സ്‌കൂട്ടര്‍ മോഷ്ടാവ് കുടുങ്ങി
Thursday, June 19, 2025 4:42 AM IST
കൊ​ച്ചി: സ്‌​കൂ​ട്ട​ര്‍ മോ​ഷ്ടി​ച്ച കേ​സി​ലെ യു​വാ​വ് അ​റ​സ്റ്റി​ല്‍. തൃ​ശൂ​ര്‍ ചേ​ര്‍​പ്പ് സ്വ​ദേ​ശി ന​രേ​ഷ് കൃ​ഷ്ണ(19) നെ​യാ​ണ് ക​ള​മ​ശേ​രി പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

എ​റ​ണാ​കു​ളം വ​ട്ടേ​ക്കു​ന്നം സ്വ​ദേ​ശി​യു​ടെ ബൈ​ക്കാ​ണ് പ്ര​തി മോ​ഷ്ടി​ച്ച​ത്. തൃ​ശൂ​ര്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.