ഇ​​​ന്ന് പെ​​​സ​​​ഹാ ആച​​​ര​​​ണം; നാ​​​ളെ പീ​​​ഡാ​​​നു​​​ഭ​​​വ വെ​​​ള്ളി
Thursday, March 28, 2024 7:04 AM IST
ച​​​ങ്ങ​​​നാ​​​ശേ​​​രി: യേ​​​ശു ശി​​​ഷ്യ​​​ന്മാ​​​രു​​​ടെ പാ​​​ദ​​​ങ്ങ​​​ള്‍ ക​​​ഴു​​​കി ചും​​​ബി​​​ച്ച് അ​​​പ്പ​​​വും വീ​​​ഞ്ഞും വാ​​​ഴ്ത്തി ശി​​​ഷ്യ​​​ന്മാ​​​ര്‍ക്കു ന​​​ല്‍കി പെ​​​സ​​​ഹാ ആ​​​ച​​​രി​​​ച്ച​​​തി​​​ന്‍റെ​​​യും വി​​​ശു​​​ദ്ധ​​​കു​​​ര്‍ബാ​​​ന സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ​​​യും പു​​​ണ്യ​​​സ്മ​​​ര​​​ണ പു​​​തു​​​ക്കി ഇ​​​ന്ന് ക്രൈ​​​സ്ത​​​വ വി​​​ശ്വാ​​​സി​​​ക​​​ള്‍ പെ​​​സ​​​ഹാ ആ​​​ച​​​രി​​​ക്കും. പ​​​ള്ളി​​​ക​​​ളി​​​ല്‍ കാ​​​ല്‍ക​​​ഴു​​​ക​​​ല്‍ശു​​​ശ്രൂ​​​ഷ, വി​​​ശു​​​ദ്ധ​​​കു​​​ര്‍ബാ​​​ന, ആ​​​രാ​​​ധ​​​ന ശു​​​ശ്രൂ​​​ഷ​​​ക​​​ളും ഭ​​​വ​​​ന​​​ങ്ങ​​​ളി​​​ല്‍ അ​​​പ്പം​​​മു​​​റി​​​ക്ക​​​ലും പ്ര​​​ത്യേ​​​ക പ്രാ​​​ര്‍ഥ​​​ന​​​ക​​​ളും ന​​​ട​​​ക്കും. ദുഃ​​​ഖ​​​വെ​​​ള്ളി ​​​ദി​​​ന​​​മാ​​​യ നാ​​​ളെ യേ​​​ശു​​​വി​​​ന്‍റെ പീ​​​ഡാ​​​നു​​​ഭ​​​വ സ്മ​​​ര​​​ണ പു​​​തു​​​ക്കും.

മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​ന്‍ പ​​​ള്ളി​​​യി​​​ല്‍

ച​​​ങ്ങ​​​നാ​​​ശേ​​​രി: സെ​​​ന്‍റ് മേ​​​രീ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​ന്‍ പ​​​ള്ളി​​​യി​​​ല്‍ ഇ​​​ന്ന് 4.30ന് ​​​വി​​​ശു​​​ദ്ധ​​​കു​​​ര്‍ബാ​​​ന, കാ​​​ല്‍ക​​​ഴു​​​ക​​​ല്‍ ശു​​​ശ്രൂ​​​ഷ, ആ​​​രാ​​​ധ​​​ന. ആ​​​ര്‍ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​സ​​​ഫ് പെ​​​രുന്തോ​​​ട്ടം മു​​​ഖ്യ​​​കാ​​​ര്‍മി​​​ക​​​ത്വം വ​​​ഹി​​​ക്കും. നാ​​​ളെ പു​​​ല​​​ര്‍ച്ചെ ആ​​​റു​​​മു​​​ത​​​ല്‍ വി​​​ശു​​​ദ്ധ കു​​​ര്‍ബാ​​​ന​​​യു​​​ടെ ആ​​​രാ​​​ധ​​​ന. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 2.30ന് ​​​പീ​​​ഡാ​​​നു​​​ഭ​​​വ തി​​​രു​​​ക്ക​​​ര്‍മ​​​ങ്ങ​​​ള്‍. ന​​​ഗ​​​രി​​​കാ​​​ണി​​​ക്ക​​​ല്‍, സ്ലീ​​​വാ വ​​​ന്ദ​​​നം, തി​​​രു​​​സ്വ​​​രൂ​​​പ ചും​​​ബ​​​നം.

