ഡി​ഗ്രി സീ​റ്റൊ​ഴി​വ്
Friday, September 30, 2022 10:32 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: ഐ​എ​ച്ച്ആ​ർ​ഡി​യു​ടെ കീ​ഴി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി പേ​ട്ട ഗ​വ​ൺ​മെ​ന്‍റ് എ​ച്ച്എ​സ് കാ​മ്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​യ​ന്ത്രി​ത സ്ഥാ​പ​ന​മാ​യ കോ​ള​ജ് ഓ​ഫ് അ​പ്ലൈ​ഡ്‌ സ​യ​ൻ​സി​ൽ കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, ബി​കോം കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ എ​ന്നീ കോ​ഴ്‌​സു​ക​ളി​ൽ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി കോ​ള​ജി​ൽ നേ​രി​ട്ട് ഹാ​ജ​രാ​ക്ക​ണം. എ​സ്‌​സി, എ​സ്ടി, ഒ​ഇ​സി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട കു​ട്ടി​ക​ൾ​ക്ക് ഫീ​സ് ഇ​ള​വ് ല​ഭി​ക്കും. ഫോ​ൺ: 04828-206480, 7510789142.

തെ​ര​ഞ്ഞെ​ടു​ത്തു

കൊ​ക്ക​യാ​ർ: കൊ​ക്ക​യാ​ർ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണാ​യി സ്വ​ർ​ണല​ത അ​പ്പു​ക്കു​ട്ട​നെ​യും ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണാ​യി സ്റ്റാ​ൻ​ലി സ​ണ്ണി​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ഇ​രു​വ​രും കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ളാ​ണ്. എ​ൽ​ഡി​എ​ഫ് ഭ​രി​ക്കു​ന്ന ഇ​വി​ടെ സി​പി​ഐ​യി​ലെ മോ​ളി ഡൊ​മി​നി​ക് വൈ​സ് പ്ര​സി​ഡ​ന്‍റാ​വു​ക​യും കോ​ൺ​ഗ്ര​സി​ലെ പി.​വി. വി​ശ്വ​നാ​ഥ​ൻ പാ​ർ​ട്ടി മു​ൻ ധാ​ര​ണപ്ര​കാ​രം രാ​ജി​വ​ച്ച​തി​നെ​യും തു​ട​ർ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ന്ന​ത്.

ജ​ന്മ​ദി​ന ഉ​ത്സ​വം

മു​ക്ക​ട: പൊ​യ്ക​യി​ൽ പി.​ജെ. സ​ഭാ​രാ​ജിന്‍റെ ജ​ന്മ​ദി​ന ഉ​ത്സ​വം ഒ​ന്നു​മു​ത​ൽ മൂ​ന്നു​വ​രെ മു​ക്ക​ട രാ​ജ്യ​സ​ഭ ന​ഗ​റി​ൽ ന​ട​ത്തും. ഒ​ന്നി​ന് രാ​വി​ലെ എ​ട്ടി​ന് ഡി​സി​യു​എ​ഫ് ചെ​യ​ർ​മാ​ൻ പൊ​യ്ക​യി​ൽ പി.​ജെ. രാ​ജ്‌​മോ​ഹ​ൻ പ​താ​ക​യു​യ​ർ​ത്തും. രാ​ത്രി എ​ട്ടി​ന് പ്രാ​രം​ഭ​സ​മ്മേ​ള​നം അ​നു​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ര​ണ്ടി​നു ആ​റി​ന് ജ​ന്മ​ദി​ന സ​മ്മേ​ള​നം ബി. ​അം​ബേ​യ്ത്ത് വെ​ങ്കി​ടേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

പ​ക​ൽ ക​ഥ​ക​ളി

പൊ​ൻ​കു​ന്നം: പു​തി​യ​കാ​വ് ദേ​വീ​ക്ഷേ​ത്ര​ത്തി​ൽ നാ​ലി​ന് 1.30ന് ​പ​ക​ല​ര​ങ്ങി​ൽ ഉ​ത്ത​രാ സ്വ​യം​വ​രം മേ​ജ​ർ​സെ​റ്റ് ക​ഥ​ക​ളി ന​ട​ത്തും. പു​തി​യ​കാ​വ് ദേ​വ​സ്വം നാ​ട്യ​മ​ണ്ഡ​ല​മാ​ണ് അ​വ​ത​ര​ണം.