Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Local News
KANNUR
KANNUR
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
കർഷകന് വിലയുണ്ടോ..?
Monday, March 20, 2023 1:04 AM IST
കണ്ണൂർ: സംഭരണ കേന്ദ്രങ്ങളും തറവിലകളും പ്രഖ്യാപിച്ച് കർഷകരെ വഞ്ചിക്കുന്നത് പതിവ് കാഴ്ചയായിരിക്കുകയാണ്. തേങ്ങക്ക് 32 രൂപ തറവില പ്രഖ്യാപിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും തറവില ലഭിച്ചില്ല. ഇത്തവണത്തെ ബജറ്റിൽ തറവില 34 രൂപയാക്കിയെങ്കിലും ഇതും നടപ്പിലായില്ല. കശുവണ്ടിയുടെ അവസ്ഥയും ഇത് തന്നെ. സംഭരണവില പ്രഖ്യാപിച്ചിട്ടും ഇതുവരെ സംഭരിക്കുന്നതിനുള്ള നടപടിയായില്ല. 120 രൂപ വരെ വിലയുണ്ടായിരുന്ന കശുവണ്ടിക്ക് സർക്കാർ തറവില 114 പ്രഖ്യാപിച്ചപ്പോൾ കശുവണ്ടിയുടെ വില ഒറ്റയടിക്ക് താഴ്ന്നു. നിലവിൽ 113 രൂപയായി.
തെരഞ്ഞെടുപ്പ് വാഗ്ദാന പത്രികയിൽ റബറിന് വില 250 രൂപയായിരുന്നു കർഷകർക്ക് കൊടുത്ത വാഗ്ദാനം. എന്നാൽ, 200 പോലും കടന്നില്ല എന്നതാണ് യാഥാർഥ്യം. വന്യമൃഗങ്ങൾ നശിപ്പിക്കുന്ന കാർഷിക വിളകളുടെ നഷ്ടപരിഹാരത്തിനായി വർഷങ്ങളോളം കർഷകർ കാത്തിരിക്കേണ്ട അവസ്ഥ. വന്യമൃഗങ്ങളുടെ ശല്യം കാരണം റബർ ടാപ്പിംഗ് ദിവസങ്ങളോളം മുടങ്ങുന്ന അവസ്ഥ. ആനകൾ കൂട്ടത്തോടെ ഇറങ്ങി കാർഷിക വിളകൾ നശിപ്പിക്കുന്നു. കടുവയും പുലിയും മനുഷ്യനെ തേടി വരുന്നു. കൃഷി ഭൂമിയെ രക്ഷിക്കാൻ വനാതിർത്തികളിൽ സോളാർ ഫെൻസിംഗ് സ്ഥാപിക്കുന്ന നടപടികൾ ഉൾപ്പെടെ അനിശ്ചിതത്വത്തിൽ. വിലയില്ലായ്മയും വിളവില്ലായ്മയും കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് കർഷകർ.
കുടിശികയുണ്ട്,
സംഭരിക്കാൻ തയാറല്ല
പച്ചത്തേങ്ങ കിലോയ്ക്ക് 32 രൂപ നിരക്കിൽ സംഭരിക്കാനായിരുന്നു സർക്കാർ നീക്കം. ഇതിനായി സഹകരണസംഘങ്ങൾക്കും ബാങ്കുകൾക്കും നിർദേശം നല്കി. എന്നാൽ, നേരത്തെ സംഭരിച്ചതിന്റെ കുടിശിക സർക്കാർ നല്‍കാനുള്ളതുകൊണ്ട് ആരും സംഭരിക്കാൻ മുന്നോട്ട് വന്നില്ല. ഇത്തവണത്തെ ബജറ്റിൽ രണ്ടു രൂപയും കൂടി കൂട്ടി 34 രൂപയ്ക്ക് പച്ചത്തേങ്ങ സംഭരിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ, സംഭരണ കേന്ദ്രങ്ങളില്ലാതെ സർക്കാരിന്റെ പ്രഖ്യാപനം എങ്ങനെ നടപ്പിലാകുമെന്ന് കണ്ടറിയണം.
കശുവണ്ടി തീരാറായിട്ടും
സംഭരണമില്ല
കശുവണ്ടിയുടെ സീസൺ ആകുന്പോൾ സംഭരണവും തറവില പ്രഖ്യാപിക്കുന്നതും പതിവാണ്. ഇത്തവണയും പതിവുപോലെ സർക്കാർ 114 രൂപ കശുവണ്ടിക്ക് തറവില പ്രഖ്യാപിച്ചു. കശുവണ്ടി വിളവെടുപ്പ് തുടങ്ങിയിട്ട് രണ്ടുമാസം കഴിഞ്ഞിട്ടും തറവില നടപ്പിലാക്കിയിട്ടില്ല. സംഭരണ കേന്ദ്രങ്ങൾക്ക് മുൻവർഷങ്ങളിലെ കുടിശിക നല്‍കാത്തതുതന്നെയാണ് സംഭരണത്തിന് തടസമായിരിക്കുന്നത്. കശുവണ്ടിക്ക് ഇന്നു പൊതുമാർക്കറ്റിലെ വില കിലോയ്ക്ക് 113 രൂപയാണ്. സർക്കാർ ഇടപെട്ട് 114 രൂപ സംഭരണ വില നിശ്ചയിച്ചതുകൊണ്ട് മാത്രമാണ് ഈ വർഷം വില ഉയരാത്തതെന്നും കശുവണ്ടിയുടെ ഏറ്റവും നല്ല വിളവെടുപ്പ് സമയമാണിതെന്നും ഇനി എപ്പോഴാണ് സംഭരണകേന്ദ്രങ്ങൾ ആരംഭിക്കുന്നതെന്നുമാണ് കർഷകരുടെ ചോദ്യം.
