ന്യൂ​യോ​ര്‍​ക്ക്: മ​ല്ല​പ്പ​ള്ളി വ​ലി​യ പ​വ്വ​ത്തി​കു​ന്നേ​ല്‍ ഡോ. ​തോ​മ​സ് ബെ​യ്ന്‍​സ് (73) ന്യൂ​യോ​ര്‍​ക്കി​ല്‍ അ​ന്ത​രി​ച്ചു.

സം​സ്‌​കാ​രം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒ​ന്പ​തി​നു എ​പ്പി​ഫാ​നി മാ​ര്‍ തോ​മ പ​ള്ളി​യി​ലെ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം 11.30 ന് ​ന​സാ​വു നോ​ള്‍​സ് സെ​മി​ത്തേ​രി​യി​ല്‍.

ഭാ​ര്യ: ലി​സി. മ​ക്ക​ള്‍: ബോ​ബി, ബ്രാ​ഡി, ബി​ജോ​യ്.