ച​​ര​​മ വാ​​ർ​​ഷി​​കം ഫെ​​ബ്രു​​വ​​രി ര​​ണ്ടി​​ന്
Saturday, January 28, 2023 11:46 PM IST
കോ​​ട്ട​​യം: ഡോ. ​​പി.​​ടി. തോ​​മ​​സ് പാ​​ലാ​​ന്പ​​ട​​ത്തി​​ന്‍റെ 64-ാം ച​​ര​​മ വാ​​ർ​​ഷി​​കം അ​​ഖി​​ല മ​​ല​​ങ്ക​​ര മ​​ഞ്ഞ​​നി​​ക്ക​​ര തീ​​ർ​​ഥാ​​ട​​ക സ​​മൂ​​ഹ​​ത്തി​​ന്‍റെ​​യും വെ​​ള്ളൂ​​ർ സെ​​ന്‍റ് സൈ​​മ​​ണ്‍​സ് പ​​ള്ളി​​യു​​ടെ​​യും സം​​യു​​ക്താ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ന​​ട​​ത്തും. ഫെ​​ബ്രു​​വ​​രി ര​​ണ്ടി​​നു രാ​​വി​​ലെ ഏ​​ഴി​​നു പ്ര​​ഭാ​​ത​​പ്രാ​​ർ​​ഥ​​ന​​യെ തു​​ട​​ർ​​ന്ന് ഡോ. ​​ഏ​​ബ്ര​​ഹാം മാ​​ർ സേ​​വേ​​റി​​യോ​​സ് വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ക്കും. അ​​നു​​സ്മ​​ര​​ണ സ​​മ്മേ​​ള​​നം ഡോ. ​​ഏ​​ബ്ര​​ഹാം മാ​​ർ സേ​​വേ​​റി​​യോ​​സ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. തീ​​ർ​​ഥ​​യാ​​ത്ര സ​​മൂ​​ഹം പ്ര​​സി​​ഡ​​ന്‍റ് അ​​ജി​​ത് കു​​രു​​വി​​ള അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. ഫാ. ​​പി.​​വി. ജോ​​ണ്‍ പു​​ന്ന​​മ​​റ്റ​​ത്തി​​ൽ, ഫാ. ​​വി​​ജു ഏ​​ബ്ര​​ഹാം ത​​ട​​ത്തി​​ൽ​​പ​​റ​​ന്പി​​ൽ, ഫാ. ​​ഷൈ​​ജു ജോ​​സ് ചെ​​ന്നി​​ക്ക​​ര, ഫാ. ​​കോ​​ശി ഏ​​ഴ​​ര​​പ്പ​​റ​​യി​​ൽ, സ​​മൂ​​ഹം വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ഷാ​​ജി ഫി​​ലി​​പ്പ് കോ​​ണ​​ഞ്ഞാ​​റ്റ്, ഷെ​​വ. ബി​​ബി ഏ​​ബ്ര​​ഹാം ക​​ട​​വും​​ഭാ​​ഗം, രാ​​ജ​​ൻ ജോ​​ർ​​ജ് ഇ​​ല​​വി​​നാ​​മ​​ണ്ണി​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും.