മാതൃ-പി​തൃവേ​ദി മ​ണി​മ​ല യൂ​ണി​റ്റി​ന് ചെ​ത്തി​പ്പു​ഴ ഹോ​സ്പി​റ്റ​ലി​ന്‍റെ ഈ​സ്റ്റ​ര്‍ സ​മ്മാ​നം
Sunday, March 26, 2023 11:34 PM IST
മ​​ണി​​മ​​ല: ഹോ​​ളി മാ​​ഗി ഇ​​ട​​വ​​ക യൂ​​ണി​​റ്റ് മാ​​തൃ-​പി​​തൃ​വേ​​ദി സ​​ജീ​​വ അം​​ഗ​​ത്വം ഉ​​ള്ള​​വ​​ര്‍​ക്ക് ച​​ങ്ങ​​നാ​​ശേ​​രി ചെ​​ത്തി​​പ്പു​​ഴ ആ​​ശു​​പ​​ത്രി മാ​​നേ​​ജ്‌​​മെ​​ന്‍റ് ബ്രോ​​ണ്‍​സ് പ്രി​​വി​​ലേ​​ജ് കാ​​ര്‍​ഡ് ഏ​​ര്‍​പ്പെ​​ടു​​ത്തി. 25 ശ​​ത​​മാ​​നം ഡി​​സ്‌​​കൗ​​ണ്ട് ഈ ​​പ​​ദ്ധ​​തി ന​​ട​​പ്പി​​ലാ​​ക്കി​​യ​​തോ​​ടെ മ​​ണി​​മ​​ല ഹോ​​ളി​​മാ​​ഗി ഇ​​ട​​വ​​ക​​യി​​ലെ മാ​​തൃ-​​പി​​തൃ വേ​​ദി അം​​ഗ​​ങ്ങ​​ള്‍​ക്ക് ല​​ഭി​​ക്കും.
ചെ​​ത്തി​​പ്പു​​ഴ ഹോ​​സ്പി​​റ്റ​​ല്‍ എ​​ഴു​​പ​​തു​​വ​​ര്‍​ഷം പൂ​​ര്‍​ത്തി​​ക​​രി​​ക്കു​​ന്ന​​വേ​​ള​​യി​​ലാ​​ണ് പു​​തി​​യ​​പ​​ദ്ധ​​തി​​യു​​ടെ തു​​ട​​ക്കം.
ചെ​​ത്തി​​പ്പു​​ഴ ഹോ​​സ്പി​​റ്റ​​ല്‍ അ​​സോ​​സി​​യ​​റ്റ് ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​ജേ​​ക്ക​​ബ് അ​​ത്തി​​ക്ക​​ളം പ​​ദ്ധ​​തി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. യൂ​​ണി​​റ്റ് ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​മാ​​ത്യു താ​​ന്നി​​യ​​ത്ത് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.
പി​​തൃ​​വേ​​ദി പ്ര​​സി​​ഡ​​ന്‍റ് ജോ​​സ​​ഫ് ആ​​ന്‍റ​​ണി, മാ​​തൃ​​വേ​​ദി പ്ര​​സി​​ഡ​​ന്‍റ് കു​​സു​​മം അ​​ല​​ക്‌​​സ്, ഡ​​യ​​സ​​മ്മ ചാ​​ക്കോ, ച​​ങ്ങ​​നാ​​ശേ​​രി ചെ​​ത്തി​​പ്പു​​ഴ ഹോ​​സ്പി​​റ്റ​​ല്‍ ഫി​​നാ​​ന്‍​സ് മാ​​നേ​​ജ​​ര്‍ ബി​​ജു ജോ​​സ​​ഫ്, പി​​ആ​​ര്‍​ഒ അ​​ഭി​​ലാ​​ഷ് ജോ​​ര്‍​ജ് , സെ​​ന്‍റ് തോ​​മ​​സ് മ​​ണി​​മ​​ല സ​​ബ് സെ​​ന്‍റ​​ര്‍ കോ-​ഓ​​ര്‍​ഡി​​നേ​​റ്റ​​ര്‍ തോ​​മ​​സ് മാ​​ത്യു, മാ​​തൃ- പി​​തൃ വേ​​ദി യൂ​​ണി​​റ്റ് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് എം.​​ജെ. വ​​ര്‍​ഗീ​​സ്, ട്ര​​ഷ​​റ​​ര്‍ ജ​​സ്റ്റി​​ന്‍ വ​​ര്‍​ഗീ​​സ്, സെ​​ക്ര​​ട്ട​​റി ടോ​​മി ആ​​ന്‍റ​​ണി, ജോ​​യി​​ന്‍റ് സെ​​ക്ര​​ട്ട​​റി ഷാ​​ജി ജോ​​സ​​ഫ്, പ്രോ​​ലൈ​​ഫ് കോ -​​ഓ​​ര്‍​ഡി​​നേ​​റ്റ​​ര്‍ വി.​​കെ. മാ​​ത്യു, കൗ​​ണ്‍​സി​​ല​​ര്‍ ജി​​ബി ജോ​​സ​​ഫ്, മാ​​തൃ​​വേ​​ദി വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ഷേ​​ര്‍​ളി ലാ​​ലി, സെ​​ക്ര​​ട്ട​​റി സി​​മി അ​​ലോ​​ഷ്യ​​സ്, ജോ​​യി​​ന്‍റ് സെ​​ക്ര​​ട്ട​​റി തോ​​മ​​സ്, ട്ര​​ഷ​​റ​​ര്‍ മ​​രി​​യ ആ​​ന്‍റ​​ണി, കൗ​​ണ്‍​സി​​ല​​ര്‍ ആ​​ന്‍​സി സെ​​ബാ​​സ്റ്റ്യ​​ന്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.