പാ​​ന​​സോ​​ണി​​ക് പു​​തി​​യ ഉ​​ത്പ​​ന്ന​​ങ്ങ​​ൾ അ​​വ​​ത​​രി​​പ്പി​​ക്കു​​ന്നു
പാ​​ന​​സോ​​ണി​​ക് പു​​തി​​യ  ഉ​​ത്പ​​ന്ന​​ങ്ങ​​ൾ അ​​വ​​ത​​രി​​പ്പി​​ക്കു​​ന്നു
കൊ​​​​ച്ചി: പാ​​​​ന​​​​സോ​​​​ണി​​​​ക് ലൈ​​​​ഫ് സൊ​​​​ല്യൂ​​​​ഷ​​​​ൻ​​​​സ് ഇ​​​​ന്ത്യ, ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ൾ​​​​ക്കാ​​​​യി ‘ദി ​​​​ഫെ​​​​സ്റ്റി​​​​വ​​​​ൽ ഓ​​​​ഫ് ലൈ​​​​ഫ്’ ഓ​​​​ഫ​​​​ർ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. ക​​​​ൺ​​​​സ്യൂ​​​​മ​​​​ർ അ​​​​പ്ലൈ​​​​യ​​​​ൻ​​​​സു​​​​ക​​​​ളു​​​​ടെ വി​​​​പു​​​​ല​​​​മാ​​​​യ ശ്രേ​​​​ണി പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്.

4കെ, ​​​​സ്മാ​​​​ർ​​​​ട്ട് ടി​​​​വി പോ​​​​ർ​​​​ട്ട്‌​​​​ഫോ​​​​ളി​​​​യോ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന എ​​​​ൽ​​​​ഇ​​​​ഡി ടി​​​​വി​​​​ക​​​​ളു​​​​ടെ 20 പു​​​​തി​​​​യ മോ​​​​ഡ​​​​ലു​​​​ക​​​​ൾ, പാ​​​​ന​​​​സോ​​​​ണി​​​​ക്കി​​​​ന്‍റെ മി​​​​റൈ -ഐ​​​​ഒ​​​​ടി പി​​​​ന്തു​​​​ണ​​​​യ്ക്കു​​​​ന്ന വാ​​​​ഷിം​​​​ഗ് മെ​​​​ഷീ​​​​നു​​​​ക​​​​ളു​​​​ടെ സ്മാ​​​​ർ​​​​ട്ട് ശ്രേ​​​​ണി, എ​​​​ണ്ണ ആ​​​​വ​​​​ശ്യ​​​​മി​​​​ല്ലാ​​​​ത്ത പാ​​​​ച​​​​ക​​​​ത്തി​​​​നു​​​​ള്ള ഒ​​​​രു 30 ലി​​​​റ്റ​​​​ർ മൈ​​​​ക്രോ​​​​വേ​​​​വ് ഓ​​​​വ​​​​ൻ, വ​​​​ർ​​​​ധി​​​​ച്ച സു​​​​ര​​​​ക്ഷ​​​​യ്ക്കാ​​​​യി ഡ​​​​ബി​​​​ൾ സേ​​​​ഫ്റ്റി ലോ​​​​ക്കു​​​​ള്ള മോ​​​​ൺ​​​​സ്റ്റ​​​​ർ സൂ​​​​പ്പ​​​​ർ മി​​​​ക്സ​​​​ർ ഗ്രൈ​​​​ൻ​​​​ഡ​​​​റു​​​​ക​​​​ൾ എ​​​​ന്നി​​​​വ പു​​​​തി​​​​യ ഉ​​​​ല്പ​​​​ന്ന​​​​നി​​​​ര​​​​യി​​​​ലു​​​​ണ്ട്.


ഗൃ​​​​ഹോ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ വാ​​​​ങ്ങാ​​​​നും അ​​​​പ്ഗ്രേ​​​​ഡ് ചെ​​​​യ്യാ​​​​നു​​​​മു​​​​ള്ള വി​​​​വി​​​​ധ ഓ​​​​ഫ​​​​റു​​​​ക​​​​ളും പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​ട്ടു​​​​ണ്ട്.