മികവിന്‍റെ പാത തെളിച്ച അഞ്ച് അധ്യാപകർ എസ്ബിയുടെ പടിയിറങ്ങുന്നു
Friday, March 29, 2024 6:05 AM IST
ച​​ങ്ങ​​നാ​​ശേ​​രി: എ​​സ്ബി കോ​​ള​​ജി​​ല്‍നി​​ന്ന് ഈ​​വ​​ര്‍​ഷം പ​​ടി​​യി​​റ​​ങ്ങു​​ന്ന​​ത് ര​​ണ്ട് വൈ​​സ്പ്രി​​ന്‍​സി​​പ്പ​​ല്‍​മാ​​ര​​ട​​ക്കം അ​​ഞ്ച് അ​​ധ്യാ​​പ​​ക​​രും ഒ​​ര​​ന​​ധ്യാ​​പ​​ക​​നും.

വൈ​​സ് പ്രി​​ന്‍​സി​​പ്പ​​ല്‍​മാ​​രാ​​യ ഡോ.​ ​ജോ​​സ​​ഫ് ജോ​​ബ് (​ബോ​​ട്ട​​ണി), ഡോ.​​ആ​ന്‍റ​ണി മാ​​ത്യൂ​​സ് (​മാ​​ത്ത​​മാ​​റ്റി​​ക്സ്), ഡോ.​ ​കെ. ആ​ന്‍റ​​ണി ജോ​​സ​​ഫ് (​കൊ​​മേ​​ഴ്സ്), ഡോ.​ ​റോ​​യി ജോ​​സ​​ഫ് (​ഹി​​ന്ദി), ഡോ.​ ​മോ​​ബി തോ​​മ​​സ് (​ഫി​​സി​​ക്ക​​ല്‍ എ​​ഡ്യു​​ക്കേ​​ഷ​​ന്‍ വ​​കു​​പ്പ് മേ​​ധാ​​വി) എ​​ന്നി​​വ​​രും അ​​ന​​ധ്യാ​​പ​​ക​​ന്‍ കെ.​ടി. ചാ​​ക്കോ​യു​​മാ​​ണ് വി​​ര​​മി​​ക്കു​​ന്ന​​ത്.

കോ​​ള​​ജി​​നെ ബ​​ഹു​​ദൂ​​രം മുന്നിലെത്തിക്കുന്ന​​തി​​ന് നേ​​തൃ​​ത്വം ന​​ല്‍​കി​​യാ​​ണ് ഇ​​വ​​രു​​ടെ പ​​ടി​​യി​​റ​​ക്കം. ജോ​​സ​​ഫ് ജോ​​ബ് ഈ 31​​നും മ​​റ്റു​​ള്ള​​വ​​ര്‍ അ​​ടു​​ത്ത മാ​​സ​​ങ്ങ​​ളി​​ലു​​മാ​​ണ് വി​​ര​​മി​​ക്കു​​ന്ന​​ത്.