കോ​​ത​​ന​​ല്ലൂ​​ര്‍ സെ​​ന്‍റ് മേ​​രീ​​സ് ക്‌​​നാ​​നാ​​യ ക​​ത്തോ​​ലി​​ക്കാ പ​​ള്ളി​​യു​​ടെ ര​​ജ​​ത​​ജൂ​​ബി​​ലി ഉ​​ദ്ഘാ​​ട​​നം ഇ​​ന്ന്
Saturday, January 28, 2023 11:29 PM IST
ക​​ടു​​ത്തു​​രു​​ത്തി: കോ​​ത​​ന​​ല്ലൂ​​ര്‍ സെ​​ന്‍റ് മേ​​രീ​​സ് ക്‌​​നാ​​നാ​​യ ക​​ത്തോ​​ലി​​ക്കാ പ​​ള്ളി​​യു​​ടെ ര​​ജ​​ത​​ജൂ​​ബി​​ലി ഉ​​ദ്ഘാ​​ട​​നം ഇ​​ന്ന് ന​​ട​​ക്കും. ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ളെ​​ല്ലാം പൂ​​ര്‍​ത്തി​​യാ​​യ​​താ​​യി വി​​കാ​​രി ഫാ. ​​ജോ​​സ​​ഫ് ഈ​​ഴാ​​റ​​ത്ത് അ​​റി​​യി​​ച്ചു. നൂ​​റ്റാ​​ണ്ടു​​ക​​ളാ​​യി കോ​​ത​​ന​​ല്ലൂ​​ര്‍ പ്ര​​ദേ​​ശ​​ത്ത് കു​​ടി​​യേ​​റി​​യ ക്‌​​നാ​​നാ​​യ​​ക്കാ​​ര്‍​ക്ക് ദേ​​വാ​​ല​​യം വേ​​ണ​​മെ​​ന്ന ആ​​ഗ്ര​​ഹം സ​​ഫ​​ല​​മാ​​യ​​ത് 1999 ഏ​​പ്രി​​ല്‍ 11 നാ​​യി​​രു​​ന്നു. കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത​​യു​​ടെ മെ​​ത്രോ​​പ്പോ​​ലീ​​ത്ത​​യാ​​യി​​രു​​ന്ന മാ​​ര്‍ കു​​ര്യാ​​ക്കോ​​സ് കു​​ന്ന​​ശേ​​രി​​യാ​​ണ് കോ​​ത​​ന​​ല്ലൂ​​ര്‍ ഇ​​ട​​വ​​ക ദേ​​വാ​​ല​​യം കൂ​​ദാ​​ശ ചെ​​യ്ത​​ത്. 82 കു​​ടും​​ബ​​ങ്ങ​​ളു​​മാ​​യി ആ​​രം​​ഭി​​ച്ച ഇ​​ട​​വ​​ക​​യി​​ലി​​പ്പോ​​ള്‍ 150 കു​​ടും​​ബ​​ങ്ങ​​ളാ​​ണു​​ള്ള​​ത്.