വന്യമൃഗ ആക്രമണത്തിൽ
ജീവൻ പൊലിഞ്ഞവർ
കേളകം: ഇന്നലെ ആറളം ഫാമിലെ പത്താം ബ്ലോക്കിൽ വിറക് ശേഖരിക്കുന്നതിനിടെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രഘു ഉൾപ്പെടെ കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ മലയോരഗ്രാമങ്ങളിൽ വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 18 ജീവൻ. ഇതിൽ 14 ജീവൻ പൊലിഞ്ഞത് ആറളം പഞ്ചായത്തിലാണ്. കേളകം - ഒന്ന്, കൊട്ടിയൂർ -ഒന്ന്, കാസർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് മേഖലയിൽ - രണ്ട് എന്നിങ്ങനെയാണ് കണക്കുകൾ. പരിക്കേറ്റവരുടെ കണക്ക് ആയിരത്തിലധികം വരും. ഇതിൽ 17 പേരും കാട്ടാന ആക്രമണത്തിലും ഒരാൾ കാട്ടുപന്നി ആക്രമണത്തിലുമാണ് മരിച്ചത്.
വനത്തിൽ നിന്നും 16 കിലോമീറ്റർ അകലെയുള്ള പെരുങ്കരിയിലെ ജസ്റ്റിൻ കൊല്ലപ്പെട്ടതും കാട്ടാന ആക്രമണത്തിലാണ്. ആറളം പഞ്ചായത്തിലെ ആറളം പുനരധിവാസ മേഖലയിലാണ് ഏറ്റവും അധികം ആളുകൾ ആക്രമണത്തിൽ മരിച്ചത്. ആറളം വന്യജീവി സങ്കേതത്തോട് ചേർന്ന് കിടക്കുന്ന ഈ ഭാഗത്ത് പൊലിഞ്ഞത് കൂടുതലും ആദിവാസി ജീവനുകളാണ്. മരിച്ച കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരത്തുക പലർക്കും ഇതുവരെ പൂർണമായി ലഭിച്ചിട്ടില്ല .
നിയമത്തിന്റെ നൂലാമാലകളും ഫണ്ടിന്റെ അപര്യാപ്തതയുമാണ് ഇതിന് കാരണമായി സർക്കാർ പറയുന്നത്. ആശ്രിതർക്ക് താത്കാലിക നിയമനം നൽകുമെന്ന് വനം വകുപ്പ് പറഞ്ഞെങ്കിലും ചുരുക്കം ചില ആളുകൾക്ക് ഒഴികെ മറ്റാർക്കും ഇത് ലഭിച്ചിട്ടില്ല. കഴിഞ്ഞ ഒന്നരവർഷമായി വന്ന വന്യമൃഗശല്യം മൂലമുള്ള കൃഷിനാശത്തിന്റെ നഷ്ടപരിഹാരത്തുക ലഭിച്ചിട്ട്. വളർത്തു മൃഗങ്ങൾ കൊല്ലപ്പെട്ടതിന്റെയും നഷ്ടപരിഹാരം ഒന്നര വർഷമായി തന്നെ മുടങ്ങിക്കിടക്കുകയാണ്.
കൊട്ടിയൂർ വൈശാഖ മഹോത്സവം മേയ് 16ന് തുടങ്ങും
കൊട്ടിയൂർ: കൊട്ടിയൂർ വൈശാഖ മഹോത്സവം മേയ് 16ന് നീരെഴുന്നള്ളത്തോടെ ആരംഭിക്കും. ഉത്സവത്തിന്റെ നാളുകളും സമയക്രമങ്ങളും
മുഖ്യമന്ത്രി പിണറായിയിലും സുധാകരൻ കിഴുന്നയിലും വോട്ടു ചെയ്യും
കണ്ണൂർ: കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എ.കെ.ശശീന്ദ്രനും സ്ഥാനാർഥികളുമായവരുൾപ്പെട
കോൺഗ്രസ് പ്രവർത്തകന് മർദനം; രണ്ടു സിപിഎം പ്രവർത്തകർ അറസ്റ്റിൽ
മയ്യിൽ: രാഷ്ട്രീയ വിരോധത്തിൽ കോൺഗ്രസ് പ്രവർത്തകനെ മർദിക്കുകയും ഇലക്ഷൻ കഴിഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തു
തകർന്ന സ്ലാബുകൾ അപകടഭീഷണി ഉയർത്തുന്നു
പയ്യാവൂർ: മലയോര ഹൈവെയിൽ പയ്യാവൂർ ടൗണിലെ റോഡുകൾക്ക് ഇരുവശവുമുള്ള ഓവുചാലുകൾ മൂടിയ സ്ലാബുകൾ തകർന്നത് അപകട ഭീഷണ
മലയോര ഹൈവേയിലെ രയറോം പാലം തകർച്ചയിൽ
ആലക്കോട്: മലയോര ഹൈവേ കടന്നുപോകുന്ന കണ്ണൂർ ജില്ലയിലെ വലിയ പാലങ്ങളിലൊന്നായ ആലക്കോട് രയറോം പാലം അപകട ഭീഷണിയിൽ. പാല
പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്നലെ ഉച്ചയോടെ പൂര്‍ത്തിയായി
കണ്ണൂർ: ലോക്സഭ തെരഞ്ഞെടുപ്പിന് ജില്ലയിലെ 11 നിയോജക മണ്ഡലങ്ങളിലെ പോളിംഗ് സംഘങ്ങള്‍ക്കുള്ള ഇവിഎം ഉള്‍പ്പെടെയുള്ള പോളി
മട്ടന്നൂർ പഴശി കനാൽ റോഡിന്റെ അറ്റകുറ്റപ്പണി വീണ്ടും നിലച്ചു
മട്ടന്നൂർ: അരിക് ഇടിഞ്ഞ് അപകടാവസ്ഥയിലായ പഴശി കനാൽ റോഡിന്റ അറ്റകുറ്റപ്പണി വീണ്ടും നിർത്തിവച്ചു. രണ്ടാഴ്ചയോളമായി പ
വെള്ളമില്ലാത്ത തോട്ടിൽ തൊഴിലുറപ്പിന്റെ തടയണ നിർമാണം
കൊട്ടിയൂർ: നീരൊഴുക്ക് നിലച്ചിട്ട് മാസങ്ങളായ തോട്ടിൽ ജലം തടഞ്ഞു നിർത്താനായി തൊഴിലുറപ്പ് തൊഴിലാളിയുടെ നേതൃത്വത്തിൽ ത
പോളിംഗ് ഉദ്യോഗസ്ഥർക്കായി ഭക്ഷണംമൊരുക്കി കുടുംബശ്രീ
കണ്ണൂർ: തെരഞ്ഞെടുപ്പിനെത്തുന്ന പോളിംഗ് ഉദ്യോഗസ്ഥർക്കായി ഭക്ഷണം ഒരുക്കി കുടുംബശ്രീ. പ്രഭാത ഭക്ഷണവും ഉച്ച ഊണുമാണ് കു
നിശബ്ദദിനത്തിലും വിശ്രമമില്ലാതെ സ്ഥാനാർഥികൾ
സജീവമായി
കെ. സുധാകരന്
കണ്ണൂർ: ഒന്നരമാസത്തെ പരസ്യപ്രചാരണത്തിന് ശേഷമുള്ള നിശബ്ദപ്രചാരണ ദിനത്തിലും പരമാവധി
യുവാവ് തൂങ്ങിമരിച്ച നിലയിൽ
പയ്യന്നൂർ: പയ്യന്നൂരിലെ ഡയാലിസിസ് സെന്ററിൽ ജോലി ചെയ്തിരുന്ന യുവാവിനെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
ആവേശം നിറച്ച്് കൊട്ടിക്കലാശം
ഇരിട്ടി
ഇരന്പി മറിഞ്ഞ് ആവേശം ഉച്ഛസ്ഥായിൽ എത്തി ഇരിട്ടിയിൽ മൂന്ന് മുന്നണികളുടെയും കൊട്ടിക്കലാശം. പരസ്യ പ്രചാരണത്തി
മേരിഗിരിയിൽ ടർഫ് കോർട്ട് ഉദ്ഘാടനം ചെയ്തു
ശ്രീകണ്ഠപുരം: പൊടിക്കളം മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പുതുതായി നിർമിച്ച ടർഫ് കോർട്ട് സ്കൂൾ മാനേജർ ബ്രദർ എം.പി ബിജ
യുഡിഎഫ് കുടുംബസംഗമം നടത്തി
ആലക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ 20 സീറ്റുകളിലും യുഡിഎഫ് വൻ വിജയം നേടുമെന്നും ബിജെപിയെ വീഴ്ത്തി കേന്ദ്രത്
പോളിംഗിന് ജില്ല സജ്ജം
കണ്ണൂർ: പ്രചാരണത്തിന്റെ വീറും വാശിക്കും ശേഷം വോട്ടർമാർ നാളെ ബൂത്തിലേക്ക്. വോട്ടെടുപ്പ് സുതാര്യവും സുഗമമവുമായി നടത്തു
ആവേശം നിറച്ച്് കൊട്ടിക്കലാശം
ചെറുപുഴ: തെരഞ്ഞെടുപ്പ് പ്രചാരണ കൊട്ടിക്കലാശത്തിന്റെ ആവേശത്തിൽ ചെറുപുഴ ടൗൺ. എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ പ്രവർത്തകർ
കെസിവൈഎം തലശേരി അതിരൂപത മഹായുവജന സംഗമം ചെന്പേരിയിൽ
കണ്ണൂർ: തലശേരി അതിരൂപതയുടെ യുവജന ദിനത്തോടനുബന്ധിച്ച് നസ്രാണി യുവജന സംഗമം സംഘടിപ്പിക്കുന്നു. 27ന് വൈകുന്നേര ചെമ
ഇനീഷിയോ ബ്രാൻഡ് പ്രകാശനവും ലോഗോ ലോഞ്ചും നടത്തി
തളിപ്പറമ്പ്: അന്താരാഷ്ട്ര വ്യവസായ-വാണിജ്യ രംഗത്തെ പ്രഗല്ഭരായ എബിസി ഗ്രൂപ്പ് വിദ്യാഭ്യാസ മേഖലയിലും സജീവമാകുന്നു.