പാ​റേ​ൽ പ​ള്ളി​യി​ൽ

ച​ങ്ങ​നാ​ശേ​രി: പ്ര​സി​ദ്ധ മ​രി​യ​ന്‍ തീ​ര്‍ഥാ​ട​ന കേ​ന്ദ്ര​മാ​യ പാ​റേ​ല്‍ പ​ള്ളി​യി​ല്‍ ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് ആ​ഘോ​ഷ​മാ​യ പ​രി​ശു​ദ്ധ കു​ര്‍ബാ​ന, കാ​ലു​ക​ഴു​ക​ല്‍ ശു​ശ്രൂ​ഷ -വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജോ​സ​ഫ് വാ​ണി​യ​പ്പു​ര​യ്ക്ക​ല്‍, തു​ട​ര്‍ന്ന് ആ​രാ​ധ​ന. ദുഃ​ഖ​വെ​ള്ളിയാഴ്ച ര​ണ്ടി​ന് സ്ലീ​വാ​പ്പാ​ത ഇ​ട​വ​ക​യു​ടെ നാ​ലു ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നുമാ​രം​ഭി​ച്ച് പ​ള്ളി​യി​ലെ​ത്തു​ന്നു. തു​ട​ര്‍ന്ന് പീ​ഡാ​നു​ഭ​വ തി​രു​ക്ക​ര്‍മ​ങ്ങ​ള്‍, ന​ഗ​രി​കാ​ണി​ക്ക​ല്‍, നോ​മ്പു​ക​ഞ്ഞി. കാ​ര്‍മി​ക​ന്‍: വി​കാ​രി ഫാ. ​ജേ​ക്ക​ബ് വാ​രി​ക്കാ​ട്ട്, സ​ന്ദേ​ശം ഫാ. ​റ്റെ​ജി പു​തു​വീ​ട്ടി​ല്‍ക​ളം.

ചെ​​​ത്തി​​​പ്പു​​​ഴ പ​​​ള്ളി​​​യി​​​ല്‍

ചെ​​​ത്തി​​​പ്പു​​​ഴ: തി​​​രു​​​ഹൃ​​​ദ​​​യ പ​​​ള്ളി​​​യി​​​ല്‍ ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം 4.30ന് ​​​വി​​​ശു​​​ദ്ധ​​​കു​​​ര്‍ബാ​​​ന, കാ​​​ലു​​​ക​​​ഴു​​​ക​​​ല്‍ ശു​​​ശ്രൂ​​​ഷ -വി​​​കാ​​​രി ഫാ. ​​​തോ​​​മ​​​സ് ക​​​ല്ലു​​​ക​​​ളം. തു​​​ട​​​ര്‍ന്ന് ആ​​​രാ​​​ധ​​​ന. നാ​​​ളെ രാ​​​വി​​​ലെ 6.30ന് ​​​വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ല്‍നി​​​ന്നും കു​​​രി​​​ശി​​​ന്‍റെ വ​​​ഴി ആ​​​രം​​​ഭി​​​ച്ച് പ​​​ള്ളി​​​യി​​​ല്‍ എ​​​ത്തും. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 2.30ന് ​​​കു​​​രി​​​ശി​​​ന്‍റെ വ​​​ഴി, 3.30ന് ​​​പീ​​​ഡാ​​​നു​​​ഭ​​​വ വാ​​​യ​​​ന.

