ച​രി​ത്ര പ​ഠ​ന​ശി​ബി​ര ഓ​ഫീ​സ് തു​റ​ന്നു
Friday, December 2, 2022 10:23 PM IST
അ​രു​വി​ത്തു​റ: അ​രു​വി​ത്തു​റ​യും മാ​ർ​ത്തോ​മ്മാ ന​സ്രാ​ണി പാ​ര​മ്പ​ര്യ​വും എ​ന്ന വി​ഷ​യ​ത്തി​ൽ അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി 10നു ​സം​ഘ​ടി​പ്പി​ക്കു​ന്ന ഏ​ക​ദി​ന ച​രി​ത്ര പ​ഠ​ന​ശി​ബി​ര​ത്തി​ന്‍റെ ഓ​ഫീ​സ് പ​ള്ളി അ​ങ്ക​ണ​ത്തി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.
വി​കാ​രി ഫാ. ​അ​ഗ​സ്റ്റി​ൻ പാ​ല​യ്ക്ക​പ്പ​റ​മ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സി. വി​കാ​രി​മാ​രാ​യ ഫാ. ​ആ​ന്‍റ​ണി തോ​ണ​ക്ക​ര, ഫാ. ​ഡി​റ്റോ തോ​ട്ട​ത്തി​ൽ, കൈ​ക്കാ​ര​ന്മാ​രാ​യ ജോ​സ​ഫ് എ​മ്പ്ര​യി​ൽ, ജോ​ണി പു​ല്ലാ​ട്ട്, ബി​ജു ക​ല്ലാ​ച്ചേ​രി​ൽ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഡോ. ​റെ​ജി മേ​ക്കാ​ട​ൻ,  ജ​യ്സ​ൺ കൊ​ട്ടു​കാ​പ്പ​ള്ളി​ൽ, ഉ​ണ്ണി​ക്കു​ഞ്ഞ് വെ​ള്ളൂ​ക്കു​ന്നേ​ൽ, ബി​നോ​യി വ​ലി​യ​വീ​ട്ടി​ൽ, ജോ​ർ​ജ് വ​ട​ക്കേ​ൽ, ജോ​സ​ഫ് ചെ​റ്റ​ക്കാ​രി​ക്ക​ൽ, സ്ക​റി​യ തു​ടി​പ്പാ​റ, ചാ​ക്കോ​ച്ച​ൻ കൊ​ട്ടു​കാ​പ്പ​ള്ളി​ൽ, ജോ​ർ​ജു​കു​ട്ടി പ​ര​വ​ൻ​പ​റ​മ്പി​ൽ, പാ​പ്പ​ച്ച​ൻ അ​ത്യാ​ലി​ൽ, ജോ​ജി ത​ടി​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ഫോ​ൺ: 9447572414, 9447037594.