടമൊരു
കൊച്ചി വായിക്കുകയാണ്... 1.80 ലക്ഷം പുസ്തകങ്ങളുമായി എറണാകുളം പബ്ലിക് ലൈബ്രറി
സിജോ പൈനാടത്ത്
കൊച്ചി: കൊച്ചിക്കാർക്കു വായിക്കാനെവിടെ നേരം? ഈ ചോദ്യമുന്നയിക്കുന്നവർ കൊച്ചി നഗരമധ്യത്തിലെ 155
പ്ലസ് വണ്‍ പ്രവേശനോത്സവം
കല്ലൂർക്കാട്: സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥികളുടെ പ്രവേശനോത്സവം ‘വരവേൽപ്പ് 2025’ സ
മൂവാറ്റുപുഴ-കാവുംപടി റോഡിലെ കുഴി അപകട ഭീഷണിയാകുന്നു
മൂവാറ്റുപുഴ: ദിനംപ്രതി നൂറുകണത്തിന് വാഹനങ്ങൾ സഞ്ചരിക്കുന്ന മൂവാറ്റുപുഴ-കാവുംപടി റോഡിൽ രൂപപ്പെട്ടിരിക്കുന്ന കുഴി
എബിഇടി പ്രോഗ്രാം ഇവാലുവേറ്ററായി നിയമിച്ചു
വാഴക്കുളം: വിശ്വജ്യോതി കോളജ് ഓഫ് എൻജിനീയറിംഗ് ആന്‍ഡ് ടെക്നോളജിയിലെ സിവിൽ എൻജിനീയറിംഗ് വിഭാഗം പ്രഫ. സി.കെ. അനൂപ്
കോതമംഗലം ഗ്രേറ്റര്‍ ലയണ്‍സ് ക്ലബ് നാലു വീടുകള്‍ക്ക് തറക്കല്ലിട്ടു
കൊച്ചി: ലയണ്‍സ് ഇന്റര്‍നാഷനല്‍ ഡിസ്ട്രിക്ട് 318 സി ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ചു കൊണ്ട് ഈ വര്‍ഷം നടപ്പിലാ
മിനിമാരത്തൺ സംഘടിപ്പിച്ചു
കോലഞ്ചേരി: യൂത്ത് കോൺഗ്രസ് കുന്നത്തുനാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ 100 ദിന ലഹരിവിരുദ്ധ കാന്പയിന്റെ ഭാഗമായി യൂത്ത്
റോഡിലെ കുഴിയിൽ വാഴനട്ട് വ്യാപാരിയുടെ പ്രതിഷേധം
മൂവാറ്റുപുഴ: റോഡ് തകർന്ന് യാത്രക്കാർ ദുരിതത്തിലായിട്ടും പിഡബ്ല്യുഡി അധികൃതർ തിരിഞ്ഞുനോക്കാത്തതിനെ തുടർന്ന് റോഡി
മഴയിൽ തോടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു
മൂവാറ്റുപുഴ: ശക്തമായ മഴയിൽ തോടിന്റെ സംരക്ഷണ ഭിത്തി തകർന്നു. മൂവാറ്റുപുഴ നഗരസഭയിലെ ഒന്നും മൂന്നും വാർഡുകളിലൂടെ ക
സിടി സ്കാൻ സെന്റർ ഉദ്ഘാടനം ചെയ്തു
ഫോർട്ടുകൊച്ചി: പെരുമ്പടപ്പ് ഫാത്തിമ ആശുപത്രിയിൽ 24 മണിക്കൂർ പ്രവർത്തന സജ്ജമായ നൂതന സിടി സ്കാൻ സെന്റർ ഉദ്ഘാടനം ചെയ്തു
ആലങ്ങാട് സെന്റ് മേരീസ് പള്ളിയിൽ ഫാദേഴ്സ് ഡേ ആഘോഷിച്ചു
ആലങ്ങാട് : ആലങ്ങാട് സെന്റ് മേരീസ് പള്ളിയിൽ ഫാദേഴ്സ് ഡേ ആഘോഷിച്ചു. സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ആഘോഷ
വൈപ്പിനില്‍ ഒരു കളിസ്ഥലം കൂടി വരുന്നൂ