ആവേശം അണപൊട്ടി കൊട്ടിക്കലാശം
മേളക്കൊഴുപ്പിൽ കണ്ണൂർ
കണ്ണൂർ: നഗരത്തിൽ ആവേശത്തിരയിളക്കി പരസ്യപ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം. കണ്ണൂരി
സുഹൃത്തിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് യുവാവ് തൂങ്ങിമരിച്ചു
പരിയാരം: സുഹൃത്തിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് യുവാവ് തൂങ്ങിമരിച്ചു. അരിപ്പാമ്പ്ര പറയന്കുളത്തായിരുന്നു സംഭവം. അരിപ
ലഹരിവിരുദ്ധ സമൂഹം കാലഘട്ടത്തിന്റെ ആവശ്യം: മാർ ജോസഫ് പാംപ്ലാനി
തലശേരി: എഡിഎസ്യുവിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മൂന്നു ദിവസത്തെ "സ്റ്റാൻഡ് അപ്പ് ക്യാന്പ്' തലശേരി സന്ദേശ്ഭവന
ബാലപീഡനം: അമ്മയ്ക്കെതിരേ പതിനൊന്നുകാരന്റെ പരാതി
പയ്യന്നൂർ: പതിനൊന്നുകാരനായ മകനെ ശാരീരികമായി പീഡിപ്പിച്ചതിന് അമ്മയ്ക്കെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തു. യൂത്ത് കോൺ
ഓണ്‍ലൈന്‍ തട്ടിപ്പ്: നാലുപേര്‍ക്ക് 62,658 രൂപ നഷ്ടപ്പെട്ടു
കണ്ണൂര്‍: വിവിധ ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ നാലുപേര്‍ക്ക് 62,658 രൂപ നഷ്ടമായി. വാട്സ്ആപ്പ് വഴി വന്ന ഓണ്‍ലൈന്‍ പാര്‍ട്ട് ട
ചേംബർ ഗോൾഡ് കപ്പ് ഫുട്ബോൾ: നിക്ഷാൻ ജേതാക്കൾ
കണ്ണൂർ: നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച ഗോൾഡൻ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ നിക്ഷാൻ ഇലക്ട്രോണിക്സ് ജേതാ
വർഗീയത ഇളക്കിവിടാൻ പ്രധാനമന്ത്രിതന്നെ നേതൃത്വം നല്കുന്നു: മുഖ്യമന്ത്രി
തലശേരി: രാജ്യത്ത് വർഗീയത ഇളക്കിവിടാൻ പ്രധാനമന്ത്രിതന്നെ നേതൃത്വം നല്‍കുകയാണെന്ന് മുഖ്യമന്ത്രി പിണറായിവിജയൻ.
ആൽമരം മുറിക്കുന്നതിനെതിരേ വിദ്യാർഥികളുടെ പ്രതിഷേധ കൂട്ടായ്മ
എടൂർ: എടൂർ ടൗണിൽ എഴുപത് വർഷത്തിലേറെയായി തണലേകിയിരുന്ന ആൽമരം മുറിക്കുന്നതിനെതിരേ എടൂർ സെന്റ് മേരീസ് ഹയർ സെക്
കളഞ്ഞുകിട്ടിയ മാല തിരികെ ഏൽപ്പിച്ചു
തലശേരി: പാറാലിലെ സുബൈദാ മഹലിൽ റഫീഖിന്റെ സത്യസന്ധതയിൽ പെരളശേരി മാവിലായിലെ കുളങ്ങരക്കണ്ടിയിൽ ശരത്തിന് തിരിച്ചു
മാവോയിസ്റ്റ് ഭീഷണി; ബാരാപോളിലെ സുരക്ഷാ ഗേറ്റിന്റെ നിർമാണം പൂർത്തിയായി
ഇരിട്ടി: മാവോയിസ്റ്റ് ഭീഷണിയുള്ള ബാരാപോൾ ചെറുകിട ജലവൈദ്യുത പദ്ധതിയുടെ സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി നിർമ
ജില്ലാ വഡോ റ്യൂ കരാട്ടെ സ്കൂൾ ചാമ്പ്യൻഷിപ്പിന് തുടക്കം
എടൂർ: ജില്ലാ വഡോ റ്യൂ കരാട്ടെ സ്കൂൾ ചാമ്പ്യൻഷിപ്പിന് എടൂരിൽ തുടക്കമായി. എടൂർ മെൻസാ ക്രിസ്റ്റി ഓഡിറ്റോറിയത്തിൽ നടക്കു
കൊട്ടിക്കലാശം ഇന്ന്; അക്രമം ഉണ്ടായാൽ ജാമ്യമില്ലാ വകുപ്പും കാപ്പയും
കണ്ണൂർ: പരസ്യ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് വൈകുന്നേരം ആറോടെ സമാപനമാകും. മുന്നണികളുടെയും സ്ഥാനാർഥികളുടെയും പ
കൊട്ടിയൂർ വൈശാഖ മഹോത്സവം; ദൈവത്തെ കാണൽ ചടങ്ങ് നടന്നു
