വാട്ടർ എടിഎം കേടായി
1546830
Wednesday, April 30, 2025 6:13 AM IST
ഊട്ടി: ഊട്ടി പൈൻഫോറസ്റ്റിലെ വാട്ടർ എടിഎം കേടായി. ഇത് പ്രദേശത്ത് വിനോദസഞ്ചാരത്തിന് എത്തുന്നവർക്ക് ബുദ്ധിമുട്ടായി. നീലഗിരിയിൽ ജില്ലാ ഭരണകൂടം 60 വാട്ടർ എടിഎമ്മുകളാണ് സ്ഥാപിച്ചത്. അഞ്ച് രൂപനാണയും നിക്ഷേപിച്ചാൽ ഒരു ലിറ്റർ വെള്ളം ലഭിക്കുന്ന വിധത്തിലാണ് എടിഎം പ്രവർത്തനം.