കൊച്ചി: വൈപ്പിന്‍ മണ്ഡലത്തിലെ കായിക പരിശീലനങ്ങള്‍ക്കു കരുത്തായി ഒരു കളിസ്ഥലം കൂടി ഒരുങ്ങുന്നു. കായികമേളകള്‍ നടത്താ
കടൽക്ഷോഭം: നായരമ്പലത്ത് അടിയന്തര നടപടി വേണമെന്ന് മുൻ മന്ത്രി എസ്. ശർമ
വൈപ്പിൻ :കടൽ ക്ഷോഭത്തിൽ തകർച്ച ഭീഷണി നേരിടുന്ന നായരമ്പലം പുത്തൻ കടപ്പുറത്തെ ശ്രീ ബലമുരുക സ്വാമി ക്ഷേത്രം, സെന്റ് ആന
അത്യാധുനിക ശൗചാലയ പദ്ധതിയുമായി കോർപറേഷൻ
കൊച്ചി: വിദേശരാജ്യങ്ങളിലേതുപോലെ അത്യാധുനിക സൗകര്യങ്ങളുള്ള ശൗചാലയ പദ്ധതിയുമായി കൊച്ചി കോര്പറേഷന്. അര്‍ബന്‍ സൊല
പണ്ടാരച്ചിറ തോട് നവീകരണത്തിന് 100 കോടിയുടെ പദ്ധതി
കൊച്ചി: പശ്ചിമകൊച്ചിയിലെ പ്രധാന ജലാശയമായ പണ്ടാരച്ചിറ തോട് നവീകരണത്തിന് 100 കോടിയുടെ പദ്ധതി ആവിഷ്കരിച്ചതായി മേയ
മെട്രോപൊളിറ്റൻ ആസൂത്രണ സമിതി തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് നേട്ടം
കാക്കനാട് : കൊച്ചി മെട്രോപൊളിറ്റൻ ആസൂത്രണ സമിതി (എംപിസി)യിലേക്ക് മുനിസിപ്പൽ കൗൺസിലർമാരുടെ പ്രതിനിധികളെ തെരഞ്ഞെടു
മഞ്ഞപ്ര സെന്റ് മേരീസ് യുപിഎസിൽ "ദീപിക നമ്മുടെ ഭാഷ' പദ്ധതി
മഞ്ഞപ്ര: മഞ്ഞപ്ര സെന്റ് മേരീസ് യുപി സ്കൂളിൽ "ദീപിക നമ്മുടെ ഭാഷ'പദ്ധതിയ്ക്കു തുടക്കം. മഞ്ഞപ്ര ഫൊറോന വികാരിയും സ്കൂൾ മാനേ
പ്രയുക്തി തൊഴിൽ മേള 21ന്
കളമശേരി: കൊച്ചിന് യുണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷൻ ആൻഡ് ഗൈഡന്‍സ് ബ്യൂറോ-മോഡൽ കരിയർ സെന്ററിന്റെ നേത
"ഉദ്യോഗ്-25' മെഗാ ജോബ് ഫെയർ നാളെ
അങ്കമാലി : ഡി പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയും ഫ്ലോറൻസ് എജുക്കേഷൻ കൺസൾട്ടൻസിയുടെയും ആഭിമുഖ്യത
കടലാക്രമണം; കണ്ണമാലിയിൽ ദുരിതാശ്വാസ ക്യാന്പ് തുറന്നു
പളളുരുത്തി: രൂക്ഷമായ കടലാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കണ്ണമാലിയിൽ ദുരിതാശ്വാസ ക്യാന്പ് തുറന്നു.കണ്ണമാലി പള്ളി പാര
ആരോഗ്യവിഭാഗം പരിശോധന; ചിറ്റാറ്റുകരയിൽ ഭക്ഷ്യോത്പാദന കേന്ദ്രം പൂട്ടി
പറവൂർ: ചിറ്റാറ്റുകര പഞ്ചായത്ത് ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഭക്ഷ്യോത്പാദന കേന്ദ്രങ്ങളിൽ പരിശോധന നടത്തി. ന്യൂന
നവജാത ശിശുവിന്റെ വാല്‍വ് ചുരുക്കം പരിഹരിച്ച് ആലുവ രാജഗിരി ആശുപത്രി
