കു​ട്ടി​ക​ള്‍​ക്കാ​യി സൗ​ജ​ന്യ തെ​റാ​പ്പി സ്‌​ക്രീ​നിം​ഗ് നടത്തി
Sunday, May 28, 2023 11:51 PM IST
ചീ​​ര​​ഞ്ചി​​റ: ജി​​മ്മി ഇ​​ന്‍​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് മ​​ള്‍​ട്ടി​​ഡി​​സി​​പ്ലി​​ന​​റി ഫി​​സി​​ക്ക​​ല്‍ ആ​​ന്‍​ഡ് ഇ​​ന്‍റ​​ല​​ക്ച്ചു​​വ​​ല്‍ റീ​​ഹാ​​ബി​​ലി​​റ്റേ​​ഷ​​ന്‍ ആ​​ന്‍​ഡ് എ​​മ്പ​​വ​​ര്‍​മെ​​ന്‍റ് ച​​ങ്ങ​​നാ​​ശേ​​രി​​യും നാ​​ഷ​​ണ​​ല്‍ ഇ​​ന്‍​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് ഫി​​സി​​ക്ക​​ല്‍ മെ​​ഡി​​സി​​ന്‍ ആ​​ന്‍​ഡ് റീ​​ഹാ​​ബി​​ലി​​റ്റേ​​ഷ​​ന്‍ ഇ​​രി​​ഞ്ഞാ​​ല​​ക്കു​​ട​​യും ചേ​​ര്‍​ന്ന് ചാ​​രി​​റ്റി വേ​​ള്‍​ഡ് ട്ര​​സ്റ്റ് റെ​​യി​​ന്‍​ബോ കെ​​യ​​റി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ കു​​ട്ടി​​ക​​ള്‍​ക്കാ​​യി സൗ​​ജ​​ന്യ തെ​​റാ​​പ്പി സ്‌​​ക്രീ​​നിം​​ഗ് ന​​ട​​ത്തി.
ജി​​മ്പ​​യ​​ര്‍ ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ന്‍ പു​​ന്ന​​ശേ​​രി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.
റേ​​ഡി​​യോ വി​​ല്ലേ​​ജ് എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​ആ​​ന്‍റ​ണി എ​​ത്ത​​ക്കാ​​ട്ട് ഉ​​ദ്ഘാ​​ട​​നം നി​​ര്‍​വ​​ഹി​​ച്ചു.​ ജോ​​സ് ക​​ള​​രി​​ക്ക​​ല്‍, സി​​ഫി​​ന്‍ പോ​​ള്‍ ജോ​​സ​​ഫ്, ഷ​​ഹാ​​ന സ​​നം എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.