മാരികോയുടെ കോക്കനട്ട് സ്പ്രെഡുകൾ
Saturday, October 26, 2019 12:19 AM IST
തൃശൂർ: മാരികോയുടെ കോൾഡ് പ്രസ്ഡ് വെർജിൻ കോക്കനട്ട് ഓയിൽ ബ്രാൻഡായ കൊക്കോസോൾ കോക്കനട്ട് സ്പ്രെഡുകളുടെ പുതിയ നിര പുറത്തിറക്കി.ഒറിജിനൽ, കൊക്കോ എന്നീ രണ്ടു രുചികളാണ് പുതുതായി അവതരിപ്പിച്ചത്.265 ഗ്രാം ജാറിന് 349 രൂപയാണ് വില.