മും​ബെെ: ജോ​സ് തോ​മ​സി​ന്‍റെ ഭാ​ര്യ മോ​ളി ജോ​സ് മും​ബെെ​യി​ൽ അ​ന്ത​രി​ച്ചു. ഡാ​ള​സി​ലെ സാ​മൂ​ഹ്യ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ൻ റെ​ജി വ​ർ​ഗീ​സി​ന്‍റെ (ചാ​മു​ണ്ട ഓ​ട്ടോ​മൊ​ബൈ​ൽ​സ്, ഡാ​ള​സ്, ടെ​ക്സ​സ്) സ​ഹോ​ദ​രി​യാ​ണ്.

ഏ​ക മ​ക​ൾ സ്റ്റി​ന്‍​സി ആ​ഗ്നേ​ൽ. ജോ​യ് വ​ർ​ഗീ​സ് ചാ​മു​ണ്ട ഓ​ട്ടോ​മൊ​ബൈ​ൽ​സ് ബോ​റി​വ​ല്ലി മും​ബെെ, റെ​ജി വ​ർ​ഗീ​സ്(​ഡാ​ള​സ്) സ​ഹോ​ദ​ര​ന്മാ​രും സാ​ലി സോ​മ​ൻ സ​ഹോ​ദ​രി​യു​മാ​ണ്.


സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ശ​നി​യാ​ഴ്ച രാ​വി​ലെ 9.30 വ​സ​തി​യി​ൽ ആ​രം​ഭി​ക്കും. ബി-402, ​പേ​ൾ, രാ​ജ​ൻ​സ് ഡ്രീം​സ്, സെ​ന്‍റ് ഗൊ​ൺ​സാ​ലോ ഗാ​ർ​സി​യ പ​ള്ളി​ക്ക് പി​ന്നി​ൽ, വ​സാ​യ് (പ​ടി​ഞ്ഞാ​റ്).

പ്രാ​ർ​ഥ​ന​ക​ൾ രാ​വി​ലെ 10ന് ​സെ​ന്‍റ് അ​ൽ​ഫോ​ൺ​സാ ഫൊ​റെ​യ്ൻ പ​ള്ളി, വ​സാ​യ് (പ​ടി​ഞ്ഞാ​റ്). സം​സ്കാ​രം പ​ഞ്ചു ബ​ന്ദ​ർ സെ​മി​ത്തേ​രി​യി​ൽ.