കോട്ടയം: കേരള പ്രദേശ് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് ജില്ലാ നേതൃസംഗമവും യാത്രയപ്പ് സമ്മേളനവും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ. ഉദ്ഘാടനം ചെയതു. ജില്ലാ പ്രസിഡന്റ് ആര്. രാജേഷ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി വര്‍ഗീസ് ആന്റണി, ജില്ലാ സെക്രട്ടറി മനോജ് വി. പോള്‍, ട്രഷറര്‍ ടോമി ജേക്കബ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ ബിനു ജോയ്, എം.സി. സ്കറിയ, വി. പ്രദീപ്കുമാര്‍, പി. പ്രദീപ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജേക്കബ് ചെറിയാന്, ജോസഫ് എന്‍.ഡി., ആര്. രാജീവ്, ജില്ലാ ഭാരവാഹികളായ റിന്‍സ് വര്‍ഗീസ്, കെ.ടി. അനില്‍കുമാര്‍, പി.ആര്. ശ്രീകുമാര്‍, വിനോദ് എന്‍., മനോജ് ജോസഫ്, അഖില്‍ ജി. ദാസ്, സാബു ജേക്കബ്, സുധ ജി., നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
സര്‍വീസില്‍നിന്നു വിരമിക്കുന്ന പി.വി. ഷാജിമോന്‍, പരിമള്‍ ആന്റണി, റോസി വര്‍ഗീസ്, ജേക്കബ് കുരുവിള, ലോലി പി. ജോസഫ് എന്നിവര്‍ക്ക് യോഗത്തില്‍ ഉപഹാരങ്ങള്‍ നല്കി.