മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തി
Sunday, March 26, 2023 6:56 AM IST
ചി​റ്റൂ​ർ: കേ​ര​ളാ എ​ക്സൈ​സ് വ​കു​പ്പ്, വി​ള​യോ​ടി ക​രു​ണ മെ​ഡി​ക്ക​ൽ കോ​ള​ജ് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന മെ​ഡി​ക്ക​ൽ ക്യാ​ന്പ് ആ​ല​ത്തൂ​ർ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ മോ​ഹ​ന​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​രു​ണ മെ​ഡി​ക്ക​ൽ കോ​ള​ജ് ഡോ.​സു​ര​ഭി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചി​റ്റൂ​ർ റെ​യ്ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ എ.​വി​പി​ൻ​ദാ​സ് സം​സാ​രി​ച്ചു. ചി​റ്റൂ​ർ മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ ഹാ​ളി​ൽ ന​ട​ന്ന ക്യാ​ന്പി​ൽ എ​ക്സൈ​സ് ഇ​ത​ര​വ​കു​പ്പു​ക​ളി​ൽ നി​ന്നു​മാ​യി നൂ​റി​ല​ധി​കം​പേ​ർ പ​ങ്കെ​ടു​ത്തു.