ശ​ക്ത​മാ​യ കാ​റ്റി​ൽ തെ​ങ്ങ് ക​ട​പു​ഴ​കി വീ​ടി​നു മു​ക​ളി​ൽ വീ​ണു
Sunday, April 14, 2024 5:56 AM IST
പു​ൽ​പ്പ​ള്ളി: ശ​ക്ത​മാ​യ കാ​റ്റി​ൽ തെ​ങ്ങ് ക​ട​പു​ഴ​കി വീ​ടി​നു മേ​ൽ വീ​ണു. മ​ര​ക്ക​ട​വ് കൃ​ഗ​ന്നൂ​രി​ൽ ഇ​ന്ന​ലെ ഉ​ച്ച​ക്കു ശേ​ഷം ഉ​ണ്ടാ​യ കാ​റ്റി​ലാ​ണ് തെ​ങ്ങ് മ​റി​ഞ്ഞ് ക​ട​വ​ന ര​വി എ​ന്ന​യാ​ളു​ടെ വീ​ടി​നു മു​ക​ളി​ൽ വീ​ണ​ത്. വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യു​ടെ ഒ​രു ഭാ​ഗ​വും ഭി​ത്തി​ക​ളും ത​ക​ർ​ന്നു.