ഹെ​റോ​യി​നു​മാ​യി പി​ടി​കൂടി
Thursday, June 19, 2025 4:42 AM IST
പെ​രു​മ്പാ​വൂ​ർ : ഹെ​റോ​യി​നു​മാ​യി ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ൽ. പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി എ​സ്.​കെ. സ​ജീ​ബു​ൾ (28)നെ​യാ​ണ് പെ​രു​മ്പാ​വൂ​ർ എ​ക്സൈ​സ് റേ​ഞ്ച് പാ​ർ​ട്ടി പി​ടി​കൂ​ടി​യ​ത്.

ഇ​യാ​ളു​ടെ പ​ക്ക​ൽ നി​ന്നും ഒ​രു ഗ്രാം ​ഹെ​റോ​യി​ൻ എ​ക്സൈ​സ് പി​ടി​ച്ചെ​ടു​ത്തു. ഫി​ഷ് മാ​ർ​ക്ക​റ്റി​ന് സ​മീ​പ​ത്ത് നി​ന്നു​മാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.