മണത്തണ: കൊട്ടിയൂർ വൈശാഖാ മഹോത്സവത്തിന് വരവറിയിച്ച് നടത്തുന്ന ആദ്യ ചടങ്ങായ ദൈവത്തെ കാണൽ ചടങ്ങ് മണത്തണ വാകയാട്ട് പൊ
4900 എന്‍എസ്എസ്, എസ്പിസി വോളണ്ടിയര്‍മാര്‍ സജ്ജം
കണ്ണൂര്‍: സഞ്ചരിക്കാന്‍ പരസഹായം ആവശ്യമുള്ള 85 വയസ് കഴിഞ്ഞ മുതിര്‍ന്നവര്‍, ബെഞ്ച് മാര്‍ക്ക്ഉള്ള (40% മുകളില്‍ ഭിന്നശേ
പുതിയങ്ങാടി, ചൂട്ടാട് മേഖലകളിൽ കടലാക്രമണം
പഴയങ്ങാടി: തീരദേശ മേഖലയായ പുതിയങ്ങാടി, ചൂട്ടാട് മേഖലകളിൽ കടലാക്രമണം രൂക്ഷം. ചൂട്ടാട് ബീച്ച് പാർക്കിനും പുതുതായി
കാർത്തികപുരത്ത് പുഴ കൈയേറി ശൗചാലയ നിർമാണം
കാർത്തികപുരം: നാട് സംരക്ഷിക്കേണ്ടവർ തന്നെ പുഴ കൈയേറി കെട്ടിടം നിർമിക്കുന്നു. കാർത്തികപുരം-ഉദയഗിരി റോഡിൽ പാലത്തിന്
യുഡിഎഫിന്റെ 20 സ്ഥാനാർഥികളും വിജയിക്കേണ്ടത് അനിവാര്യം: ചാണ്ടി ഉമ്മൻ
പയ്യാവൂർ: 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ അത് ഇന്ത്യൻ നാഷണൽ കോൺഗ്രസിനും ഇന്ത്യാ മുന്നണിക്കും അനുകൂലമായിരി
യുഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗം നടത്തി
കാർത്തികപുരം: കണ്ണൂർ ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കെ. സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയുടെ ഭാഗമായി യ
റോഡ് ഷോ നടത്തി എം.വി. ജയരാജൻ
കണ്ണൂർ: കണ്ണൂർ ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം.വി. ജയരാജന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ട പര്യടനത
പോക്സോ കേസിൽ അറസ്റ്റിൽ
പഴയങ്ങാടി: പത്താം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പോക്സോ കേസിൽ അറുപത്തിയഞ്ചുകാരൻ അറസ്റ്റിൽ. ചെങ്ങൽ കൊവ്വപുറം സ്
ലയൺസ് ക്ലബ് സ്നേഹ ഭവനം നിർമിച്ചു നൽകി
അരവഞ്ചാൽ: അരവഞ്ചാൽ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയുടെയും മണപ്പുറം ഫിനാൻസിന്റെയും സഹകരണത്തോടെ അരവഞ്ചാൽ ലയൺസ്
യുഡിഎഫ് കുടുംബസംഗമം നടത്തി
ഉദയഗിരി: അഴിമതിയിൽ മുങ്ങിക്കുളിച്ച പിണറായി വിജയൻ സർക്കാർ കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ദുർബലമായ സർക്കാറാ
യുഡിഎഫ് വനിതാ വിഭാഗം റാലി നടത്തി
കണ്ണൂർ: കണ്ണൂർ ലോക്സഭാ മണ്ഡലം സ്ഥാനാർഥി കെ. സുധാകരൻ എംപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം കണ്ണൂർ, അഴീക്കോട് നിയോജക
ലഹരിയിൽ കാറുമായി റോഡിൽ പരാക്രമം; എംഡിഎംഎയും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
മട്ടന്നൂർ: കൂട്ടുപുഴ ചെക്ക്പോസ്റ്റിൽ എക്സൈസ് പരിശോധനയ്ക്കിടെ കാറുമായി കടന്നു കളഞ്ഞ യുവാവിനെ എക്സൈസും നാട്ടുകാരും ച
അവസാന ലാപ്പിൽ വിജയം ഉറപ്പിച്ച് സ്ഥാനാർഥികൾ
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലെത്തി. കണ്ണൂരിൽ മൂന്ന് മുന്നണി സ്ഥാനാർഥികളും ഇതിനകം മണ്ഡലങ്ങളിൽ പര്യടനം പൂർത്
ഏഴരക്കിലോ കഞ്ചാവും പണവുമായി തമിഴ്നാട് സ്വദേശി അറസ്റ്റിൽ
വളപട്ടണം: ഇതര സംസ്ഥാന തൊഴിലാളി താമസിക്കുന്ന ക്വാർട്ടേഴ്സിൽ പോലീസ് സംഘം നടത്തിയ റെയ്ഡിൽ വൻ കഞ്ചാവ് ശേഖരവും രണ്ട് ല
