എ​ച്ച്പി ലോ​ക​ത്തി​ലെ ആ​ദ്യ​ത്തെ ലേ​സ​ർ ടാ​ങ്ക് പ്രി​ന്‍റ​ർ പു​റ​ത്തി​റ​ക്കി
കൊ​​​ച്ചി: ഇ​​​ന്ത്യ​​​ൻ ബി​​​സി​​​ന​​​സി​​​ന് മി​​​ക​​​ച്ച സം​​​ഭാ​​​വ​​​ന​​​യാ​​​യി ഉ​​​യ​​​ർ​​​ന്ന​​ശേ​​​ഷി​​​യു​​​ള്ള എ​​​ച്ച്പി നെ​​​വ​​​ർ സ്റ്റോ​​​പ് ലേ​​​സ​​​ർ പ്രി​​​ന്‍റ​​​ർ എ​​​ച്ച്പി പു​​​റ​​​ത്തി​​​റ​​​ക്കി. എ​​​ച്ച്പി നെ​​​വ​​​ർ സ്റ്റോ​​​പ്പ് ലേ​​​സ​​​ർ പ്രി​​​ന്‍റ​​​ർ പെ​​​ട്ടെ​​​ന്നു റീ​​​ലോ​​​ഡ് ചെ​​​യ്യാ​​​വു​​​ന്ന ലേ​​​സ​​​ർ പ്രി​​​ന്‍റ​​​റാ​​​ണ്. പ്ര​​​വ​​​ർ​​​ത്ത​​​ന​​ച്ചെ​​​ല​​​വ് കു​​റ​​വും ഉ​​​ത്പാ​​​ദ​​​ന​​​ക്ഷ​​​മ​​​ത കൂ​​ടു​​ത​​ലു​​മാ​​യ ഇ​​തി​​ന്‍റെ ടോ​​​ണ​​​ർ 15 സെ​​​ക്ക​​​ൻ​​​ഡി​​​ൽ മാ​​​റ്റാ​​​മെ​​​ന്ന​ പ്ര​​​ത്യേ​​​ക​​​ത​​യു​​മു​​ണ്ട്.

പ്ര​​​കൃ​​​തി​​​സൗ​​​ഹൃ​​​ദ രീ​​​തി​​​യി​​​ലാ​​​ണ് നി​​​ർ​​​മാ​​ണം. തൂ​​ക്ക​​ത്തി​​​ന്‍റെ 25 ശ​​​ത​​​മാ​​​നം റീ​​​സൈ​​​ക്കി​​​ൾ​​​ഡ് പ്ലാ​​​സ്റ്റി​​​ക്കാ​​​ണ് ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ടോ​​​ണ​​​ർ റീ​​​ലോ​​​ഡ് കി​​​റ്റു​​​ക​​​ളി​​​ൽ 75 ശ​​​ത​​​മാ​​​നം റീ​​​സൈ​​​ക്കി​​​ൾ​​​ഡ് പ്ലാ​​​സ്റ്റി​​​ക്കും ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രി​​​ക്കു​​​ന്നു.


എ​​​ച്ച്പി നെ​​​വ​​​ർ​​​സ്റ്റോ​​​പ് ലേ​​​സ​​​ർ 1000 സീ​​​രീ​​​സ് 15,846 രൂ​​​പ (നോ-​​​വ​​​യ​​​ർ​​​ലെ​​​സ്) മു​​​ത​​​ൽ 17,236 രൂ​​​പ (വ​​​യ​​​ർ​​​ലെ​​​സ്) വ​​​രെ​​​യും എ​​​ച്ച്പി നെ​​​വ​​​ർ​​​സ്റ്റോ​​​പ് ലേസ​​​ർ​​​എം​​​എ​​​ഫ്പി 1200 സീ​​​രീ​​​സ് 22,057 രൂ​​​പ (നോ-​​​വ​​​യ​​​ർ​​​ലെ​​​സ്) മു​​​ത​​​ൽ 23,460 രൂ​​​പ (വ​​​യ​​​ർ​​​ലെ​​​സ്) വ​​​രെ​​​യും വി​​​ല​​​യി​​​ൽ ല​​​ഭി​​​ക്കു​​​ന്നു. എ​​​ച്ച്പി നെ​​​വ​​​ർ​​​സ്റ്റോ​​​പ്പ് ലേ​​​സ​​​ർ ടോ​​​ണ​​​ർ റീ​​​ലോ​​​ഡ് കി​​​റ്റി​​​ന് 849 രൂ​​​പ​​​യും (സിം​​​ഗി​​​ൾ പാ​​​ക്ക്) 1449 രൂ​​​പ​​​യു​​​മാ​​​ണ് (ഡ​​​ബി​​​ൾ പാ​​​ക്ക്) വി​​​ല.