കാ​ർ​ഷി​ക യ​ന്ത്ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു
Sunday, April 2, 2023 12:58 AM IST
പ​യ്യാ​വൂ​ർ: കേ​ര​ഗ്രാ​മം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​യ്യാ​വൂ​ർ പ​ഞ്ചാ​യ​ത്ത് പ​ന്പ് സെ​റ്റു​ക​ൾ, തെ​ങ്ങു​ക​യ​റ്റ യ​ന്ത്ര​ങ്ങ​ൾ എ​ന്നി​വ വി​ത​ര​ണം ചെ​യ്തു. വി​ത​ര​ണോ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ജു സേ​വ്യ​ർ നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് പ്രീ​ത സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര ഗ്രാ​മം പ​ഞ്ചാ​യ​ത്ത് ത​ല സ​മി​തി ക​ൺ​വീ​ന​ർ തോ​മ​സ് വെ​ണ്ണാ​യി​പ്പ​ള​ളി​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജ​യിം​സ് തു​രു​ത്തേ​ൽ പി.​ആ​ർ. രാ​ഘ​വ​ൻ, അ​സി. കൃ​ഷി ഓ​ഫീ​സ​ർ കെ.​വി. അ​ശോ​ക് കു​മാ​ർ, ബെ​ന്നി മാ​രി​പ്പു​റം ജോ​സ് നെ​ട്ട​നാ​നി​ക്ക​ൽ, ഷൈ​ലേ​ഷ് അ​ത്തി​ലാ​ട്ട്, അ​നീ​ഷ് മു​ണ്ടാ​ട്ടു​ചു​ണ്ട​യി​ൽ, സി ​സി എ​സ് ചെ​യ​ർ പേ​ഴ്സ​ൺ ബി​ന്ദു ശി​വ​ദാ​സ​ൻ, കൃ​ഷി ഓ​ഫീ​സ​ർ സ്നേ​ഹാ​മൃ​ത, കൃ​ഷി​ഭ​വ​ൻ ജീ​വ​ന​ക്കാ​രാ​യ സു​നി​ത , കൃ​ഷി ദീ​പ, എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.