പോ​​ക്‌​​സോ കേ​​സി​​ല്‍ യു​​വാ​​വ് അ​​റ​​സ്റ്റി​​ല്‍
Thursday, March 28, 2024 6:40 AM IST
കോ​​ട്ട​​യം: പോ​​ക്‌​​സോ കേ​​സി​​ല്‍ യു​​വാ​​വി​​നെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു. തി​​രു​​വ​​ന​​ന്ത​​പു​​രം കാ​​ട്ടാ​​ക്ക​​ട പു​​ര​​വി​​മ​​ല ഭാ​​ഗ​​ത്ത് പാ​​റ​​യി​​ല്‍ സു​​ധീ​​ഷ് ഭാ​​സ്‌​​ക​​ര​​ന്‍ (27) നെ​​യാ​​ണ് കോ​​ട്ട​​യം ഈ​​സ്റ്റ് പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

ഇ​​യാ​​ള്‍ പ്രാ​​യ​​പൂ​​ര്‍ത്തി​​യാ​​കാ​​ത്ത അ​​തി​​ജീ​​വി​​ത​​യെ പ്ര​​ണ​​യം ന​​ടി​​ച്ചു വ​​ശ​​ത്താ​​ക്കി വീ​​ട്ടി​​ല്‍നി​​ന്നും ക​​ട​​ത്തി​​ക്കൊ​​ണ്ടു പോ​​വു​​ക​​യാ​​യി​​രു​​ന്നു.

പ​​രാ​​തി​​യെ​​ത്തു​​ട​​ര്‍ന്ന് കോ​​ട്ട​​യം ഈ​​സ്റ്റ് പോ​​ലീ​​സ് കേ​​സെ​​ടു​​ക്കു​​ക​​യും തു​​ട​​ര്‍ന്ന് ന​​ട​​ത്തി​​യ തെ​​ര​​ച്ചി​​ലി​​ല്‍ ഇ​​യാ​​ളെ​​യും പെ​​ണ്‍കു​​ട്ടി​​യെ​​യും ഇ​​യാ​​ളു​​ടെ വീ​​ട്ടി​​ല്‍നി​​ന്നും ക​​ണ്ടെ​​ത്തു​​ക​​യാ​​യി​​രു​​ന്നു.