പൂ​ഞ്ഞാ​ർ തെ​ക്കേ​ക്ക​ര ഹ​രി​തസ​ഭ അ​ഞ്ചി​ന്
Sunday, June 4, 2023 6:07 AM IST
പൂ​ഞ്ഞാ​ർ : പൂ​ഞ്ഞാ​ർ തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്തി​ൽ പ​രി​സ്ഥി​തി ദി​ന​ത്തോ​ടാ​നു​ബ​ന്ധി​ച്ചു മാ​ലി​ന്യ മു​ക്ത ശു​ചി​ത്വ പ​ഞ്ചാ​യ​ത്താ​ക്കി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി അ​ഞ്ചി​നു രാ​വി​ലെ 10 ന് ​പ​ഞ്ചാ​യ​ത്ത് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഹ​രി​ത സ​ഭ ചേ​രും. യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ൽ ന​ട​ത്തി​യി​ട്ടു​ള്ള മാ​ലി​ന്യ​നി​ർ​മാ​ർ​ജ​ന ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തും.