വാ​ഷിംഗ്ടൺ: ആ​ഭ്യ​ന്ത​ര വ​രു​മാ​ന സേ​വ​ന ഏ​ജ​ൻ​സി​യാ​യ ഐ​ആ​ർ​എ​സി​ന് പു​തി​യ ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫി​സ​റെ (സി​ഇ​ഒ) നി​യ​മി​ച്ച് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്.

സോ​ഷ്യ​ൽ സെ​ക്യൂ​രി​റ്റി അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫ്രാ​ങ്ക് ബി​സി​ഗ്നാ​നോ​യെ ആ​ണ് പു​തി​യ സി​ഇ​ഒ. ഇ​ത് ആ​ദ്യ​മാ​യി​ട്ടാ​ണ് ഐ​ആ​ർ​എ​സി​ന് സി​ഇ​ഒ​യെ നി​യ​മി​ക്കു​ന്ന​ത്.നേ​തൃ​ത്വ​ക്കു​റ​വ് നി​കു​ത്തു​ന്ന​തി​നും സെ​ന​റ്റി​ൽ കം​ഫ​ർ​മേ​ഷ​ൻ പ്ര​ക്രി​യ ഒ​ഴി​വാ​ക്കു​ന്ന​തി​നു​മാ​ണ് ട്രം​പ് സ​ർ​ക്കാ​രി​ന്‍റെ ഈ ​നീ​ക്കം.


ട്ര​ഷ​റി സെ​ക്ര​ട്ട​റി​യാ​യ സ്കോ​ട്ട് ബെ​സ്‌​സന്‍റ്​ ഔ​ദ്യോ​ഗി​ക​മാ​യി ഐ​ആ​ർ​എ​സ് ആ​ക്ടിംഗ് ക​മ്മീ​ഷ​ണ​റാ​യി തു​ട​രു​മ്പോ​ൾ, ദി​നം​പ്ര​തി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ബി​സി​ഗ്നാ​നോ ചു​മ​ത​ല വ​ഹി​ക്കും. പൂ​ർ​വ ഐ​ആ​ർ​എ​സ് ക​മ്മീ​ഷ​ണ​ർ​മാ​രാ​യ ജോ​ൺ കോ​സ്കൈ​നും നി​ന ഒ​ൽ​സ​ണും പു​തി​യ പ​ദ​വി സൃ​ഷ്ടി​ച്ച​തി​ൽ വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്ത് വ​ന്നി​ട്ടു​ണ്ട്.