ബോ​സ്റ്റ​ൺ: മു​ൻ സെ​ന​റ്റ​ർ എ​ഡ്വേ​ർ​ഡ് കെ​ന്ന​ഡി​യു​ടെ മു​ൻ ഭാ​ര്യ ജോ​യ​ൺ കെ​ന്ന​ഡി(89) അ​ന്ത​രി​ച്ചു. മോ​ഡ​ലും പ്ര​സി​ദ്ധ പി​യാ​നി​സ്റ്റും സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​യു​മാ​യി​രു​ന്നു.

കു​ടും​ബ​ത്തി​ലെ ദു​ര​ന്ത​ങ്ങ​ളും വൈ​വാ​ഹി​ക ജീ​വി​ത​ത്തി​ലെ പ്ര​ശ്ന​ങ്ങ​ളും വ്യ​ക്തി​പ​ര​മാ​യ മാ​ന​സി​കാ​രോ​ഗ്യ സം​ഘ​ർ​ഷ​ങ്ങ​ളും ധീ​ര​ത​യോ​ടെ അ​തി​ജീ​വി​ച്ച സ്ത്രീ​യാ​യി​രു​ന്നു ജോ​യ​ൺ.