തളിപ്പറമ്പിലും മുഖ്യമന്ത്രിയോട് മൈക്ക് പിണങ്ങി
തളിപ്പറമ്പ്: മുഖ്യമന്ത്രിയുടെ പരിപാടിയിൽ മൈക്ക് പിണങ്ങുന്നത് തുടർക്കഥ. എൽഡിഎഫ് തളിപ്പറമ്പ് മണ്ഡലം തെരഞ്ഞെടുപ്പ് റ
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സഭ സുപ്പീരിയർ ജനറൽ
അൻസിറാബെ (മഡഗാസ്കർ): 178 വർഷം പഴക്കമുള്ള ലാസലെറ്റ് സന്യാസ സഭയുടെ പുതിയ സുപ്പീരിയർ ജനറലായി മലയാളിയായ ഫാ. ജോ ജോ
മഴയിലും കാറ്റിലും വ്യാപക നാശം
ഇരിട്ടി: ഇന്നലെ വൈകുന്നേരം ഉണ്ടായ ശക്തമായ ചുഴലിക്കാറ്റിലും മഴയിലും ഇരിട്ടി ടൗണിൽ പഴയ കെട്ടിടത്തിന്റെ മേൽക്കൂര തകർ
സ്നേഹഭവനിലേക്കുള്ള വഴി തുറന്ന് കർണാടക വനംവകുപ്പ്
ഇരിട്ടി: കർണാടക വനംവകുപ്പ് മുന്നറിയിപ്പുമില്ലാതെ അടച്ച കൂട്ടുപുഴ സ്നേഹഭവനിലേക്കുള്ള വഴി വനംവകുപ്പ് വീണ്ടും തുറന്നു
മാക്കൂട്ടം ചുരത്തിൽ ലോറി അപകടത്തിൽപ്പെട്ടു
ഇരിട്ടി: പശ്ചിമ ബംഗാളിൽ നിന്നും അരിയുമായി കണ്ണൂരിലേക്ക് വരികയായിരുന്നു ലോറി മാക്കൂട്ടം ചുരത്തിൽ ഹനുമാൻ കോവിന്‍ സമീപ
ഇടമിന്നലിൽ തെങ്ങുകൾക്ക് തീപിടിച്ചു
കണ്ണൂർ: ഇന്നലെയുണ്ടായ ശക്തമായ ഇടമിന്നലിൽ അത്താഴക്കുന്നിൽ രണ്ടു തെങ്ങുകൾക്ക് തീപിടിച്ചു. വൈകുന്നേരം 5.30ഓടെ അത്താഴക്
കൊടുംവേനലിൽ വാഴകൾ ഒടിഞ്ഞുവീഴുന്നു
ഇരിട്ടി: കാലാവസ്ഥ വ്യതിയാനം ചെറുകിട നേന്ത്ര വാഴകർഷകരെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. പായം പഞ്ചായത്തിലെ വിളമന സ്വദ
കേന്ദ്രസേന റൂട്ട് മാർച്ച് നടത്തി
കേളകം: തെരഞ്ഞെടുപ്പ് സുരക്ഷയുടെ ഭാഗമായി മാവോയിസ്റ്റ് ഭീഷണിയും വന്യമൃഗ ആക്രമണ ഭീഷണിയുമുള്ള മേഖലകളിൽ കേന്ദ്രസേനയ
1866 ബൂത്തുകളിലായി 2664 കാമറകള്‍; ജില്ലയില്‍ 100 ശതമാനം വെബ്കാസ്റ്റിംഗ്
കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സുതാര്യത ഉറപ്പാക്കാന്‍ ജില്ലയിലെ മുഴുവന്‍ പോളിംഗ് ബൂത്തുകളിലും വെബ് കാസ്റ്റിംഗ്
വേനൽമഴയിൽ വ്യാപക നാശനഷ്ടം
മണക്കടവ്: ഉദയഗിരി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ഇന്നലെ ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. കാറ്റ
വിഎഫ്സി: ആദ്യദിനം 512പേര് വോട്ട് ചെയ്തു
കണ്ണൂര്‍: പള്ളിക്കുന്ന് കൃഷ്ണമേനോന് സ്മാരക ഗവ. വനിതാ കോളജില്‍ തിങ്കളാഴ്ച പ്രവര്‍ത്തനം ആരംഭിച്ച ജില്ലാതല വോട്ടര്‍ ഫെസ
കെ. സുധാകരൻ
കണ്ണൂർ: കണ്ണൂർ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി കെ.സുധാകരൻ ധര്‍മടം, മട്ടന്നൂര്‍ നിയോജക മണ്ഡലങ്ങളിൽ പര്യടനം നടത്തി. ധര്‍മടം നി
സിപിഎം കൊള്ളയ്ക്ക് കാവൽ നില്ക്കുന്ന പാർട്ടി: മാത്യു കുഴൽനാടൻ
ആലക്കോട്: പിണറായി സർക്കാരിനെതിരേയുള്ള ജനവികാരം ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. അഴ
വനിതാ ബാൻഡ് സംഘത്തിന്റെ അരങ്ങേറ്റം നടത്തി
അരവഞ്ചാൽ: കണ്ണൂരിലെ ആദ്യ വനിതാ ബാൻഡ് സംഘം എന്ന വിശേഷണത്തോടെ അരവഞ്ചാല്‍ സെന്റ് ജോസഫ്സ് ദേവാലയ മാതൃവേദി സംഘടനയുടെ
എൽഡിഎഫ് തെരഞ്ഞെടുപ്പ് റാലി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
