ലോക്സഭാ തെരഞ്ഞെടുപ്പ്; കെ. ​​ഫ്രാ​​ന്‍​സി​​സ് ജോ​​ര്‍​ജ്
Tuesday, March 26, 2024 11:46 PM IST
കോ​​ട്ട​​യം: മാ​​ന്നാ​​നം കെ​​ഇ കോ​​ള​​ജി​​ലെ ഹോ​​ളി ആ​​ഘോ​​ഷ​​ത്തി​​ല്‍ പ​​ങ്കു​​ചേ​​ര്‍​ന്ന് കോ​​ട്ട​​യം പാ​​ര്‍​ല​​മെ​​ന്‍റ് മ​​ണ്ഡ​​ല​​ത്തി​​ലെ യു​​ഡി​​എ​​ഫ് സ്ഥാ​​നാ​​ര്‍​ഥി അ​​ഡ്വ. കെ. ​​ഫ്രാ​​ന്‍​സി​​സ് ജോ​​ര്‍​ജ്. കോ​​ള​​ജി​​ല്‍ ഹോ​​ളി ആ​​ഘോ​​ഷ​​ങ്ങ​​ള്‍ ന​​ട​​ക്കു​​ന്ന​​തി​​നി​​ട​​യി​​ലാ​​ണ് കെ.​​ഫ്രാ​​ന്‍​സി​​സ് ജോ​​ര്‍​ജ് കോ​​ള​​ജി​​ന്‍റെ ക​​വാ​​ട​​ത്തി​​ലേ​​ക്ക് എ​​ത്തി​​യ​​ത്. വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍ ചേ​​ര്‍​ന്നു സ്ഥാ​​നാ​​ര്‍​ഥി​​യെ വ​​ര​​വേ​​റ്റു. വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്കൊ​​പ്പം സെ​​ല്‍​ഫി​​യെ​​ടു​​ത്ത് വോ​​ട്ട് അ​​ഭ്യ​​ര്‍​ഥി​​ച്ചാ​​ണ് സ്ഥാ​​നാ​​ര്‍​ഥി മ​​ട​​ങ്ങി​​യ​​ത്.

തു​​ട​​ര്‍​ന്നു ബി​​കെ കോ​​ള​​ജ് അ​​മ​​ല​​ഗി​​രി, അ​​തി​​ര​​മ്പു​​ഴ എം​​ജി യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍ സ​​ന്ദ​​ര്‍​ശ​​നം ന​​ട​​ത്തി. തു​​ട​​ര്‍​ന്ന് മ​​ര​​ങ്ങാ​​ട്ടു​​പി​​ള്ളി, ക​​ട​​പ്ലാ​​മ​​റ്റം, അ​​തി​​ര​​മ്പു​​ഴ മ​​ണ്ഡ​​ലം ക​​ണ്‍​വ​​ന്‍​ഷ​​നു​​ക​​ളി​​ലും സ്ഥാ​​നാ​​ര്‍​ഥി പ​​ങ്കെ​​ടു​​ത്തു.