x
ad
Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെള്ളത്തിനടിയിൽ 86 പുഷ് അപ്; റിക്കാർഡുമായി കമൽ

വെബ്ഡെസ്ക്
Published: July 31, 2026 10:49 PM IST | Updated: July 31, 2026 10:49 PM IST

കൂ​​​ടു​​​ത​​​ൽ പു​​​ഷ് അ​​​പ്പു​​​ക​​​ൾ എ​​​ടു​​​ത്ത് റി​​​ക്കാ​​​ർ​​​ഡ് സ്ഥാ​​​പി​​​ച്ച കമൽ.

നോം ​​​പെ​​​ൻ: വെ​​​ള്ള​​​ത്തി​​​ന​​​ടി​​​യി​​​ൽ ഒ​​​റ്റ ശ്വാ​​​സ​​​ത്തി​​​ൽ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ പു​​​ഷ് അ​​​പ്പു​​​ക​​​ൾ എ​​​ടു​​​ത്ത് ഇ​​​ന്ത്യ​​​ക്കാ​​​ര​​​ൻ റി​​​ക്കാ​​​ർ​​​ഡ് സ്ഥാ​​​പി​​​ച്ചു. ഹ​​​രി​​​യാ​​​ന​​​യി​​​ൽ​​​നി​​​ന്നു​​​ള്ള ക​​​മ​​​ൽ കോ​​​ലോ​​​യി (38) എ​​​ന്ന യോ​​​ഗാ​​​ധ്യാ​​​പ​​​ക​​​നാ​​​ണ് 86 പു​​​ഷ് അ​​​പ്പു​​​ക​​​ളു​​​മാ​​​യി ഈ ​​​അ​​​പൂ​​​ർ​​​വ നേ​​​ട്ടം കൈ​​​വ​​​രി​​​ച്ച​​​ത്.

വി​​​യ​​​റ്റ്നാ​​​മി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന അ​​​ദ്ദേ​​​ഹം അ​​​വി​​​ടെ​​​വ​​​ച്ചാ​​​ണ് റി​​​ക്കാ​​​ർ​​​ഡ് നേ​​​ട്ടം പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ച്ച​​​ത്. സ്വി​​​മ്മിം​​​ഗ് പൂ​​​ളി​​​ൽ മു​​​ങ്ങി വീ​​​ണ്ടും മു​​​ക​​​ളി​​​ലെ​​​ത്തി ശ്വാ​​​സ​​​മെ​​​ടു​​​ക്കു​​​ന്ന​​​തി​​​നു മു​​​ന്പാ​​​യി ഇ​​​ത്ര​​​യും പു​​​ഷ് അ​​​പ്പു​​​ക​​​ൾ എ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.ഗി​​​ന്ന​​​സ് വേ​​​ൾ​​​ഡ് റി​​​ക്കാ​​​ർ​​​ഡ് ആ​​​ണ് ബ​​​ഹു​​​മ​​​തി ന​​​ല്കി​​​യ​​​ത്.

ര​​​ണ്ടു വ​​​ർ​​​ഷ​​​മാ​​​യി ഇ​​​തി​​​നു പ​​​രി​​​ശീ​​​ലി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് ക​​​മ​​​ൽ പ​​​റ​​​ഞ്ഞു. 2020ൽ ​​​വെ​​​ള്ള​​​ത്തി​​​ന​​​ടി​​​യി​​​ൽ തു​​​ട​​​ർ​​​ച്ച​​​യാ​​​യി 21 യോ​​​ഗ പോ​​​സി​​​ഷ​​​നു​​​ക​​​ൾ ക​​​മ​​​ൽ പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ച്ച​​​തും റി​​​ക്കാ​​​ർ​​​ഡാ​​​യി​​​രു​​​ന്നു.

Tags : Kamal Record Pushups Underwater Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up