തളിപ്പറമ്പ്: കണ്ണൂർ ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം.വി. ജയരാജന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം തളിപ്പറമ്പിൽ നട
ആനി ജോർജിനെ ആദരിച്ചു
ചെറുപുഴ: കെസിവൈഎം ചെറുപുഴ ഫൊറോന വനിതാ വിംഗ് - വോയ്സ് ഓഫ് വുമണിന്റെ നേതൃത്വത്തിൽ സിവിൽ സർവീസ് പരീക്ഷയിൽ 93-ാം റാങ്ക
വേനലിലും നിറഞ്ഞൊഴുകി കുഴൽ കിണർ
ചെറുപുഴ: നിറഞ്ഞൊഴുകുന്ന കുഴൽ കിണർ ആളുകളെ അദ്ഭുതതപ്പെടുത്തുന്നതോടൊപ്പം ആശങ്കപെടുത്തുകയും ചെയ്യുന്നു. കാക്കയംചാൽ ക
ബിന്ദു മാരാർക്കും വി.പി. മിഥുനും പുരസ്കാരം
ചെറുപുഴ: കക്കോട് ചെറുശേരി ഗ്രാമത്തിലെ നവപുരം പുസ്തക ദേവാലയത്തിന്റെ 2024ലെ കേരള നൃത്തശ്രീ പുരസ്കാരത്തിന് ബിന്ദു മാരാ
എംഡിഎംഎയുമായി യുവതിയടക്കം രണ്ടു പേർ മട്ടന്നൂരിൽ പിടിയിൽ
മട്ടന്നൂർ: ചാലോട് മുട്ടന്നൂർ അപ്പാർട്ട്മെന്റിൽ നിന്നും എംഡിഎംഎയുമായി യുവതിയടക്കം രണ്ടു പേരെ മട്ടന്നൂർ പോലീസ് അറസ്റ്
കേരളത്തിന്റ സാംസ്കാരിക വൈവിധ്യം രാജ്യത്തിന് മാതൃക: വിവേക് ആൽവ
മംഗളൂരു: കേരളം ഒരു സംസ്ഥാനം എന്നതിലുപരി ഊർജസ്വലമായ സംസ്കാരമാണെന്നും തന്നെ സംബന്ധിച്ചിടത്തോളം ഇതാണ് യഥാർഥ കേരള സ
കോണ്‍ഗ്രസിന് മതനിരപേക്ഷ മനസ് നഷ്ടപ്പെട്ടു: മുഖ്യമന്ത്രി
പയ്യന്നൂര്‍: കോണ്‍ഗ്രസിന് മതനിരപേക്ഷ മനസ് നഷ്ടപ്പെട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാസർഗോഡ് ലോക്സഭാ മണ്ഡലം
ചപ്പാരപ്പടവ് പുഴയിൽ മാലിന്യം തള്ളുന്നു
ചപ്പാരപ്പടവ്: നിരവധി കുടുംബങ്ങൾ കുളിക്കാനും വസ്ത്രങ്ങൾ അലക്കാനും മറ്റുമായി ആശ്രയിക്കുന്ന ചപ്പാരപ്പടവ് പുഴയിൽ മാലി
ഒന്നര കിലോമീറ്റർ വെറും കുണ്ടുംകുഴിയും !
അലക്സ് നഗർ: അലക്സ് നഗർ-കാഞ്ഞിലേരി പാലം തുറന്നിട്ടും റോഡ് വികസനം യാഥാർഥ്യമാകാതെ കിടക്കുകയാണ്. അലക്സ് നഗറിൽ നിന്ന്
തലമുറകൾക്ക് തണലേകിയ ആൽമരം ഓർമയാകുന്നു
എടൂർ: ഏഴ് പതിറ്റാണ്ടിലധികം എടൂരിന് തണലേകിയ ആൽമരം ഓർമയാകുന്നു. കുടിയേറ്റ കാലഘട്ടത്തിൽ എടൂർ ടൗണിന്റെ പുളിയാനിക്
ജില്ലാ ഫുട്ബോൾ: ജനത സ്പോർട്സ് ക്ലബിന് ജയം
കണ്ണൂർ: ജവഹർ സ്റ്റേഡിയത്തിൽ ജില്ലാ ഫൂട്ബോൾ അസോസിയേഷൻ നടത്തിവരുന്ന ലീഗ് മത്സരത്തിലെ സീനിയർ സൂപ്പർ ഡിവിഷൻ ലീഗിൽ കൂ
കെ. സുധാകരൻ മട്ടന്നൂരിൽ
കണ്ണൂർ: കണ്ണൂർ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കെ. സുധാകരൻ മട്ടന്നൂർ മണ്ഡലത്തിൽ പര്യടനം നടത്തി. മാലൂർ സിറ്റിയിൽ നിന്നാരം
വാഹനാപകടത്തിൽ മൂന്നുപേർക്കു പരിക്ക്
മട്ടന്നൂർ: ചാവശേരി വളോര കുന്നിൽ വാഹനാപകടം. സ്കൂട്ടർ യാത്രികർ ഉൾപ്പെടെ മൂന്നുപേർക്കു പരിക്കേറ്റു. ഇന്നലെ വൈകുന്നേരം നാ
വരൾച്ച രൂക്ഷം; കുടിവെള്ള വിതരണം ഊർജിതം
മട്ടന്നൂർ: കഠിനമായ വേനൽ ചൂടിൽ വരൾച്ച രൂക്ഷമായതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കുടിവെള്ള വിതരണം
മുംബൈ ടിഐഎസ്എസിലെ മലയാളി ദളിത് വിദ്യാർഥിയുടെ സസ്പെൻഷന് വിവാദത്തിൽ