ഇ​​ന്ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30 ന് ​​ജൂ​​ബി​​ലി വി​​ള​​ബ​​ര​​യാ​​ത്ര ക​​ടു​​ത്തു​​രു​​ത്തി വ​​ലി​​യ​​പ​​ള്ളി​​യി​​ല്‍​നി​​ന്നാ​​രം​​ഭി​​ക്കും. ഫൊ​​റോ​​ന വി​​കാ​​രി ഫാ. ​​ഏ​​ബ്ര​​ഹാം പ​​റ​​മ്പേ​​ട്ട് സ​​ന്ദേ​​ശം ന​​ല്‍​കി​​യ ശേ​​ഷം റാ​​ലി ഫ്‌​​ളാ​​ഗ് ഓ​​ഫ് ചെ​​യ്യും. അ​​ഞ്ചി​​ന് ജൂ​​ബി​​ലി ഉ​​ദ്ഘാ​​ട​​ന വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന ആ​​രം​​ഭി​​ക്കും. ഫാ ​​ഫി​​ലി​​പ്പ് തൊ​​ടു​​ക​​യി​​ല്‍ കാ​​ര്‍​മി​​ക​​ത്വം വ​​ഹി​​ക്കും. ഫാ ​​ജോ​​സ് കു​​റു​​പ്പ​​ന്ത​​റ, ഫാ ​​വി​​ല്‍​സ​​ണ്‍ കു​​രു​​ട്ടു​​പ്പ​​റ​​മ്പി​​ല്‍, ഫാ. ​​ജി​​ബി​​ന്‍ കു​​ഴി​​വേ​​ലി​​ല്‍, ഫാ. ​​ബി​​നു ത​​റ​​യി​​ല്‍, റ​​വ. ഡോ. ​​ജേ​​ക്ക​​ബ് മു​​ല്ലൂ​​ര്‍, ഫാ. ​​ബി​​നോ ചേ​​രി​​യി​​ല്‍ എ​​ന്നി​​വ​​ര്‍ സ​​ഹ​​കാ​​ര്‍​മി​​ക​​ത്വം വ​​ഹി​​ക്കും. മോ​​ണ്‍. മാ​​ത്യു ഇ​​ള​​പ്പാ​​നി​​ക്ക​​ല്‍ സ​​ന്ദേ​​ശം ന​​ല്‍​കും. 6.15 ന് ​​അ​​തി​​രൂ​​പ​​താ സ​​ഹാ​​യ മെ​​ത്രാ​​ന്‍ ഗീ​​വ​​ര്‍​ഗീ​​സ് മാ​​ര്‍ അ​​പ്രേം ജൂ​​ബി​​ലി ദീ​​പം തെ​​ളി​​ക്കും. തു​​ട​​ര്‍​ന്ന് സ്‌​​നേ​​ഹ​​വി​​രു​​ന്ന്.
6.30 ന് ​​പാ​​രീ​​ഷ് ഹാ​​ളി​​ല്‍ ആ​​രം​​ഭി​​ക്കു​​ന്ന പൊ​​തു​​സ​​മ്മേ​​ള​​നം മ​​ന്ത്രി വി.​​എ​​ന്‍. വാ​​സ​​വ​​ന്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ഗീ​​വ​​ര്‍​ഗീ​​സ് മാ​​ര്‍ അ​​പ്രേം അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. വി​​കാ​​രി ഫാ. ​​ജോ​​സ​​ഫ് ഈ​​ഴാ​​റ​​ത്ത്, തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ന്‍ എം​​പി, മോ​​ന്‍​സ് ജോ​​സ​​ഫ് എം​​എ​​ല്‍​എ, ഫാ. ​​ഏ​​ബ്ര​​ഹാം പ​​റ​​മ്പേ​​ട്ട്, കോ​​ത​​ന​​ല്ലൂ​​ര്‍ ക​​ന്തീ​​ശ​​ങ്ങ​​ള്‍ ഫൊ​​റോ​​ന പ​​ള്ളി വി​​കാ​​രി ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ന്‍ പ​​ടി​​ക്ക​​കു​​ഴു​​പ്പി​​ല്‍, മാ​​ഞ്ഞൂ​​ര്‍ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് കോ​​മ​​ള​​വ​​ല്ലി ര​​വീ​​ന്ദ്ര​​ന്‍, വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ബി​​ജു കൊ​​ണ്ടൂ​​ക്കാ​​ലാ, ഫാ. ​​ബി​​ജു ത​​റ​​യി​​ല്‍, സി​​സ്റ്റ​​ര്‍ റോ​​മി​​ല്‍​ഡ എ​​ല്‍​ഡി​​എ​​സ്‌​​ജെ​​ജി, ലി​​ജോ ലൂ​​ക്കോ​​സ് പീ​​ടി​​ക​​യി​​ല്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ക്കും.