തണ്ണീർപ്പന്തൽ ഒരുക്കി
Sunday, March 19, 2023 12:24 AM IST
അ​​യ​​ർ​​ക്കു​​ന്നം:​ അ​​യ​​ർ​​ക്കു​​ന്നം സ​​ർ​​വീ​​സ് സ​​ഹ​​ക​​ര​​ണ ബാ​​ങ്കി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ വേ​​ന​​ൽ ചൂ​​ടി​​ന് ആ​​ശ്വാ​​സ​​മേ​​കു​​ന്ന​​തി​​നാ​​യി ഒ​രു​ക്കി​യ ത​​ണ്ണീ​​ർ​​പ്പ​​ന്ത​​ലി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം ബാ​​ങ്ക് പ്ര​​സി​​ഡ​​ന്‍റ് ജോ​​യി കൊ​​റ്റ​​ത്തി​​ൽ നി​​ർ​​വ​​ഹി​​ച്ചു. ബോ​​ർ​​ഡ് അം​​ഗ​​ങ്ങ​​ളാ​​യ ജോ​​സ​​ഫ് ചാ​​മ​​ക്കാ​​ല, ജി​​ജി നാ​​ഗ​​മ​​റ്റം, വി.​​സി.​ കു​​ഞ്ഞു​​മോ​​ൻ, വി.​​എം. ബാ​​ബു​​രാ​​ജ്, ബി​​നോ​​യ് മാ​​ത്യു, ബി​​ജു തോ​​മ​​സ്, സെ​​ക്ര​​ട്ട​​റി കെ.​ ​മ​​നോ​​ജ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.