യു​​ഡി​​എ​​ഫ് തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​ൺ​​വ​​ൻ​​ഷ​​ൻ
Thursday, March 28, 2024 6:40 AM IST
അ​​തി​​ര​​മ്പു​​ഴ: യു​​ഡി​​എ​​ഫ് അ​​തി​​ര​​മ്പു​​ഴ മ​​ണ്ഡ​​ലം തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​ൺ​​വ​​ൻ​​ഷ​​ൻ ന​​ട​​ത്തി. മു​​ൻ മ​​ന്ത്രി കെ.​​സി. ജോ​​സ​​ഫ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. യു​​ഡി​​എ​​ഫ് മ​​ണ്ഡ​​ലം ചെ​​യ​​ർ​​മാ​​ൻ ജൂ​​ബി ഐ​​ക്ക​​ര​​ക്കു​​ഴി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

ഡി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് നാ​​ട്ട​​കം സു​​രേ​​ഷ്, കെ​​പി​​സി​​സി സെ​​ക്ര​​ട്ട​​റി​​മാ​​രാ​​യ കു​​ഞ്ഞ് ഇ​​ല്ല​​മ്പ​​ള്ളി, ഫി​​ലി​​പ്പ് ജോ​​സ​​ഫ്, കേ​​ര​​ള കോ​​ൺ​​ഗ്ര​​സ് ഉ​​ന്ന​​താ​​ധി​​കാ​​ര സ​​മി​​തി​​യം​​ഗം അ​​ഡ്വ. പ്രി​​ൻ​​സ് ലൂ​​ക്കോ​​സ്, ജോ​​റോ​​യി പൊ​​ന്നാ​​റ്റി​​ൽ, അ​​ഡ്വ. മൈ​​ക്കി​​ൾ ജ​​യിം​​സ്, ജ​​യ്സ​​ൺ ജോ​​സ​​ഫ്, മു​​ഹ​​മ്മ​​ദ് ജ​​ലീ​​ൽ, പി.​​എ​​സ് ജ​​യിം​​സ്, റോ​​സ​​മ്മ സോ​​ണി, ജോ​​സ് അ​​മ്പ​​ല​​ക്കു​​ളം, പി.​​വി മൈ​​ക്കി​​ൾ, കെ.​​പി ദേ​​വ​​സ്യ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

പ​​ള്ളി മൈ​​താ​​ന​​ത്തി​​നു​​സ​​മീ​​പം ക്ര​​മീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മ​​റ്റി ഓ​​ഫീ​​സി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം മോ​​ൻ​​സ് ജോ​​സ​​ഫ് എം​​എ​​ൽ​​എ നി​​ർ​​വ​​ഹി​​ച്ചു.