കൊച്ചി: രണ്ടു ദിവസം മാത്രം പ്രായമുളള നവജാത ശിശുവിന്റെ വാല്‍വ് ചുരുക്കം പരിഹരിച്ച് ആലുവ രാജഗിരി ആശുപത്രി. ശ്വാസംമുട്
ബീച്ച് ടൂറിസം കോറിഡോർ പദ്ധതിക്കു 2.96 കോടി
വൈപ്പിൻ: ബീച്ച് ടൂറിസം കോറിഡോർ പദ്ധതിക്ക് 2.96 കോടി രൂപ അനുവദിച്ചതായി കെ.എൻ. ഉണ്ണിക്കൃഷ്ണൻ എംഎൽഎ അറിയിച്ചു. കുഴുപ്പിള
അയ്യന്പുഴ പാണ്ടുപാറയിൽ 90 കുടുംബങ്ങൾക്ക് പട്ടയം ഉടന്‍
കാലടി: അയ്യമ്പുഴ പഞ്ചായത്തില്‍ പാണ്ടുപാറ പ്രദേശത്ത് 90 കുടുംബങ്ങള്‍ക്ക് പട്ടയം ഉടന്‍ ലഭ്യമാകുമെന്ന് റോജി എം. ജോണ്‍ എം
പാന്പുകടിയേറ്റ് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു
കോതമംഗലം: പാന്പുകടിയേറ്റ് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു. ചെറുവട്ടൂർ കാവാട്ട് കൊച്ചുമുഹമ്മദാ(65)ണ് മരിച്ചത്.
ബൈക്ക് മോഷ്ടാക്കൾ പിടിയിൽ
കളമശേരി: എളമക്കരയിൽ വാടകയ്ക്ക് താമസിക്കുന്ന ലക്ഷദ്വീപ് സ്വദേശിയുടെ ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതികളെ കളമശേരി പോല
പനമ്പിള്ളിനഗറില്‍ കോടികള്‍ വിലമതിക്കുന്ന മിച്ചഭൂമി ഏറ്റെടുത്തു
കൊച്ചി: പനമ്പിള്ളി നഗറില്‍ കോടികള്‍ വിലമതിക്കുന്ന മിച്ചഭൂമി ഏറ്റെടുത്ത് റവന്യൂ വകുപ്പ്. എളംകുളം വില്ലേജിലെ 893/4,6,8,
കടൽകയറ്റം; എട്ടു വീടുകൾ തകർന്നു : ഉള്ളുലഞ്ഞ് കണ്ണമാലി
പള്ളുരുത്തി: കണ്ണമാലിയിൽ തുടർച്ചയായ മൂന്നാം ദിവസവും കടൽകയറ്റം രൂക്ഷമായതോടെ പ്രദേശത്ത് ജനജീവിതം പൂർണമായും സ്തംഭി
നഗരത്തിലെ വെള്ളക്കെട്ട് : നഷ്ടം ഉണ്ടാകാതെയുള്ള നടപടികളാണ് നഗരസഭ സ്വീകരിക്കുന്നത്: മേയര്‍
കൊച്ചി: നഗരത്തിലെ വെളളക്കെട്ടുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ സാമ്പത്തിക നഷ്ടം ഉണ്ടാകാതെയുള്ള സത്വരമായ നടപടികളാ
മെട്രോപ്പൊളിറ്റന്‍ ആസൂത്രണ സമിതി : മുനിസിപ്പല്‍ കൗണ്‍സിലര്‍മാരുടെ പ്രതിനിധിയെ ഇന്ന് തെരഞ്ഞെടുക്കും
കൊച്ചി: വിശാല കൊച്ചിയുടെ വികസന സ്വപ്നത്തിനായി രൂപീകരിക്കുന്ന മെട്രോപ്പൊളിറ്റന്‍ ആസൂത്രണ സമിതിയിലേക്കുള്ള തെരഞ്ഞെ
മഴയിൽ തളർന്നു റബർ ടാപ്പിംഗ്
ജിജു കോതമംഗലം
കോതമംഗലം: തോരാതെ പെയ്യുന്ന മഴ റബർ ടാപ്പിംഗ് മേഖലയെ പ്രതിസന്ധിയിലാക്കി. മഴയത്ത് ടാപ്പിംഗ് നടത
കൃഷിയിടങ്ങളിൽ ദുരിതപ്പെയ്ത്ത് !
