ഒ​പ്പോ റെ​നോ 2 ഇ​ന്ത്യ​യി​ൽ
പ്ര​മു​ഖ സ്മാ​ർ​ട്ട്ഫോ​ണ്‍ ബ്രാ​ൻ​ഡാ​യ ഒ​പ്പോ​യു​ടെ പ്രീ​മി​യം ശ്രേ​ണി റെ​നോ2 ഇ​ന്ത്യ​ൻ വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ച്ചു.

256 ജി​ബി​വ​രെ വി​ക​സി​പ്പി​ക്കാ​വു​ന്ന എ​ട്ടു ജി​ബി ശേ​ഷി​യോ​ടു കൂ​ടി​യ റെ​നോ2​ന് 36,990 രൂ​പ​യാ​ണ് വി​ല. ഓ​ഷ്യ​ൻ ബ്ലൂ, ​ലു​മി​ന​സ് ബ്ലാ​ക്ക് എ​ന്നി​ങ്ങ​നെ ര​ണ്ടു നി​റ​ങ്ങ​ളി​ൽ ല​ഭ്യ​മാ​ണ്. 29,990 രൂ​പ​യ്ക്ക് ഒ​പ്പോ റെ​നോ2 ഇ​സ​ഡും അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. വി​ല പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ലാ​ത്ത റെ​നോ2 എ​ഫും ശ്രേ​ണി​യി​ലു​ണ്ട്.

ഫോ​ട്ടോ​ഗ്രാ​ഫി​യി​ൽ ഏ​റെ സ​വി​ശേ​ഷ​ത​ക​ളു​മാ​യാ​ണ് റെ​നോ2 എ​ത്തു​ന്ന​ത്. 20എ​ക്സ് ഡി​ജി​റ്റ​ൽ സും (5​എ​ക്സ് ഹൈ​ബ്രി​ഡ് സൂം) ​ ഉ​ൾ​പ്പെ​ട്ട ക്വാ​ഡ് കാ​മ​റ​യോ​ടു കൂ​ടി​യാ​ണ് ഒ​പ്പോ റെ​നോ2 ശ്രേ​ണി​യു​ടെ വ​ര​വ്. തീ​രെ വെ​ളി​ച്ച​മി​ല്ലാ​ത്ത രാ​ത്രി ഷൂ​ട്ടിം​ഗി​ൽ പോ​ലും വ്യ​ക്ത​മാ​യ ചി​ത്ര​ങ്ങ​ൾ ല​ഭി​ക്കു​ന്ന അ​ൾ​ട്രാ ഡാ​ർ​ക്ക് മോ​ഡ്, സ്റ്റേ​ബി​ളാ​യ വീ​ഡി​യോ സാ​ധ്യ​മാ​കു​ന്ന അ​ൾ​ട്രാ സ്റ്റെ​ഡി വീ​ഡി​യോ, ഉ​യ​ർ​ന്നു വ​രു​ന്ന 16 എം​പി ഷാ​ർ​ക്ക്ഫി​ൻ മു​ൻ കാ​മ​റ തു​ട​ങ്ങി​യ സ​വി​ശേ​ഷ​ത​ക​ളാ​ണ് റെ​നോ2-​ന് ഉ​ള്ള​ത്.