പൂര്‍​വവി​ദ്യാ​ര്‍​ഥി സം​ഘ​ട​നാ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ചു
Tuesday, January 31, 2023 11:25 PM IST
ച​​ങ്ങ​​നാ​​ശേ​​രി: ഗ​​വ. മു​​ഹ​​മ്മ​​ദ​​ന്‍ യു​​പി സ്‌​​കൂ​​ള്‍ പൂ​​ര്‍​വ​​വി​​ദ്യാ​​ര്‍​ഥി സം​​ഘ​​ട​​നാ പു​​ര​​സ്‌​​കാ​​ര​​ങ്ങ​​ള്‍ പ്ര​​ഖ്യാ​​പി​​ച്ചു.
നാ​​ട​​ക​കൃ​​ത്തും പ​​ത്ര​​പ്ര​​വ​​ര്‍​ത്ത​​ക​​നു മാ​​യ പി.​​എ.​​എം. ഹ​​നീ​​ഫി​​ന് ലൈ​​ഫ് ടൈം ​​അ​​ച്ചീ​​വ്‌​​മെ​​ന്‍റ് അ​​വാ​​ര്‍​ഡും കോ​​ഴി​​ക്കോ​​ട് മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് കു​​ട്ടി​​ക​​ളു​​ടെ ശാ​​സ്ത്ര​​ക്രി​​യ വ​​കു​​പ്പ് മേ​​ധാ​​വി​​യാ​​യി​​രു​​ന്ന ഡോ. ​​അ​​ക്ബ​​ര്‍ ഷെ​​രീ​​ഫി​​ന് അ​​ക്കാ​​ദ​​മി​​ക്ക് എ​​ക്‌​​സ​​ല്ല​​ന്‍​സ് അ​​വാ​​ര്‍​ഡും ന​​ല്‍​കും. 50,001 രൂ​​പ വീ​​ത​​വും ഫ​​ല​​ക​​വു​​മാ​​ണ് ഇ​​രു​​വ​​ര്‍​ക്കും ന​​ല്‍​കു​​ന്ന​​ത്.
പൂ​​ര്‍​വ​​വി​​ദ്യാ​​ര്‍​ഥി സം​​ഘ​​ട​​ന പ്ര​​സി​​ഡ​​ന്‍റാ‍​യി​​രു​​ന്ന കെ.​​എ​​ച്ച്. ല​​ത്തീ​​ഫ് മ​​മ്മ​​റാ​​ന്‍റെ പേ​​രി​​ലു​​ള്ള​​താ​​ണ് ലൈ​​ഫ് ടൈം ​​അ​​ച്ചീ​​വ്‌​​മെ​ന്‍റ് അ​​വാ​​ര്‍​ഡ്. ടെ​​ക്‌​​നി​​ക്ക​​ല്‍ എ​​ജ്യു​​ക്കേ​​ഷ​​ന്‍ മു​​ന്‍ ജോ​​യി​​ന്‍റ് ഡ​​യ​​റ​​ക്ട​​ര്‍ ഡോ.​​എം.​​എ​​സ്.​അ​​ബ്ദു​​ല്‍ ഖാ​​ദ​​റി​ന്‍റെ പേ​​രി​​ലു​​ള്ള​​താ​​ണ് അ​​ക്കാ​​ദ​​മി​​ക്ക് എ​​ക്‌​​സ​​ല്ല​​ന്‍​സ് അ​​വാ​​ര്‍​ഡ്.
മാ​​ര്‍​ച്ച് 19ന് ​​കൂ​​ടു​​ന്ന വാ​​ര്‍​ഷി​​ക​​ത്തി​​ല്‍ സ​​ഹ​​ക​​ര​​ണ ര​​ജി​​സ്‌​​ട്രേ​​ഷ​​ന്‍ മ​​ന്ത്രി വി.​​എ​​ന്‍. വാ​​സ​​വ​​ന്‍ അ​​വാ​​ര്‍​ഡ് സ​​മ്മാ​​നി​​ക്കു​​മെ​​ന്ന് പൂ​​ര്‍​വ​​വി​​ദ്യാ​​ര്‍​ഥി സം​​ഘ​​ട​​നാ സെ​​ക്ര​​ട്ട​​റി ഡോ. ​​അ​​ബ്ദു​​ല്‍ ഖാ​​ദ​​ര്‍, പ്ര​​സി​​ഡ​​ന്‍റ് തോ​​പ്പി​​ല്‍ കാ​​സിം എ. , ​ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി ടി.​​എ​​സ്. നി​​സ്താ​​ര്‍ എ​​ന്നി​​വ​​ര്‍ അ​​റി​​യി​​ച്ചു.