കൊച്ചി: പെരുമഴയും കനത്ത കാറ്റും കൃഷിയിടങ്ങളിൽ സങ്കടപ്പെയ്ത്താകുന്നു. ജില്ലയിൽ വാഴ, നെല്ല്, റബർ കൃഷികളിൽ വലിയ നാശനഷ
മാമലക്കണ്ടത്ത് കാറ്റില്‍ നാല് വീടുകള്‍ക്ക് ഭാഗികനാശം
കോതമംഗലം: മഴയ്ക്കൊപ്പം ഉണ്ടായ ശക്തമായ കാറ്റില്‍ കുട്ടമ്പുഴ പഞ്ചായത്തിലെ മാമലകണ്ടം മേഖലയില്‍ നാല് വീടുകള്‍ക്ക് ഭാഗ
കുടുംബശ്രീ സിഡിഎസ് വാർഷികം സംഘടിപ്പിച്ചു
പിറവം: രാമമംഗലം പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് വാർഷികം സംഘടിപ്പിച്ചു. കൈതപ്പിളളിൽ ഓഡിറ്റോറിയത്തിൽ അനൂപ് ജേക്കബ് എം
ദീപിക ബാലജന സഖ്യം കൂത്താട്ടുകുളം മേഖല ഉദ്ഘാടനം
കൂത്താട്ടുകുളം: ദീപിക ബാലജന സഖ്യത്തിന്റെ തൊടുപുഴ പ്രവിശ്യാ പ്രവർത്തനവർഷ ഉദ്ഘാടനവും കൂത്താട്ടുകുളം മേഖല ഉദ്ഘാടനവ
വീടിന് മുകളിലേക്ക് മരങ്ങൾ കടപുഴകി വീണു
മൂവാറ്റുപുഴ: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും വീടിന് മുകളിലേക്ക് മരങ്ങൾ കടപുഴകി വീണു. ഞായറാഴ്ച വൈകുന
കാടുകയറി മൂവാറ്റുപുഴ പ്രീമെട്രിക് ഹോസ്റ്റൽ
ഹോസ്റ്റൽ അടച്ചുപൂട്ടിയത് പുനരുദ്ധാരണത്തിന്റെ പേരിൽ
മൂവാറ്റുപുഴ: പതിറ്റാണ്ടുകളായി മൂവാറ്റുപുഴ നഗരത്തിൽ പ
വെയ്റ്റിംഗ് ഷെഡിൽ ചെളിവെള്ളക്കെട്ട്
കോലഞ്ചേരി: മീമ്പാറ വെയ്റ്റിംഗ് ഷെഡിൽ ചെളിവെള്ളക്കെട്ട്. ബസ് യാത്രക്കാർക്ക് മഴക്കാലത്ത് ആശ്രയമായി മാറേണ്ട വെയ്റ്റിംഗ് ഷെ
ശ്രേഷ്ഠ ബാവയ്ക്ക് സ്വീകരണം നൽകി
കോതമംഗലം: ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവയ്ക്ക് മാർ ബസേലിയോസ് മെഡിക്കൽ മിഷൻ അസോസിയേഷന്റെ ആഭിമുഖ്യത്തി
റോഡ് തകർന്ന നിലയിൽ
പാലക്കുഴ: തൊടുപുഴ - പിറവം റോഡിൽ പാലക്കുഴ എംസി കവലയ്ക്ക് സമീപം റോഡ് തകർന്ന നിലയിൽ. കുമരകം - കന്പംമേട് സ്റ്റേറ്റ് ഹൈ
കനത്ത മഴയിൽ വീട് തകർന്നു
പറവൂർ : തിങ്കൾ രാത്രി പെയ്ത കനത്ത മഴയിൽ വീട് തകർന്ന് വീണു. വടക്കേക്കര പഞ്ചായത്ത് 20-ാം വാർഡിൽ ചെട്ടിക്കാട് നാലുകണ്ടത
റോഡിലേക്ക് മരംവീണ് വിദ്യാർഥിനി അടക്കം രണ്ടുപേർക്ക് പരിക്ക്
ഏലൂർ: ഏലൂർ പാട്ടുപുരക്കൽ കവലയിലുള്ള പതിറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്ര പരിസരത്തെ കൂറ്റൻ ആൽമരത്തിന്റെ ഒരു ഭാഗം റോഡ
സേക്രഡ് ഹാർട്ട് സിഎംഐ പബ്ലിക് സ്കൂളിൽ "ലോറേറ്റ്സ് ഡേ'
കൊച്ചി: ചെറിയ നേട്ടങ്ങളിൽ അഭിരമിക്കാതെ വലിയ ലക്ഷ്യങ്ങൾക്കു വേണ്ടി പ്രവർത്തിക്കണമെന്ന് എറണാകുളം സബ് കളക്ടർ കെ. മീര
പുതിയ എല്‍ഇഡി വിളക്കുകള്‍ തെളിയുന്നില്ല; കരാറുകാരെ കുറ്റപ്പെടുത്തി മേയര്‍
കൊച്ചി: നഗരത്തില്‍ പുതുതായി സ്ഥാപിച്ച എല്‍ഇഡി ലൈറ്റുകള്‍ തെളിയുന്നില്ലെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തില്‍ കരാര്‍ കമ
എംഎംപിഎസ് വാർഷിക പൊതുയോഗം
ചെറായി: കടലിലെ അശാസ്ത്രീയ മത്സ്യബന്ധന രീതികളിൽ നിന്ന് സ്വയം ബോധവത്കരണത്തിലൂടെ പിൻതിരിയണമെന്ന് മുനമ്പം യന്ത്രവ
മണൽ ലോറി തടഞ്ഞതിന് മർദനം: സഹോദരന്മാർ അറസ്റ്റിൽ
ആലുവ: പെരിയാറിൽ നിന്ന് അനധികൃത മണൽ വാരിയെടുത്ത് കടക്കാൻ ശ്രമിച്ച ലോറി തടഞ്ഞ യുവാവിനെ ആക്രമിച്ച കേസിൽ സഹോദരങ്ങൾ
യൂത്ത് ലീഡര്‍ഷിപ്പ് പരിപാടി സംഘടിപ്പിച്ച് റോട്ടറി
കൊച്ചി: റോട്ടറി ക്ലബ് ഓഫ് കൊച്ചിന് മിഡ്ടൗണ്‍ റോട്ടറി യൂത്ത് ലീഡര്‍ഷിപ്പ് പരിപാടി 'റൈല' സംഘടിപ്പിച്ചു. എളമക്കര അശോക വേള
നഗരസഭാ മന്ദിരം പുതുക്കി പണിയൽ; വൻ അഴിമതിയെന്ന് എൽഡിഎഫ്
അങ്കമാലി: അങ്കമാലി നഗരസഭാ ഓഫീസ് കെട്ടിടം പുതുക്കിപ്പണിയാൻ യുഡിഎഫ് ഭരണസമിതി ധൃതി കാട്ടുന്നത് ഈ ഇടപാടിൽ വൻ അഴിമ
ഓഞ്ഞിത്തോട് റീസർവേ : തർക്ക പ്രദേശങ്ങളിൽ നാളെ പോലീസ് സംരക്ഷണയിൽ കല്ലിടൽ
ആലുവ: മൂന്ന് വർഷത്തിന് ശേഷം റീസർവേ പൂർത്തിയായ ഓഞ്ഞിത്തോടിൽ നാളെ പോലീസ് സഹായത്തോടെ അതിർത്തി കല്ലുകളിടും. പ്രശ്നബാധ
ക്യാറ്റ്സ് ക്ലബ് പൂർത്തീകരിച്ചു നൽകിയ വീടിന്റെ താക്കോൽദാനം നടത്തി
കാലടി : ക്യാറ്റ്സ് ക്ലബ് മാണിക്യ മംഗലത്ത് പാതിവഴിയിൽ നിർമാണം നിലച്ച വനജ ഗോപിയുടെ വീട് പൂർത്തീകരിച്ച് നൽകി. ഇതിന്റെ
ഹെറോയിനുമായി രണ്ടുപേർ അറസ്റ്റിൽ
പറവൂർ: ഹെറോയിനുമായി രണ്ടുപേർ എക്സൈസിന്റെ പിടിയിലായി. ആസാം സ്വദേശികളായ ഫറൂഖ്ദിൻ അഹമ്മദ് (30 ), മുഹമ്മദ് അലി (32) എ
എംഡിഎംഎയുമായി രണ്ടു പേർ പിടിയിൽ
