ദന്പതികളെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ യുവതി പിടിയിൽ
Friday, March 29, 2024 6:04 AM IST
ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്തു തട്ടിപ്പ്

വാ​​ക​​ത്താ​​നം: ദ​​മ്പ​​തി​​ക​​ളെ ബി​​സി​​ന​​സി​​ല്‍ പ​​ങ്കാ​​ളി​​ക​​ളാ​​ക്കാ​​മെ​​ന്നു പ​​റ​​ഞ്ഞു വി​​ശ്വ​​സി​​പ്പി​​ച്ച് ല​​ക്ഷ​​ങ്ങ​​ള്‍ ത​​ട്ടി​​യെ​​ടു​​ത്ത കേ​​സു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് യു​​വ​​തി​​യെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു.

എ​​റ​​ണാ​​കു​​ളം തൃ​​ക്കാ​​ക്ക​​ര ചേ​​ലൂ​​ര്‍ എ​​ല്‍​ദോ​​റാ​​ഡോ 10 ബി​​യി​​ല്‍ തി​​രു​​വ​​ന​​ന്ത​​പു​​രം ക​​ര​​മ​​ന ഫ്ലാ​​റ്റി​​ല്‍ താ​​മ​​സി​​ക്കു​​ന്ന നി​​ധി ശോ​​ശാ കു​​ര്യ​​നെ (38) യാ​​ണു വാ​​ക​​ത്താ​​നം പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

വാ​​ക​​ത്താ​​നം നാ​​ലു​​ന്നാ​​ക്ക​​ല്‍ സ്വ​​ദേ​​ശി​​ക​​ളാ​​യ ദ​​മ്പ​​തി​​ക​​ളെ പു​​രാ​​വ​​സ്തു ബി​​സി​​ന​​സി​​ല്‍ പ​​ങ്കാ​​ളി​​ക​​ളാ​​ക്കാ​​മെ​​ന്നു പ​​റ​​ഞ്ഞു വി​​ശ്വ​​സി​​പ്പി​​ച്ച് ഇ​​വ​​രു​​ടെ കൈ​​യി​​ല്‍നി​​ന്ന് 85 ല​​ക്ഷം രൂ​​പ ത​​ട്ടി​​യെ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു.

ക​​ബ​​ളി​​ക്ക​​പ്പെ​​ട്ടെ​​ന്ന് മ​​ന​​സി​​ലാ​​ക്കി​​യ ദ​​മ്പ​​തി​​ക​​ള്‍ പോ​​ലീ​​സി​​ല്‍ പ​​രാ​​തി ന​​ല്‍​കു​​ക​​യും വാ​​ക​​ത്താ​​നം പോ​​ലീ​​സ് കേ​​സ് ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്ത് തു​​ട​​ര്‍​ന്ന് ന​​ട​​ത്തി​​യ ശാ​​സ്ത്രീ​​യ​​മാ​​യ പ​​രി​​ശോ​​ധ​​ന​​യി​​ല്‍ 22 ല​​ക്ഷം ഇ​​വ​​രു​​ടെ അ​​ക്കൗ​​ണ്ടി​​ല്‍ വ​​ന്ന​​താ​​യി ക​​ണ്ടെ​​ത്തു​​ക​​യും തു​​ട​​ര്‍​ന്ന് ന​​ട​​ത്തി​​യ തെ​​ര​​ച്ചി​​ലി​​ല്‍ ഇ​​വ​​രെ എ​​റ​​ണാ​​കു​​ള​​ത്തു​​നി​​ന്നു പി​​ടി​​കൂ​​ടു​​ക​​യു​​മാ​​യി​​രു​​ന്നു.

കോ​​ട​​തി​​യി​​ല്‍ ഹാ​​ജ​​രാ​​ക്കി​​യ ഇ​​വ​​രെ റി​​മാ​​ന്‍​ഡ് ചെ​​യ്തു. ഈ ​​കേ​​സി​​ലെ മ​​റ്റു പ്ര​​തി​​ക​​ള്‍​ക്കാ​​യി തെ​ര​​ച്ചി​​ല്‍ ശ​​ക്ത​​മാ​​ക്കി.