മുംബൈ: രാജ്യവിരുദ്ധ പ്രവർത്തനം ആരോപിച്ച് മലയാളി ദളിത് വിദ്യാർഥിയെ സസ്പെൻഡ് ചെ
= വീട്ടിൽ വോട്ട് വിശ്വാസ്യതയും സുരക്ഷയും ഉറപ്പുവരുത്തുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും സുരക്ഷയും ഉറപ്പുവര
പഴം-പച്ചക്കറി സാമ്പിള്‍ പരിശോധനാ ഫലം: പരിധിയിലധികം കീടനാശിനി സാന്നിധ്യം
കോഴിക്കോട്: വെള്ളായണി കാർഷിക കോളജിലെ കീടനാശിനി അവശിഷ്ട വിഷാംശ പ
ജീപ്പ് നിയന്ത്രണംവിട്ടു മറിഞ്ഞ് പ്ലസ് വൺ വിദ്യാർഥിക്ക് ദാരുണാന്ത്യം
ചെമ്പേരി: നടുവിൽ പുലിക്കുരുമ്പയ്ക്കു സമീപം കൈതളത്ത് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ പ്ലസ് വൺ വിദ്യാർ
കണ്ണൂരിൽ ആദ്യമായി സ്കൂബാ ഡൈവിംഗും അക്രേലിക് ടണൽ അക്വേറിയവും
കണ്ണൂർ: കണ്ണൂരിൽ ആദ്യമായി സ്കൂബാ ഡൈവിംഗും അക്രേലിക് ടണൽ അക്വേറിയവുമായി മറൈൻ എക്സ്പോ ജനശ്രദ്ധയാകർഷിക്കുന്നു. കണ്ണൂർ
പി.എം. ജോൺ മരവ്യാപാര മേഖലയിലെ അതികായൻ
പരിയാരം: സാധാരണ ഒരു മരക്കച്ചവടക്കാരനിൽ നിന്ന് പിഎംജെ വുഡ് വലിയൊരു ബിസിനസ് സ്ഥാപനം കെട്ടിപ്പടുത്ത അതികായനാണ് ഇന്‍
വോട്ടിംഗ് മെഷീനെതിരേ തെറ്റായ പ്രചാരണം; കേസെടുത്ത് സൈബർ ക്രൈം പോലീസ്
കണ്ണൂർ: ലോക്സഭാ ഇലക്ഷനുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുന്ന വിധത്തിൽ വോട്ടിംഗ് മെഷീന
മധ്യവയസ്കനെതിരേ പോക്സോ കേസ്
പഴയങ്ങാടി: പ്രായപൂർത്തിയാകാത്ത പത്താം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ മധ്യവയസ്കനെതിരേ പഴയങ്ങാടി പോ

Latest News
എൻഡിഎയ്ക്കുള്ള പിന്തുണ പ്രതിപക്ഷത്തെ കൂടുതൽ നിരാശരാക്കും: പ്രധാനമന്ത്രി
മതം പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ചു; തേജസ്വി സൂര്യക്കെതിരെ തെര. കമ്മീഷൻ കേസെടുത്തു
സംസ്ഥാനത്ത് വോട്ടിംഗ് സമാധാനപൂർണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടന്നില്ലെന്ന് വി.ഡി. സതീശൻ
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ 16 കള്ളവോട്ട് പരാതികൾ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
കേരളാ ഫുട്ബാൾ ടീം മുൻ ക്യാപ്ടൻ പി.ജി. ജോർജ് അന്തരിച്ചു
Thiruvananthapuram
സമ്മതിദാനാവകാശം നിര്‍വഹിച്ച് ഗാന്ധിഭവന് കുടുംബാംഗങ്ങള്‍
Kollam
വ്യാപാരി മരിച്ച നിലയിൽ
Pathanamthitta
പോളിംഗ് ഓഫീസർക്ക് ദേഹാസ്വാസ്ഥ്യം
Alappuzha
65.60 ശതമാനം പോളിംഗ്
Kottayam
ജൂബിലി സമർപ്പിത സംഗമം നവ്യാനുഭവമായി
Idukki
യുവാവ് കുഴഞ്ഞുവീണു മരിച്ചു
Ernakulam
രജതജൂബിലിവർഷ സമാപനവും കുടുംബദിനാചരണവും
Thrissur
പക്ഷിപ്പനി: പ്രതിരോധ പ്രവർത്തനം ഊർജിതം
Palakkad
വോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്രസാധ്യാപകന് ഹൃദയാഘാതം മൂലം മരിച്ചു
Malappuram
വോട്ട് ചെയ്തിറങ്ങിയ യുവാവ് കുഴഞ്ഞുവീണു മരിച്ചു
Kozhikode
വാഹനാപകടത്തിൽ യുവാവ് മരിച്ചു
Wayanad
നീലേശ്വരം പാലത്തിന് സമീപം റോഡ് ഇടിഞ്ഞുതാഴ്ന്നു

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top