മട്ടാഞ്ചേരി: എംഡിഎംഎയുമായി രണ്ടു പേർ മട്ടാഞ്ചേരി പോലീസിന്റെ പിടിയിലായി. മട്ടാഞ്ചേരി കൊച്ചിൻ കോളജ് ഭാഗത്ത് താമസിക്കു
ജില്ലാ പഞ്ചായത്ത് കൈത്താങ്ങായി; 100 പേർക്ക് ഇനി നിവർന്നുനിൽക്കാം
കാക്കനാട്: ജില്ലാ പഞ്ചായത്തിന്റെ കൈത്താങ്ങും കളമശേരി റോട്ടറി ക്ലബ്ബിന്റെ സഹായവും കൂടിച്ചേർന്നപ്പോൾ കൃത്രിമ കാലുകളിൽ
"ആലപ്പുഴക്കാർ ഇൻ കൊച്ചി...' ഹൃദ്യമായി ഒത്തുചേരൽ
കൊച്ചി: ആലപ്പുഴയിൽ വേരുകളുള്ളവരും നിലവിൽ കൊച്ചിയിൽ താമസിക്കുന്നവരുമായ ആളുകൾക്കായി സംഘടിപ്പിച്ച "ആലപ്പുഴക്കാർ ഇ
മഞ്ചക്കാട്-ഐക്കരവേലിത്താഴം റോഡരിക് ഇടിഞ്ഞു താഴ്ന്നു: ഭീതിയിൽ നാട്ടുകാർ
ചോറ്റാനിക്കര: റോഡരിക് ഇടിഞ്ഞുതാഴ്ന്നു. ഗതാഗത സൗകര്യം തടസപ്പെട്ട് നാട്ടുകാർ. ചോറ്റാനിക്കര പഞ്ചായത്ത് 11-ാം വാർഡിൽ മഞ്
പ്ലാവിൽ നിന്നും വീണ് ഗൃഹനാഥൻ മരിച്ചു
ഇടക്കൊച്ചി: പ്ലാവിൽ ചക്ക പറിക്കാനായി കയറിയ ഗൃഹനാഥൻ വീണു മരിച്ചു. ഇടക്കൊച്ചി കോഴിക്കുട് സ്വദേശി എഡ് വിൻ ബായറാണ് മര
ചെങ്ങമനാട്, നെടുമ്പാശേരി പഞ്ചായത്തുകളിൽ കാറ്റിൽ വ്യാപക നാശം
നെടുമ്പാശേരി: ചെങ്ങമനാട്, നെടുമ്പാശേരി പഞ്ചായത്തുകളിൽ ഞായറാഴ്ച വൈകിട്ട് കനത്ത മഴയോടൊപ്പമുണ്ടായ ശക്തമായ കാറ്റിൽ വി
വീടിന്റെ മേൽക്കൂര തകർന്നു
വൈപ്പിൻ: മഴയെതുടർന്ന് വീടിന്റെ മേൽക്കൂരയുടെ ഒരു ഭാഗം നിലംപ്പൊത്തി. കിടന്നുറങ്ങിയിരുന്ന ആൾ അത്ഭുതകരമായി രക്ഷപ്പെട്
കടലേറ്റം: നായരമ്പലത്ത് വീടുകളിൽ വെള്ളം കയറി
വൈപ്പിൻ: വൈപ്പിൻ തീരത്ത് ശക്തമായ കടലാക്രമണത്തെ തുടരുന്നു. എടവനക്കാട്, ഞാറക്കൽ, പള്ളി വേളാങ്കണ്ണി കടപ്പുറം നായരമ്പ
നൂറ്റാണ്ടിലേറെ പഴക്കമുള്ള മുത്തശി മാവ് മറിഞ്ഞു വീണു
നെടുമ്പാശേരി: ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള നെടുമ്പാശേരിയുടെ മുത്തശി മാവ് എന്ന് വിശേഷിക്കപ്പെടുന്ന മരം നിലംപൊത്തി. നെ
ആശ്വാസം ചാരിറ്റബിൾ സൊസൈറ്റി വാർഷിക സംഗമം
കൊച്ചി: പാലാരിവട്ടത്തെ ആശ്വാസം ചാരിറ്റബിൾ സൊസൈറ്റിയുടെ 14-ാമത് വാർഷിക സംഗമം ടി.ജെ. വിനോദ് എംഎൽഎ ഉദ്ഘാടനം ചെയ്തു. നടൻ
വർക്ക്ഷോപ്പിന് മുന്നിൽ സൂക്ഷിച്ചിരുന്ന ബൈക്കുകൾ കത്തിനശിച്ചു
