ടിപ്പർ ലോറികളും ജെസിബിയും പിടികൂടി
1599367
Monday, October 13, 2025 6:07 AM IST
പുളിക്കൽപറന്പ: മങ്കട വില്ലേജിലെ പുളിക്കപ്പറന്പിൽ അനധികൃത ചെങ്കൽ ഖനനത്തിലേർപ്പെട്ട 10 ടിപ്പർ ലോറികളും ഒരു ജെസിബിയും പെരിന്തൽമണ്ണ താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ ഷൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി.
സ്ക്വാഡിൽ താലൂക്കിലെ ക്ലാർക്കുമാരായ അജീഷ്, ഡ്രൈവർ സുനിൽകുമാർ എന്നിവരും ഉണ്ടായിരുന്നു.