നോളജ് ഇക്കോണമി മിഷൻ വഴി 31,960+ അവസരം
Friday, September 6, 2024 10:17 AM IST
കേരള നോളജ് ഇക്കോണമി മിഷൻ (KKEM) മുഖേന കേരളത്തിനക ത്തും വിദേശത്തുമായി 31,960 ൽ അധികം തൊഴിലവസരങ്ങൾ.
എൻജിനീയറിംഗ്, ആരോഗ്യം, ബിസിനസ് ആൻഡ് അഡ്മിനിസ്ട്രേഷൻ, ബാങ്കിംഗ് ആൻഡ് ഇൻഷ്വറൻസ്. സെയിൽസ് ആൻഡ് മാർക്കറ്റിംഗ് മേഖലകളിലെ ഒഴിവുകൾക്കു പുറമെ മറ്റ് ഒട്ടേറെ ഒഴിവുകളുമുണ്ട്.
കേരള നോളജ് ഇക്കോണമി മിഷന്റെ വെബ് പോർട്ടലായ ഡിഡബ്ല്യുഎംഎസ് (DWMS)ൽ രജിസ്റ്റർ ചെയ്ത് യോഗ്യതയുടെ അടിസ്ഥാനത്തിലുള്ള ജോലിക്ക് അപേക്ഷിക്കാം.
https://knowledgemission.kerala. gov. in