മരട്: വർക്ക്ഷോപ്പിന് മുന്നിൽ സൂക്ഷിച്ചിരുന്ന ബൈക്കുകൾ കത്തിനശിച്ചു. മരട് നഗരസഭ 14-ാം ഡിവിഷൻ എബിഎൽ റോഡിൽ തിങ്കളാഴ
യുവതിയെ കാപ്പ ചുമത്തി നാടുകടത്തി
തൃപ്പൂണിത്തുറ: യുവതിയെ കാപ്പ ചുമത്തി നാടുകടത്തി. ഹിൽപാലസ് പോലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി കുറ്റകൃത്യങ്ങളിലെ പ്രതി
കാണാതായ പെൺകുട്ടികളെ കണ്ടെത്തി
പറവൂർ: പറവൂരിലെ എസ്സി എസ്ടി പ്രീമെട്രിക്ക് ഹോസ്റ്റലിൽനിന്നും കാണാതായ മൂന്നു പെൺകുട്ടികളെ കുന്ദംകുളത്തുനിന്നു പോല
സിനിമാ പ്രദര്‍ശനവും പ്രഭാഷണവും 19ന്
കൊച്ചി: കൊച്ചിന് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ചാവറ കള്‍ച്ചറല്‍ സെന്ററിന്റെ സഹകരണത്തോടെ ചലച്ചിത്ര പ്രദര്‍ശന
ജനത്തിന്റെ വിശുദ്ധീകരണമാണ് ശ്രേഷ്ഠ ബാവ ഏറ്റെടുത്തിരിക്കുന്നത്: മന്ത്രി പി. പ്രസാദ്
കുത്താട്ടുകുളം: ജനത്തിന്റെ വിശുദ്ധീകരണമാണ് ശ്രേഷ്ഠ കാതോലിക്ക മാർ ബസേലിയോസ് ജോസഫ് ബാവ ഏറ്റെടുത്തിരിക്കുന്നതെന്ന് മ
കണ്ണമാലിയിൽ കടലേറ്റം രൂക്ഷം; നിസഹായരായി നിവാസികൾ
തോപ്പുംപടി: രണ്ടു ദിവസം തുടര്‍ച്ചയായി കടല്‍ കയറിയതോടെ കണ്ണമാലി ചെറിയകടവ് പ്രദേശത്ത് നിന്ന് ആളുകള്‍ ബന്ധുവീടുകളി
കൊച്ചി മെട്രോയ്ക്ക് എട്ടു വയസ്
കൊച്ചി: കൊച്ചിയിലെ നഗരയാത്രകൾക്ക് ചടുലവേഗം പകർന്ന മെട്രോ റെയിലിന് ഇന്ന് എട്ടു വയസ്. 2017 ജൂണ്‍ 17ന് ആരംഭിച്ച കൊച്ചി മ
പെരിയാറിൽ ജലനിരപ്പുയർന്നു; മണപ്പുറം വെള്ളക്കെട്ടിൽ
ആലുവ: കനത്ത മഴയെത്തുടർന്ന് പെരിയാർ കരകവിഞ്ഞൊഴുകി ആലുവ മണപ്പുറത്തെ താത്കാലിക ശിവക്ഷേത്രത്തിന്റെ മേൽക്കൂരയുടെ താ
വയോധികനെ വഴിയില്‍ ഉപേക്ഷിച്ച സംഭവം : അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്
കൊച്ചി: തൃശൂര്‍ സ്വദേശിയായ 65-കാരനെ എറണാകുളം നോര്‍ത്ത് മേല്‍പ്പാലത്തിന് കീഴില്‍ ഉപേക്ഷിച്ച സംഭവം അസിസ്റ്റന്റ് പോലീസ്
റെയില്‍വേ കള്‍വര്‍ട്ടുകളിലെ മാലിന്യനീക്കം പൂര്‍ത്തിയാകാത്തതില്‍ ഹൈക്കോടതിക്ക് അതൃപ്തി
കൊച്ചി: നഗരത്തിലെ റെയില്‍വേ കള്‍വര്‍ട്ടുകളിലെ മാലിന്യനീക്കം മഴക്കാലം എത്തിയിട്ടും പൂര്‍ത്തിയാകാത്തതില്‍ ഹൈക്കോടതി