മാ​​​ട​​​പ്പ​​​ള്ളി പ​​​ള്ളി​​​യി​​​ല്‍

മാ​​​ട​​​പ്പ​​​ള്ളി: ലി​​​റ്റി​​​ല്‍ഫ്ള​​​വ​​​ര്‍ പ​​​ള്ളി​​​യി​​​ല്‍ ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​ന് വി​​​ശു​​​ദ്ധ​​​കു​​​ര്‍ബാ​​​ന, കാ​​​ല്‍ക​​​ഴു​​​ക​​​ല്‍ ശു​​​ശ്രൂ​​​ഷ, തു​​​ട​​​ര്‍ന്ന് ആ​​​രാ​​​ധ​​​ന. ദുഃ​​​ഖ​​​വെ​​​ള്ളി രാ​​​വി​​​ലെ ഏ​​​ഴു​​​മു​​​ത​​​ല്‍ 12വ​​​രെ ആ​​​രാ​​​ധ​​​ന, തു​​​ട​​​ര്‍ന്ന് നേ​​​ര്‍ച്ച​​​ക്ക​​​ഞ്ഞി. 2.30ന് ​​​ഏ​​​ലം​​​കു​​​ന്ന് കു​​​രി​​​ശ​​​ടി​​​യി​​​ല്‍ നി​​​ന്നും പ​​​ള്ളി​​​യി​​​ലേ​​​ക്ക് കു​​​രി​​​ശി​​​ന്‍റെ വ​​​ഴി. 3.30ന് ​​​പീ​​​ഡാ​​​നു​​​ഭ​​​വ വാ​​​യ​​​ന, സ​​​ന്ദേ​​​ശം: ഫാ. ​​​സോ​​​ബി​​​ച്ച​​​ന്‍ ചേ​​​പ്പി​​​ല​​​പു​​​ത്ത​​​ന്‍പ​​​റ​​​മ്പി​​​ല്‍.

വെ​​​രൂ​​​ര്‍ പ​​​ള്ളി​​​യി​​​ല്‍

വെ​​​രൂ​​​ര്‍: സെ​​​ന്‍റ് ജോ​​​സ​​​ഫ് പ​​​ള്ളി​​​യി​​​ല്‍ ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​ന് പെ​​​സ​​​ഹാ​​​ദി​​​ന​​​ശു​​​ശ്രൂ​​​ഷ​​​ക​​​ള്‍. കാ​​​ല്‍ക​​​ഴു​​​ക​​​ല്‍ശു​​​ശ്രൂ​​​ഷ, വി​​​ശു​​​ദ്ധ​​​കു​​​ര്‍ബാ​​​ന, ആ​​​രാ​​​ധ​​​ന. നാ​​​ളെ രാ​​​വി​​​ലെ ഏ​​​ഴി​​​ന് കു​​​രി​​​ശി​​​ന്‍റെ വ​​​ഴി. തു​​​ട​​​ര്‍ന്ന് ഉ​​​ച്ച​​​യ്ക്ക് ഒ​​​ന്നു​​​വ​​​രെ ആ​​​രാ​​​ധ​​​ന, മൂ​​​ന്നി​​​ന് പീ​​​ഡാ​​​നു​​​ഭ​​​വ തി​​​രു​​​ക്ക​​​ര്‍മ​​​ങ്ങ​​​ള്‍, ന​​​ഗ​​​രി​​​കാ​​​ണി​​​ക്ക​​​ല്‍, സ​​​ന്ദേ​​​ശം: ഫാ. ​​​ജോ​​​ബി​​​ന്‍ വ​​​ന്യം​​​പ​​​റ​​​മ്പി​​​ല്‍.

ഇ​​​ത്തി​​​ത്താ​​​നം പ​​​ള്ളി​​​യി​​​ല്‍

ഇ​​​ത്തി​​​ത്താ​​​നം: സെ​​​ന്‍റ് മേ​​​രീ​​​സ് പ​​​ള്ളി​​​യി​​​ല്‍ ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം 4.30ന് ​​​കാ​​​ലു​​​ക​​​ഴു​​​ക​​​ല്‍ ശു​​​ശ്രൂ​​​ഷ, വി​​​ശു​​​ദ്ധ​​​കു​​​ര്‍ബാ​​​ന, ആ​​​രാ​​​ധ​​​ന. ദുഃ​​​ഖ​​​വെ​​​ള്ളി ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 2.30ന് ​​​പീ​​​ഡാ​​​നു​​​ഭ​​​വ തി​​​രു​​​ക്ക​​​ര്‍മ​​​ങ്ങ​​​ള്‍, നാ​​​ലി​​​ന് കു​​​രി​​​ശി​​​ന്‍റെ വ​​​ഴി, ന​​​ഗ​​​രി​​​കാ​​​ണി​​​ക്ക​​​ല്‍, നീ​​​ന്ത​​​ല്‍ നേ​​​ര്‍ച്ച, തി​​​രു​​​സ്വ​​​രൂ​​​പ വ​​​ണ​​​ക്കം.