കു​ഴി​മ​റ്റം സെന്‍റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ പെരുന്നാൾ
Monday, January 30, 2023 11:49 PM IST
കു​​ഴി​​മ​​റ്റം: സെ​​ന്‍റ് ജോ​​ർ​​ജ് ഓ​​ർ​​ത്ത​​ഡോ​​ക്സ് പ​​ള്ളി​​യു​​ടെ 122-ാമ​​തു വ​​ലി​​യ പെ​​രു​​ന്നാ​​ളി​​നു കൊ​​ടി​​യേ​​റി.
ര​​ണ്ടി​​നു മാ​​യ​​ൽ​​തോ പെ​​രു​​ന്നാ​​ൾ ദി​​ന​​ത്തി​​ൽ രാ​​വി​​ലെ 6.45നു ​​ന​​മ​​സ്കാ​​രം, 7.45നു ​​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന. വൈ​​കു​​ന്നേ​​രം 5.30നു ​​സ​​ന്ധ്യ​​ന​​മ​​സ്കാ​​രം, ഫാ. ​​ജോ​​സ​​ഫ് റ​​ന്പാ​​ൻ, കോ​​ട്ട​​യം മെ​​ത്രാ​​സ​​ന ആ​​ഭ്യ​​ന്ത​​ര മി​​ഷ​​ൻ ടീ​​മി​​ന്‍റെ ഗാ​​ന​​ശു​​ശ്രൂ​​ഷ, സു​​വി​​ശേ​​ഷ​​പ്ര​​സം​​ഗം, ഫാ. ​​നൈ​​നാ​​ൻ വി. ​​ജോ​​ർ​​ജ്. മൂ​​ന്നി​​നു വൈ​​കു​​ന്നേ​​രം 5.30ന് ​​ഡോ. ഗീ​​വ​​ർ​​ഗീ​​സ് മാ​​ർ തെ​​യോ​​ഫി​​ലോ​​സ് മെ​​ത്ര​​പ്പോ​​ലീ​​ത്ത​​യു​​ടെ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ സ​​ന്ധ്യാ ന​​മ​​സ്കാ​​രം, തു​​ട​​ർ​​ന്ന് ഇ​​ട​​വ​​ക ഗാ​​യ​​ക​​സം​​ഘ​​ത്തി​​ന്‍റെ ഗാ​​ന ശു​​ശ്രൂ​​ഷ, വ​​ച​​ന​​പ്ര​​ഭാ​​ഷ​​ണം. 7.30നു ​​ക​​ബ​​റി​​ങ്ക​​ൽ ധൂ​​പ പ്രാ​​ർ​​ഥ​​ന. 7.45നു ​​പ​​ള്ളി​​യി​​ൽ​​നി​​ന്നു കു​​ഴി​​മ​​റ്റം പ​​ള്ളി​​ക്ക​​വ​​ല വ​​ഴി ബ​​ഥ​​നി ആ​​ശ്ര​​മം ചു​​റ്റി തി​​രി​​കെ പ​​ള്ളി​​യി​​ലേ​​ക്ക് റാ​​സാ.
നാ​​ലി​​നു രാ​​വി​​ലെ 7.30നു ​​പ്ര​​ഭാ​​ത​​ന​​മ​​സ്കാ​​രം, 8.30നു ​​വി​​ശു​​ദ്ധ മൂ​​ന്നി​ന്മേ​ൽ കു​​ർ​​ബാ​​ന, ഡോ. ​​ഗീ​​വ​​ർ​​ഗീ​​സ് മാ​​ർ തെ​​യോ​​ഫി​​ലോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കും. ഫാ. ​​ഫി​​ലി​​പ്പോ​​സ് ഫി​​ലി​​പ്പോ​​സ് പാ​​ച്ചി​​റ, ഫാ. ​​കു​​ര്യാ​​ക്കോ​​സ് തോ​​മ​​സ് പു​​ക​​ടി​​യി​​ൽ എ​​ന്നി​​വ​​ർ സ​​ഹ​​കാ​​ർ​​മി​​ക​​രാ​​കും. 10.30 നു ​​പ്ര​​തി​​ഭ​​ക​​ളെ ആ​​ദ​​രി​​ക്ക​​ൽ. വൈ​​കു​​ന്നേ​​രം 3.30നു ​​പ്ര​​ദ​​ക്ഷി​​ണം, നേ​​ർ​​ച്ച​​വി​​ള​​ന്പ്, ആ​​ദ്യ​​ഫ​​ല ലേ​​ലം.