ചന്ദര്‍കുഞ്ച് അപ്പാര്‍ട്ട്മെന്റ് നിര്‍മാണത്തിലെ ക്രമക്കേട്: സിബിഐ അന്വേഷണമില്ല
കൊച്ചി: വൈറ്റില ചന്ദര്‍കുഞ്ച് അപ്പാര്‍ട്ട്മെന്റ് നിർമാണത്തിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് സിബിഐ. അന്വേഷണത്തിന് ഉത്ത
ആർഎംപി കനാൽ ആഴം കൂട്ടാൻ ഓപ്പറേഷൻ വാഹിനി
വൈപ്പിൻ: ‘പുതുവൈപ്പിന്റെ ദുഖ’മെന്ന് കുപ്രസിദ്ധി നേടിയ ആർഎംപി കനാലിന്റെ മണൽ മൂടിയ ഭാഗത്ത് ഡ്രഡ്ജിംഗ് തുടങ്ങി. കൊച്ചി അ

Latest News
തലശേരിയിൽ രണ്ടുകിലോ കഞ്ചാവുമായി യുപി സ്വദേശികൾ അറസ്റ്റിൽ
സ്ഥാനാര്‍ഥികള്‍ കണ്ടുമുട്ടി; കെട്ടിപ്പിടിച്ച് ഷൗക്കത്തും സ്വരാജും; ധൃതരാഷ്ട്രാലിംഗനം വേണ്ടെന്ന് അന്‍വര്‍
മഴയിലും ചോരാത്ത ആവേശം; ആദ്യ മണിക്കൂറുകളില്‍ ഭേദപ്പെട്ട പോളിംഗ്
ആര്‍എസ്എസ് കൂട്ടുകെട്ടിൽ പ്രതിഷേധിച്ച് രാജിവച്ച സുന്ദരയ്യയെ മറന്നോ?; മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി കെ.സി.വേണുഗോപാല്‍
ആര്യാടന് കഥയെഴുതാൻ പോകാം, സ്വരാജ് പാര്‍ട്ടി സെക്രട്ടറിയേറ്റിലേക്കും താൻ നിയമസഭയിലേക്കും പോകും: പി.വി.അന്‍വര്‍

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
ലഹരി വിമുക്ത മാരത്തണ്‍
Thiruvananthapuram
റെഡ് ക്രോസ് ജില്ലാ ബ്രാഞ്ച് ഭാരവാഹികളെ തെരഞ്ഞെടുത്തു
Kollam
നാടിനെ മദ്യത്തിൽ മുക്കിക്കൊല്ലാൻ ശ്രമം: മദ്യവർജന ബോധവത്കരണ സമിതി
Pathanamthitta
കെസി പാലം : പുനര്‍നിര്‍മാണത്തിന് ഭരണാനുമതി
Alappuzha
വിദ്യാര്‍ഥികള്‍ക്ക് അനുമോദനം
Kottayam
ലഹരിവിരുദ്ധ സന്ദേശമുണർത്തി മാങ്കുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ
Idukki
ദുരിതാശ്വാസ ക്യാമ്പുകൾ എംഎൽഎ സന്ദർശിച്ചു
Thrissur
വാടാനംകുർശിയിൽ അപകടങ്ങൾ തുടർക്കഥ; ഇന്നലെ അപകടത്തിൽപ്പെട്ടതു ചരക്കുലോറി
Palakkad
വിജയോത്സവം നടത്തി
Malappuram
ദേവഗിരിയില്‍ ഉന്നത വിദ്യാഭ്യാസ ശില്പശാല സംഘടിപിച്ചു
Kozhikode
ഉന്നത വിജയം നേടിയവരെ ആദരിച്ചു
Wayanad
സ്ഥാനാരോഹണം നടത്തി
Kannur
ഹയര്‍സെക്കന്‍ഡറി ജില്ലാതല പ്രവേശനോത്സവം

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top