മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളു​ടെ കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു: ഒ​രാ​ൾ മ​രി​ച്ചു
Saturday, April 13, 2024 10:15 PM IST
ക​ൽ​പ്പ​റ്റ: മ​ല​പ്പു​റം സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ച കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ഒ​രാ​ൾ മ​രി​ച്ചു. തി​രൂ​ര​ങ്ങാ​ടി ച​ന്ത​പ്പ​ടി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ൻ കെ.​ടി. ഗു​ൽ​സാ​ർ(45) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക്ക് ഒ​രു മ​ണി​യോ​ടെ ക​ൽ​പ്പ​റ്റ-​പ​ടി​ഞ്ഞാ​റ​ത്ത​റ റോ​ഡി​ൽ ചെ​ന്ന​ലോ​ട് മു​സ്ലിം പ​ള്ളി​ക്ക് സ​മീ​പ​ത്തെ താ​ഴ്ച​യി​ലേ​ക്ക് കാ​ർ മ​റി​യു​ക​യാ​യി​രു​ന്നു.

ഗു​ൽ​സാ​ർ ആ​യി​രു​ന്നു വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന​ത്. ബാ​ണാ​സു​ര ഡാം ​സ​ന്ദ​ർ​ശി​ച്ച ശേ​ഷം കാ​രാ​പ്പു​ഴ​ക്ക് പോ​കു​ന്ന​വ​ഴി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഭാ​ര്യ ജ​സീ​ല, മ​ക്ക​ളാ​യ ന​സി​ൽ മു​ഹ​മ്മ​ദ്(17), ലൈ​ഫ ഫാ​ത്തി​മ (7) ല​ഹീ​ൻ എ​ന്നി​വ​രെ​യും സ​ഹോ​ദ​രി​യു​ടെ മ​ക്ക​ളാ​യ സി​ൽ​ജ (12), സി​ൽ​ത്ത(10) എ​ന്നി​വ​രെ ക​ൽ​പ്പ​റ്റ​യി​ലെ​യും മേ​പ്പാ​ടി​യി​ലെ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു.