x
ad
Mon, 30 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാറേൽ പള്ളിയിൽ അമലോത്ഭവ തിരുനാളിനു കൊടിയേറി

വെബ്ഡെസ്ക്
Published: November 29, 2026 11:54 PM IST | Updated: November 29, 2026 11:54 PM IST

പാ​റേ​ല്‍ മ​ര്‍ത്ത്മ​റി​യം ബ​സി​ലി​ക്ക

ച​ങ്ങ​നാ​ശേ​രി: പാ​റേ​ല്‍ മ​ര്‍ത്ത്മ​റി​യം ബ​സി​ലി​ക്ക​യി​ൽ പ​രി​ശു​ദ്ധ ക​ന്യ​ക​മാ​താ​വി​ന്‍റെ അ​മ​ലോ​ത്ഭ​വ തി​രു​നാ​ളി​നു കൊ​ടി​യേ​റി.

വി​കാ​രി​ജ​ന​റാ​ളും ബ​സി​ലി​ക്ക റെ​ക് ട​റു​മാ​യ മോ​ണ്‍. മാ​ത്യു ച​ങ്ങ​ങ്ക​രി കൊ​ടി​യേ​റ്റ് ക​ര്‍മം നി​ര്‍വ​ഹി​ച്ച് വി​ശു​ദ്ധ​കു​ര്‍ബാ​ന അ​ര്‍പ്പി​ച്ചു.

അ​തി​രൂ​പ​ത പ്രൊ​ക്യു​റേ​റ്റ​ർ ഫാ. ​ആ​ന്‍റ​ണി മാ​ളേ​യ്ക്ക​ൽ വി​കാ​രി ഫാ.​ജേ​ക്ക​ബ് വാ​രി​ക്കാ​ട്ട്, ഫാ. ​റ്റെ​ജി പു​തു​വീ​ട്ടി​ൽ​ക്ക​ളം, ഫാ. ​ജി​ജോ മാ​റാ​ട്ടുക​ളം എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു. എ​ട്ടി​നാ​ണ് പ്ര​ധാ​ന തി​രു​നാ​ൾ. 13ന് ​കൊ​ടി​യി​റ​ക്ക് തി​രു​നാ​ള്‍.

പാ​റേ​ല്‍ ബ​സി​ലി​ക്ക​യി​ല്‍ ഇ​ന്ന്

രാ​വി​ലെ 5.30ന് ​വി​ശു​ദ്ധ കു​ര്‍ബാ​ന-​ഫാ. ജോ​സ​ഫ് പു​തു​വീ​ട്, ഏ​ഴി​ന് വി​ശു​ദ്ധ കു​ര്‍ബാ​ന -ഫാ. ​ജോ​സ​ഫ് വാ​ണി​യ​പ്പു​ര​യ്ക്ക​ല്‍, 11.15ന് ​വ​ച​ന​പ്ര​ഘോ​ഷ​ണം- ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ പു​ന്ന​ശേ​രി. പ​ന്ത്ര​ണ്ടി​ന് വി​ശു​ദ്ധ കു​ര്‍ബാ​ന- ഫാ. ​തോ​മ​സ് ആ​ര്യ​ങ്കാ​ല, 4.30ന് ​മ​ധ്യ​സ്ഥ​പ്രാ​ര്‍ഥ​ന, വി​ശു​ദ്ധ കു​ര്‍ബാ​ന- ബി​ഷ​പ് മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍. ആ​റി​ന് ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം.

Tags : Parel Basilica Parel Pally Parel Palli Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up